Top

You Searched For "maharashtra"

ചികില്‍സക്കിടെ കൊവിഡ് രോഗിയായ വീട്ടമ്മ മരിച്ചു; മകന്‍ ഡോക്ടറെ കുത്തി വീഴ്ത്തി

30 July 2020 3:58 AM GMT
രാവിലെ 7 മണിയോടെ ആല്‍ഫ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. 35 കാരനായ ഉദ്ഗീര്‍ നിവാസിയായ അക്രമിയുടെ പേര് പോലിസ് പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്രയിലെ ഷോപ്പിങ് സെന്ററില്‍ വന്‍ തീപ്പിടിത്തം

11 July 2020 2:07 AM GMT
15 അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കൊവിഡ്: ലോക്ക്ഡൗണ്‍ ജൂലൈ 31വരെ നീട്ടി മഹാരാഷ്ട്ര

29 Jun 2020 11:51 AM GMT
രാജ്യത്ത് ഏറ്റവും രൂക്ഷമായി കൊവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര.

മഹാരാഷ്ട്രയില്‍ 1.59 ലക്ഷം കൊവിഡ് ബാധിതര്‍; 7,273 മരണം, മുംബൈയില്‍ മാത്രം 74,252 കേസുകള്‍

28 Jun 2020 8:55 AM GMT
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,318 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

കൊവിഡ് മരുന്ന് ഇന്ത്യയിലേക്കും: വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍; ഒരു കുപ്പിക്ക് 5,700 രൂപ

25 Jun 2020 10:08 AM GMT
കൊവിഡ് പ്രതിരോധ മരുന്നുകളുടെ നിര്‍മാണവും വിതരണവും നടത്താന്‍ അനുമതിയുള്ള ഹൈദരാബാദ് ആസ്ഥാനമായുള്ള ഹെറ്റേറോ കമ്പനിയാണ് റെംഡെസിവിറിയുടെ 20,000 കുപ്പികള്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് അയച്ചത്.

ഇന്ത്യാ-ചൈനാ സംഘര്‍ഷം: മൂന്നു വന്‍കിട ചൈനീസ് പദ്ധതികള്‍ മരവിപ്പിച്ച് മഹാരാഷ്ട്ര

22 Jun 2020 11:08 AM GMT
20 ഇന്ത്യന്‍ സൈനികരുടെ മരണത്തിനിടയാക്കിയ അതിര്‍ത്തി സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാഗ്‌നറ്റിക് മഹാരാഷ്ട്ര 2.0 നിക്ഷേപക സംഗമത്തില്‍ അന്തിമ രൂപം നല്‍കിയ 5,000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് മരവിപ്പിച്ചത്.

ഈ വെള്ളപ്പൊക്കം മലയോരത്തല്ല; കൊവിഡ് 19 ആശുപത്രിയിലാണ്...!(വീഡിയോ)

15 Jun 2020 5:14 AM GMT
രാത്രി പെയ്ത കനത്ത മഴയില്‍ താഴത്തെ നിലയില്‍ വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറുകള്‍ക്കുള്ളില്‍ കാല്‍മുട്ടിന്റെ ആഴത്തില്‍ വെള്ളം കയറിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ മറ്റൊരു മന്ത്രിക്ക് കൂടി കൊവിഡ്; പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും വൈറസ് സ്ഥിരീകരിച്ചു

12 Jun 2020 9:21 AM GMT
എന്‍സിപി നേതാവും സാമൂഹിക വകുപ്പ് മന്ത്രിയുമായ ധനരാജ് മുണ്ഡേയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

മഹാരാഷ്ട്ര മന്ത്രി ധനഞ്ജയ് മുണ്ഡെയ്ക്കും അഞ്ച് ജീവനക്കാര്‍ക്കും കൊവിഡ്

12 Jun 2020 6:30 AM GMT
അദ്ദേഹത്തിന്റെ രണ്ട് ഡ്രൈവര്‍മാര്‍, രണ്ട് പേഴ്‌സനല്‍ സ്റ്റാഫുകള്‍, പാചകക്കാരന്‍ എന്നിവരും ഉള്‍പ്പെടും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് മുണ്ഡെ.

