Top

You Searched For "modi"

കൊവിഡ് പ്രതിരോധത്തിന് കേന്ദ്രം 3,100 കോടി അനുവദിച്ചു

13 May 2020 5:41 PM GMT
വെന്റിലേറ്ററുകള്‍ക്കായി 2,000 കോടി, അതിഥി തൊഴിലാളികള്‍ക്കായി 1000 കോടി, വാക്‌സിന്‍ വികസിപ്പിക്കുന്നതിന് 100 കോടിയും ചെലവിടും.

കൊവിഡ് 19 ഉത്തേജക പാക്കേജ്: മോദിയുടെ 20 ലക്ഷം കോടി കണക്കിലെ കളിയോ? ആണെന്ന് സാമ്പത്തിക വിദഗ്ധര്‍

13 May 2020 3:17 PM GMT
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിനെതിരേ പോരാടുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ സമ്പദ്ഘടനയിലുണ്ടായ ഇടിവ് പരിഹരിക്കുന്നതിനായി കേന്ദ്ര ...

വിമാനം, ബസ്, ഓട്ടോ സര്‍വീസുകള്‍ അനുവദിക്കണം; കേരളം കേന്ദ്രത്തിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

12 May 2020 3:23 PM GMT
മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത, ഹൈദ്രബാദ്, ചെന്നൈ, ബാംഗളുരൂ മുതലായ നഗരങ്ങളില്‍ നിന്ന് നോണ്‍ സ്‌റ്റോപ്പ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് അനുവദിക്കണം.

സാമ്പത്തികരംഗം ആരോഗ്യകരമെന്ന് പ്രധാനമന്ത്രി, മെയ് 3നു ശേഷം ലോക്ക് ഡൗണ്‍ ഭാഗികമായി നീക്കാന്‍ സാധ്യത

27 April 2020 8:54 AM GMT
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തികരംഗം ആരോഗ്യകരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മെയ് മൂന്നു വരെ തുടരുന്ന ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള തന്...

പ്രധാനമന്ത്രിയുടെ അഭിസംബോധനയിലും പ്രവാസികള്‍ക്ക് നിരാശ

14 April 2020 9:57 AM GMT
മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളില്‍ രോഗമില്ലാത്തവരെ തിരികെ കൊണ്ടുവരാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡറും അറിയിച്ചിരുന്നെങ്കിലും ഇതും തത്കാലം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ പ്രതികരണം.

അമേരിക്കയുടെ ഭീഷണിക്കു മുമ്പില്‍ ഇന്ത്യ കീഴടങ്ങരുത്: പോപുലര്‍ ഫ്രണ്ട്

7 April 2020 4:33 PM GMT
അമേരിക്ക അടക്കം ലോകത്ത് സഹായം അനിവാര്യമായ ഏത് ജനതക്കും സാധ്യമായ നിലയില്‍ അത് എത്തിക്കാന്‍ ഇന്ത്യ തയ്യാറാവണം. അതേസമയം, അമേരിക്കന്‍ ഭീഷണിക്കു മുമ്പിലും രാജ്യത്തിന്റെ പരമാധികാരത്തെ അവഹേളിക്കുന്ന ഒരു ശക്തിക്കു മുമ്പിലും മുട്ടുമടക്കുകയോ കീഴടങ്ങുകയോ ചെയ്യരുത്.

ദീപം തെളിയിക്കല്‍; മുഖ്യമന്ത്രിയുടെ പിന്തുണ നിര്‍ഭാഗ്യകരം: പോപുലര്‍ ഫ്രണ്ട്

5 April 2020 8:54 AM GMT
ഇന്ത്യന്‍ സമൂഹത്തില്‍ ഹിന്ദുത്വ സംസ്‌കാരം അടിച്ചേല്‍പ്പിക്കാനായി സര്‍ക്കാര്‍ സംവിധാനങ്ങളെ സംഘപരിവാരം അതിവിദഗ്ദമായി ദുരുപയോഗം ചെയ്യുകയാണ്

ദീപം തെളിയിക്കല്‍: ബിജെപിയുടെ സ്ഥാപകദിനം ആഘോഷിപ്പിക്കാനുള്ള തന്ത്രം: കുമാരസ്വാമി

5 April 2020 6:08 AM GMT
ദീപം തെളിയിക്കാന്‍ ഈ തിയതിയും സമയവും മറ്റും തിരഞ്ഞെടുക്കാന്‍ മറ്റെന്താണ് കാരണം.

പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും; വിമര്‍ശനവുമായി ശശി തരൂര്‍

4 April 2020 12:12 PM GMT
മോദിയുടെ ആഹ്വാനത്തെ ശശി തരൂര്‍ നേരത്തെ തന്നെ പരിഹാസ്യപൂര്‍വം വിമര്‍ശിച്ചിരുന്നു. ഭാവിയെക്കുറിച്ച് ഒരു കാഴ്ചപ്പാടും ഇല്ലാതെയാണ് പ്രധാനമന്ത്രി ഇത്തരം ആഹ്വാനങ്ങള്‍ നടത്തുന്നതെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

മോദിയുടെ വിളക്ക് തെളിയിക്കല്‍ ആഹ്വാനം മണ്ടത്തരമെന്ന് മഹാരാഷ്ട്ര മന്ത്രി

3 April 2020 2:41 PM GMT
'എണ്ണയ്ക്കും മെഴുകുതിരികള്‍ക്കുമായി ചെലവഴിക്കുന്നതിനു പകരം ഞാന്‍ ആ പണം ദരിദ്രര്‍ക്ക് നല്‍കും. ഞായറാഴ്ച മുഴുവന്‍ ലൈറ്റുകളും എന്റെ വീട്ടില്‍ തെളിഞ്ഞു കിടക്കും. ഒരു മെഴുകുതിരി പോലും കത്തിക്കില്ല, ' മന്ത്രി പറഞ്ഞു.
Share it