താനൂരിലെ ആര്‍എസ്എസ് ആക്രമണം: പോലിസ് കലാപകാരികളെ സംരക്ഷിക്കുന്നതായി ആരോപണം

3 Jun 2019 10:54 AM GMT
ബിജെപി ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകരുടെ പച്ചക്കറി കട തകര്‍ത്തിട്ടും പരാതി കൊടുക്കാന്‍ പോലും തയ്യാറായിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന...

തൊഴിൽ സമ്പാദ്യം വാഗ്ദാനം ചെയ്യണം

3 Jun 2019 10:25 AM GMT
https://www.youtube.com/watch?v=vHdQLz9CzuA

കാന്‍സറില്ലാത്ത രോഗിക്ക് കീമോ: ഡോക്ടര്‍മാരെ ന്യായീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജ്

3 Jun 2019 10:16 AM GMT
ഡോക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്നും വേഗത്തില്‍ ചികിത്സ നല്‍കാനാണ് ഡോക്ടടര്‍മാര്‍ ശ്രമിച്ചത്. തെറ്റ് സ്വകാര്യ ലാബിന്റേതാണെന്നും നേരത്തെയും...

കനത്ത തോല്‍വി: പിഴവുകള്‍ ബൂത്ത് തലത്തില്‍ വിലയിരുത്താന്‍ കോണ്‍ഗ്രസ്

3 Jun 2019 7:28 AM GMT
വെള്ളിയാഴ്ചക്കകം ബൂത്ത് തലത്തിലുള്ള വോട്ടിന്റെ കണക്ക് അയക്കാന്‍ സ്ഥാനാര്‍ഥികള്‍ക്ക് എഐസിസി നിര്‍ദേശം നല്‍കി. ബൂത്ത് തലങ്ങളില്‍ കോണ്‍ഗ്രസ്സ്...

ബിജെപി-ജെഡിയു പോര് മുറുകുന്നു; ബീഹാറില്‍ ബിജെപിക്ക് 1 മന്ത്രിസ്ഥാനം നല്‍കി നിതീഷ്

2 Jun 2019 11:10 AM GMT
ജെഡിയു അംഗങ്ങളെ മാത്രം ഉള്‍പ്പെടുത്തി ബിഹാറില്‍ മന്ത്രിസഭ വികസിപ്പിച്ച നിതീഷ് കുമാര്‍ ബിജെപിക്കായി സംസ്ഥാനത്ത് ഒരു മന്ത്രിസ്ഥാനം മാത്രമാണ്...

വീടിന്റെ ചുമര് തകര്‍ത്ത് കാട്ടാനയുടെ ആക്രമണം; ഉറങ്ങിക്കിടന്ന പതിനേഴുകാരി മരിച്ചു

2 Jun 2019 9:26 AM GMT
ബദാല്‍ഖോല്‍ വന്യജീവി സങ്കേതത്തിന് അടുത്തുളള രംഷമ ഗ്രാമത്തില്‍ വെളളിയാഴ്ച്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കളിമണ്ണ് കൊണ്ടുണ്ടാക്കിയ വീടിന്റെ ചുമര് ആന...

ലൈംഗികാതിക്രമം ചെറുത്ത ജ്യേഷ്ഠന്റെ ഭാര്യയെയും മകനെയും കൊലപ്പെടുത്തി; കൗമാരക്കാരന്‍ അറസ്റ്റില്‍

2 Jun 2019 6:19 AM GMT
മധ്യ ദില്ലിയിലെ പ്രേംനഗറിലാണ് സംഭവം നടന്നത്. പച്ചക്കറി വില്‍പ്പനക്കാരനായ കൗമാരക്കാരന്‍ സഹോദരന്റെ ഭാര്യക്കും കുടുംബത്തോടുമൊപ്പം കഴിഞ്ഞ 20 ദിവസമായി...

ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് മാവോവാദികളും കൊല്ലപ്പെട്ടു

2 Jun 2019 5:14 AM GMT
കഴിഞ്ഞ ദിവസം മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇത്. കുടുതല്‍ മാവോവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് സ്ഥിരീകരിക്കാത്ത...

'ഗുജറാത്തില്‍ ദലിതര്‍ക്കും ബ്രാഹ്മിണര്‍ക്കും പ്രത്യേകം കിണറുകള്‍' ആര്‍ട്ടിക്കിള്‍ 15 നെ കുറിച്ച് ആയുഷ്മാന്‍ ഖുറാന

1 Jun 2019 6:40 PM GMT
'ജാതി വ്യവസ്ഥയും അതിന്റെ പേരിലുള്ള ആക്രമണങ്ങളും നമ്മുടെ രാജ്യത്ത് മാത്രമാണ് ഉണ്ടാവുന്നത്. ലോകത്ത് മറ്റൊരിടത്തും ഈ വിവേചനം കാണാന്‍ കഴിയില്ല. നമ്മുടെ...