കൊവിഡ്: മഹാരാഷ്ട്രയില്‍ ഇന്ന് 139 മരണം

5 Jun 2020 5:48 PM GMT
2,436 പേര്‍ക്കാണ് ഇന്ന് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്‌കാരചടങ്ങുകള്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഏല്‍പ്പിച്ച സംഭവം: വിവാദമാക്കി മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി; മറുപടിയുമായി പോപുലര്‍ ഫ്രണ്ട്

3 Jun 2020 8:01 AM GMT
മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കാന്‍ തയ്യാറാവാതിരുന്നതോടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സംസ്‌കരിക്കുന്നത്. ഇതര മതസ്ഥരുടെ അടക്കം നൂറുകണക്കിന് മൃതദേഹങ്ങളാണ് ഇതിനകം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.

നിസര്‍ഗ ചുഴലിക്കാറ്റ്: മുംബൈയില്‍ 150 കോവിഡ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു

2 Jun 2020 8:57 AM GMT
150 കൊവിഡ് രോഗബാധിതരെയാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്നത്. മുംബൈ മെട്രോപൊളിറ്റന്‍ റീജിയണല്‍ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ കൊവിഡ് ക്വാറന്റീന്‍ സെന്ററില്‍ നിന്നാണ് രോഗബാധിതരെ മാറ്റുന്നത്.

രാജ്യത്തിന്റെ പേടിസ്വപ്‌നമായി വെട്ടുകിളിക്കൂട്ടം; മഹാരാഷ്ട്രയിലേക്കും വ്യാപിക്കുന്നു, പഞ്ചാബില്‍ ജാഗ്രതാ നിര്‍ദ്ദേശം

27 May 2020 7:04 PM GMT
രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാണ സംസ്ഥാനങ്ങള്‍ക്കുശേഷം വെട്ടുകിളി ആക്രമണം മഹാരാഷ്ട്ര, യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്.

മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുടുംബത്തിന് വീട്ടില്‍ ക്വാറന്റൈന്‍: പയ്യോളി നഗരസഭയില്‍ വിവാദം

26 May 2020 6:20 PM GMT
പയ്യോളി നഗരസഭയിലെ 25ാം ഡിവിഷനിലാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള എട്ടംഗ കടുംബം എത്തിയത്.

കൊവിഡ് പ്രതിസന്ധി നേരിടാന്‍ കേരളത്തോട് സഹായം അഭ്യര്‍ഥിച്ച് മഹാരാഷ്ട്ര

25 May 2020 9:26 AM GMT
കൊവിഡ് വലിയ തോതില്‍ പടര്‍ന്നു പിടിച്ച സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ കേരളത്തിന്റെ വൈദ്യരംഗത്തിന്റെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി ഏഴാം ദിവസവും രണ്ടായിരത്തിലേറെ കൊവിഡ് കേസുകള്‍

23 May 2020 4:57 PM GMT
ഗുജറാത്തിലും കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഇന്ന് 396 പേര്‍ക്കാണ് ഗുജറാത്തില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഗുജറാത്തില്‍ ആകെ രോഗികളുടെ എണ്ണം 13,669 ആയി.

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന; ഇന്ന് 63 പേര്‍ മരിച്ചു

22 May 2020 5:59 PM GMT
ധാരാവിയില്‍ ഇന്ന് മാത്രം 53 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1478 ആയി. ഇവിടെ 57 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മഹാരാഷ്ട്രയില്‍ പിടിവിടുന്നു; കൊവിഡ് കേസുകള്‍ 30000 കടന്നു; മുംബൈയില്‍ 18,500

16 May 2020 4:28 PM GMT
മുംബൈ: കൊവിഡ് രോഗം ഏറ്റവും ഗുരുതരമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1,606 പേര്‍...

കൊവിഡ്: മുംബൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാനൊരുങ്ങി മഹാരാഷ്ട്ര

15 May 2020 5:37 AM GMT
മെയ് 31 വരെ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിശദമായി ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഇന്ന് 1,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 44 മരണം

14 May 2020 4:43 PM GMT
മുംബൈ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 1,602 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്ര...

മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ കാല്‍ലക്ഷം കടന്നു; 1,001 പോലിസുദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധ

14 May 2020 8:25 AM GMT
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍നിന്ന് ശുഭകരമായ വാര്‍ത്തയല്ല പുറത്തുവരുന്നത്. ധാരാവിയില്‍ 1,028 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവിടെ ബുധനാഴ്ച മാത്രം 66 പേര്‍ക്കാണ് രോഗം ബാധിച്ചത്.

24 മണിക്കൂറില്‍ 778 കേസുകള്‍; മഹാരാഷ്ട്രയില്‍ 6427 കൊവിഡ് ബാധിതര്‍

24 April 2020 5:16 AM GMT
522 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ മുംബൈയിലെ കൊറോണ ബാധിതരുടെ എണ്ണം ഇപ്പോള്‍ 4025ലെത്തി.

ലോക്ക് ഡൗണ്‍: 1.31 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

18 April 2020 9:38 AM GMT
കരിമ്പ് കൃഷിയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കാണ് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്.

കവര്‍ച്ചക്കാരെന്ന് ആരോപിച്ച് മഹാരാഷ്ട്രയില്‍ മൂന്നുപേരെ തല്ലിക്കൊന്നു

17 April 2020 2:12 PM GMT
വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലിസുകാര്‍ക്കു നേരെയും ആക്രമണമുണ്ടായി

മഹാരാഷ്ട്രയിലേയും ഡല്‍ഹിയിലും കൊവിഡ് വ്യാപനം തുടരുന്നു

11 April 2020 7:36 PM GMT
ഡല്‍ഹിയില്‍ ശനിയാഴ്ച്ച അഞ്ച് കൊവിഡ് രോഗികളാണ് മരിച്ചത്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ ഡല്‍ഹിയിലെ കൊവിഡ് മരണങ്ങള്‍ 19 ആയി.

ലോക്ക് ഡൗണ്‍ ലംഘിച്ച് ജന്മദിനാഘോഷം; ബിജെപി നേതാവ് ഉള്‍പ്പെടെ 11 പേര്‍ അറസ്റ്റില്‍

11 April 2020 11:50 AM GMT
പ്രതികള്‍ക്കെതിരേ ഐപിസി സെക്ഷന്‍ 188, 269 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്

മഹാരാഷ്ട്രയില്‍ ആറ് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്

10 April 2020 5:06 AM GMT
മഹാരാഷ്ട്രയില്‍ ഇതുവരെ 1,364 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 229 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 5,274 ആയി; മഹാരാഷ്ട്രയില്‍ അതിവേഗം വൈറസ് പടരുന്നു

9 April 2020 2:36 AM GMT
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,135 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേര്‍ മരിച്ചു.

ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം; മഹാരാഷ്ട്രയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍

8 April 2020 7:10 PM GMT
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊല്‍ക്കത്തയിലും മഹാരാഷ്ട്രയിലും കൊവിഡ് 19

28 March 2020 5:39 AM GMT
മഹാരാഷ്ട്രയില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം 159 ആയി ഉയര്‍ന്നു. വൈറസ് ബാധിതരില്‍ അഞ്ച് പേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ നാഗ്പുരിലുമാണ്.

കൊവിഡ് 19: മൂന്നിലൊന്ന് തടവുകാര്‍ക്ക് അടിയന്തിര പരോള്‍ അനുവദിക്കാനൊരുങ്ങി മഹാരാഷ്ട്ര സര്‍ക്കാര്‍

27 March 2020 3:14 PM GMT
ഏഴ് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്ത വിചാരണത്തടവുകാരെയാണ് അടിയന്തിര പരോള്‍ നല്‍കി പുറത്തുവിടുക.

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ

27 March 2020 7:48 AM GMT
മാര്‍ച്ച് 23നാണ് സൗദിയില്‍ നിന്ന് മടങ്ങിയെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ മാര്‍ച്ച് 19 മുതല്‍ മിറാജില്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്.

കൊവിഡ് 19: മഹാരാഷ്ട്രയില്‍ ഒരാള്‍ കൂടി മരിച്ചു

23 March 2020 5:43 AM GMT
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണം എട്ടായി. മഹാരാഷ്ട്രയില്‍ മാത്രം 89 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Share it