- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ദ മസ്സേജ്' എക്‌സ്ബിഷന്‍ 12ന് തുടങ്ങും
ശനിയാഴ്ച കാലത്ത് 9 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന 'ദ മെസ്സേജ് 'മെഡിക്കല്‍ ആന്‍ഡ് ഇസ്‌ലാമിക് എക്‌സിബിഷന്‍ റൂവി അല്‍മാസ ഹാളില്‍ അരങ്ങേറും.
BY APH9 April 2019 5:35 AM GMT

X
APH9 April 2019 5:35 AM GMT
മസ്‌കത്ത്: മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥ തലങ്ങളിലേക്ക് വെളിച്ചം വീശുക വഴി ഏകനായ സൃഷ്ടാവിന്റെ അസ്തിത്വം ബോധ്യപ്പെടുത്തുന്ന എക്‌സിബിഷന് ഒമാന്‍ ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ തുടക്കം കുറിക്കുകയാണ്. ഈ മാസം പന്ത്രണ്ടാം തീയതി വെള്ളിയാഴ്ച വൈകിട്ട് രണ്ട് മണിമുതല്‍ രാത്രി 10 വരെയും പതിമൂന്നാം തീയതി ശനിയാഴ്ച കാലത്ത് 9 മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന 'ദ മെസ്സേജ് 'മെഡിക്കല്‍ ആന്‍ഡ് ഇസ്‌ലാമിക് എക്‌സിബിഷന്‍ റൂവി അല്‍മാസ ഹാളില്‍ അരങ്ങേറും. ഓഡിയോ ആന്‍ഡ് വിഷ്വല്‍ തിയേറ്ററിന് പുറമേ 'കൗമാരം: കൈപിടിക്കാം മുന്നില്‍ നടക്കാം എന്ന ബോധവല്‍ക്കരണ കൗണ്ടറും ഇന്റര്‍ ആക്ടീവ് സെഷനുകളും സംശയ നിവാരണത്തിനുള്ള അവസരവും ഒരുക്കുന്നുണ്ട്. നിരവധി ഡെമോണ്‍സ്‌ട്രേറ്റര്‍മാരുടെ സേവനവും ലഭ്യമാണ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