സംഘ്പരിവാറിന്റെ ജാതീയ അധിക്ഷേപങ്ങള്‍ക്ക് അയ്യപ്പന്റെ ചിത്രംവച്ച് വിനായകന്റെ മറുപടി

1 Jun 2019 6:08 PM GMT
ബിജെപി മുന്നോട്ടുവെച്ച ആശയം കേരളം തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിനാണ് വിനായകനെതിരെ സൈബര്‍ ആക്രമണം സംഘപരിവാര്‍ നടത്തിയത്. എന്നാല്‍ തന്റെ...

ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം സംശയം: മെസ്സി

1 Jun 2019 5:33 PM GMT
ടീമില്‍ നിന്ന് വിടപറയുന്നത് ഏതെങ്കിലും കിരീടനേട്ടത്തോടെയാവണമെന്നാണ് തന്റെ ആഗ്രഹം.നിലവില്‍ താന്‍ ഫിറ്റാണെന്നും എന്നാല്‍ 2022ല്‍ തന്റെ ആരോഗ്യ നിലയും...

പുന്നയൂരില്‍ സിപിഎം-ലീഗ് സംഘര്‍ഷം; യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഉള്‍പ്പടെ ആറ് പേര്‍ക്ക് പരിക്ക്

1 Jun 2019 5:20 PM GMT
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമത്തിലൂടെ നടന്ന വാക്ക് പോരാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. യൂത്ത് ലിഗ് പ്രവര്‍ത്തകന്‍ ഫാസിലിനെ സിപിഎം...

കേരള കോണ്‍ഗ്രസ്സില്‍ അച്ചടക്ക നടപടി; മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി

1 Jun 2019 5:00 PM GMT
കോലം കത്തിച്ച ഇടുക്കി ഇടവെട്ടി മണ്ഡലം പ്രസിഡന്റിനെ സ്ഥാനത്ത് നിന്ന് നീക്കി. മാണി വിഭാഗം നേതാവ് ജയകൃഷ്ണന്‍ പുതിയേടത്തിനെ മണ്ഡലം പ്രസിഡന്റിനെ പദവിയില്‍...

തമിഴ് നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം അനുവദിക്കില്ല: സ്റ്റാലിന്‍

1 Jun 2019 3:23 PM GMT
രാജ്യത്തെ സ്‌കൂളുകളില്‍ ഇംഗ്ലീഷിനും പ്രാദേശിക ഭാഷയ്ക്കുമൊപ്പം ഹിന്ദിയും സിലബസില്‍ നിര്‍ബന്ധമാക്കുന്നതാണ് കേന്ദ്രത്തന്റെ പുതിയ വിദ്യാഭ്യാസ നയം. കേന്ദ്ര ...

കിണര്‍ ഇടിഞ്ഞുതാഴ്ന്നു

1 Jun 2019 2:54 PM GMT
വാര്‍ഡ് കൗണ്‍സിലറും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരും സ്ഥലം സന്ദര്‍ശിച്ചു. ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും പെട്ടെന്നുള്ള പ്രതിഭാസത്തിന് കാരണം...

പരപ്പനങ്ങാടിയില്‍ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ കൈയില്‍ നിന്ന് 8 പവന്‍ സ്വര്‍ണ്ണം കവര്‍ന്നു

1 Jun 2019 2:26 PM GMT
വീട്ടമ്മയുടെ നിലവിളി കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും മോഷ്ടാവ് രക്ഷപെട്ടു. ഇവരുടെ കോമ്പൗണ്ടില്‍ തന്നെയാണ് പരപ്പനങ്ങാടി എസ്‌ഐ രജ്ഞിത്ത്...

മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് യുപിയില്‍ മുസ്‌ലിം തൊഴിലാളികളെ ബെല്‍റ്റ് കൊണ്ട് അടിച്ചു (വീഡിയോ)

1 Jun 2019 12:55 PM GMT
അക്രമികള്‍ക്ക് മുന്നില്‍ കൈകൂപ്പി അടിക്കരുതെന്ന് അപേക്ഷിക്കുന്ന തൊഴിലാളികളെ തലയിലും മുഖത്തും ചവിട്ടുന്നുണ്ട്. മര്‍ദനത്തിനിരയായ തൊഴിലാളികളില്‍ രണ്ട്...

'ഈരാറ്റുപേട്ടക്കാര്‍ക്ക് വിലയിടാന്‍ പൂഞ്ഞാറിന്റെ എംഎല്‍എ വളര്‍ന്നിട്ടില്ല': പി സി ജോര്‍ജ്ജിനെതിരേ പുത്തന്‍ പള്ളി ഇമാം (വീഡിയോ)

31 May 2019 7:19 PM GMT
ഈവിടുത്ത െ്രെകസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്‌ലിം സമുദായവും ഒന്നിച്ച് നില്‍ക്കുന്നവരാണ്.ഇനി നിയമസഭയുടെ പടി ഈ പൂഞ്ഞാറ് മണ്ണില്‍ നിന്ന് പി സി...

