- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി മന്ത്രി പങ്കെടുത്ത പൊതുപരിപാടിക്കിടെ പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്
വേദിയില്‍ കയറി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ ബിജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയ പോലിസിനേയും കൈകാര്യം ചെയ്തു. വേദിയില്‍ നിന്ന് നേതാക്കളെ തള്ളി താഴെയിടുന്നതും എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം.
BY APH10 April 2019 5:30 PM GMT

X
APH10 April 2019 5:30 PM GMT
#WATCH Maharashtra: Two groups of BJP workers clash during Maharashtra Minister Girish Mahajan's public meeting in Jalgaon. pic.twitter.com/SxDhVfaZRJ
— ANI (@ANI) April 10, 2019
മഹാരാഷ്ട്ര: മഹാരാഷ്ട്ര മന്ത്രിയായ ഗിരീഷ് മഹാജന്‍ പങ്കെടുത്ത പൊതു പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. വേദിയില്‍ കയറി ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയ ബിജെപി പ്രവര്‍ത്തകര്‍ തടയാനെത്തിയ പോലിസിനേയും കൈകാര്യം ചെയ്തു. വേദിയില്‍ നിന്ന് നേതാക്കളെ തള്ളി താഴെയിടുന്നതും എഎന്‍ഐ പുറത്ത് വിട്ട വീഡിയോയില്‍ കാണാം.
മഹാരാഷ്ട്രയിലെ ജലഗോണിലെ പൊതു റാലിക്കിടെയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. തല്ലിനിടെ താഴെ വീണ പ്രവര്‍ത്തകരെ മറ്റുള്ളവര്‍ നിലത്തിട്ട് കൂരമായി ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.
Next Story
RELATED STORIES
ക്യാപ്റ്റന് ഗില്ലിന്റെ ടെസ്റ്റ് അരങ്ങേറ്റം തോല്വിയോടെ; ഇംഗ്ലണ്ടിന്...
24 Jun 2025 5:59 PM GMTസുഹൃത്തുക്കള്ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
24 Jun 2025 5:40 PM GMTഗസയില് മൂന്ന് ഇസ്രായേലി സൈനികര് കൊല്ലപ്പെട്ടു; ഏഴു പേര്ക്ക് പരിക്ക്
24 Jun 2025 4:55 PM GMTഇസ്രായേലി സൈന്യത്തിനെതിരായ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട്...
24 Jun 2025 4:16 PM GMTഇറാനിലെ ഇന്ക്വിലാബ് സ്ക്വയറില് വിജയാഘോഷം തുടങ്ങി (വീഡിയോ)
24 Jun 2025 4:01 PM GMTഇസ്രായേലില് 2000 അപ്പാര്ട്ട്മെന്റുകള് തകര്ന്നെന്ന് റിപോര്ട്ട്
24 Jun 2025 3:45 PM GMT