ബിജെപിക്കെതിരേ പരാമര്‍ശം നടത്തിയതിന് നടന്‍ വിനായകനെതിരേ വംശീയാധിക്ഷേപം

31 May 2019 6:08 PM GMT
കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസിനും ഒന്നും ചെയ്യാനാവില്ല. നാം മിടുമിടുക്കന്‍മാരാണ്. ഈ തിരഞ്ഞെടുപ്പിലും നാം ഇത് കാണിച്ചുകൊടുത്തതാണെന്നും വിനായകന്‍...

അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തി

31 May 2019 4:03 PM GMT
ആനവേട്ട സംഘമാണ് കൊമ്പുകള്‍ ഒളിപ്പിച്ചതെന്ന് സംശയിക്കുന്നതെന്ന് പോലിസ് പറഞ്ഞു. അഗളി പോലിസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി.

പാലക്കാട് മുസ്‌ലിംകള്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം; കലാപത്തിന് ശ്രമിച്ചവരെ പോലിസ് സംരക്ഷിക്കുന്നതായി എസ്ഡിപിഐ

30 May 2019 6:37 AM GMT
എലപ്പുള്ളിയില്‍ വഴിയാത്രക്കാരെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ച് മുസ്‌ലിമാണെന്ന് ഉറപ്പ് വരുത്തിയായിരുന്നു ആര്‍എസ്എസ് ആക്രമണം. ആര്‍എസ്എസ് മണ്ഡലം...

സ്‌കൂട്ടറിലെത്തിയ സംഘം ബൈക്ക് കവര്‍ന്നു

30 May 2019 6:10 AM GMT
ബേക്കൂറിലെ ഒരു ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് നിര്‍ത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ബൈക്കില്‍ ഉപ്പളയില്‍ പോയതായിരുന്നു. പത്ത് മണിയോടെ...

വിവാഹത്തിന് കാര്‍മികത്വം വഹിച്ച പൂജാരിയുമായി നവവധു ഒളിച്ചോടി

30 May 2019 4:21 AM GMT
വിവാഹിതരായി ദിവസങ്ങള്‍ക്കുള്ളിലാണ് നവവധു ഓളിച്ചോടിയത്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം നടന്നത്. ഈ മാസം ആദ്യമാണ് യുവതി വിവാഹിതയായത്....

ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് വക്താക്കള്‍ പോകേണ്ടതില്ല; വിലക്കേര്‍പ്പെടുത്തി എഐസിസി

30 May 2019 4:03 AM GMT
കഴിഞ്ഞ അഞ്ച് വര്‍ഷം ന്യായമായ ഇടം കോണ്‍ഗ്രസിന് കിട്ടിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ പലതവണ പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍...

തിരഞ്ഞെടുപ്പ് പരാജയം; സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന്

30 May 2019 2:48 AM GMT
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ റിപ്പോര്‍ട്ട് സെക്രട്ടേറിയറ്റ് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് വെള്ളി, ശനി...

സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബിജെപിക്കാര്‍ തന്നെ; മൂന്ന് പേര്‍ അറസ്റ്റില്‍

30 May 2019 2:17 AM GMT
അമേഠിയില്‍ സ്മൃതി ഇറാനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്തിരുന്നവരില്‍ പ്രധാനിയായിരുന്നു കൊല്ലപ്പെട്ട സുരേന്ദ്ര സിങ്. കഴിഞ്ഞ പഞ്ചായത്ത്...

അസമില്‍ മുന്‍ സൈനികനും രക്ഷയില്ല; കുടിയേറ്റക്കാരനെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു

30 May 2019 1:38 AM GMT
അതിര്‍ത്തിയിലടക്കം രാജ്യത്തിന് വേണ്ടി 30 വര്‍ഷം സൈനിക സേവനം നടത്തിയ മുഹമ്മദ് സനാഉല്ല(53)യേയാണ് പോലിസ് അറസ്റ്റ് ചെയ്തത്. 2017 വരേ സുബേദാറായി സേവനം...

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

30 May 2019 1:03 AM GMT
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും....

എന്‍ഡബ്ല്യൂഎഫ് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി

29 May 2019 6:10 PM GMT
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 100 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.

അമിത് ഷാ കേന്ദ്രമന്ത്രിസഭയിലേക്കില്ല: പാര്‍ട്ടി അധ്യക്ഷനായി തുടരും

29 May 2019 5:46 PM GMT
അമിത് ഷായുടെ അഞ്ച് വര്‍ഷത്തെ കാലാവധി ജനുവരിയില്‍ അവസാനിച്ചിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബിജെപി ദേശീയ സമ്മേളനം അമിത് ഷായെ ലോക്‌സഭാ...

തലശ്ശേരിയിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ മുസ്‌ലിം യുവാവിന് മര്‍ദനം

29 May 2019 3:38 PM GMT
മര്‍ദനത്തില്‍ പരിക്കേറ്റ ജാസില്‍ തലശ്ശേരി ഗവ. ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ കതിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Share it