- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > APH
ക്രിക്കറ്റ് മത്സരം കാണാനെത്തിയ വിജയ് മല്യയെ 'കള്ളന്‍' എന്ന് കൂക്കിവിളിച്ച് ഇന്ത്യക്കാര്‍
10 Jun 2019 4:26 AM GMTഇത് ആദ്യമായല്ല ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ മല്യ കൂക്കി വിളിക്കപ്പെടുന്നത്. 2017 ജനുവരിയില്‍ ഇതേ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യദക്ഷിണാഫ്രിക്ക...
താനൂരിലെ ബിജെപി ആക്രമണം: കുത്തേറ്റ എസ്ഡിപിഐ പ്രവര്‍ത്തകനെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ച് ജയിലിലടച്ചു
9 Jun 2019 5:01 AM GMTബിജെപി ആക്രമണത്തില്‍ ഷാഫിയുടെ കട പൂര്‍ണമായി തകര്‍ന്നിരുന്നു. ഇതിന് ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത്. ഈ സംഭവത്തില്‍ പ്രതി...
ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും
9 Jun 2019 3:33 AM GMTഅപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍...
മോദി ഇന്ന് ശ്രീലങ്കയില്‍
9 Jun 2019 1:45 AM GMTശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ദേവാലയം സന്ദര്‍ശിക്കും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ്...
ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗം കണ്ടെത്തി
9 Jun 2019 1:37 AM GMTശനിയാഴ്ച വൈകുന്നേരമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൈക്കിളിനു മുകളില്‍ വച്ചിരുന്ന തകരപ്പെട്ടിയിലായിരുന്നു മൃതദേഹം.
ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരവാദമാണ് ഏറ്റവും വലിയ ഭീഷണി: നരേന്ദ്ര മോദി
9 Jun 2019 1:24 AM GMTമാലദ്വീപ് പാര്‍ലമെന്റ് വിദേശരാജ്യങ്ങളിലുള്ള പ്രതിഭകള്‍ക്ക് നല്‍കുന്ന ഉന്നത ബഹുമതിയായ റൂള്‍ ഓഫ് നിഷാന്‍ ഇസുദുദീന്‍ മോദിക്ക് സമര്‍പ്പിച്ചു. രണ്ടാം വട്ടം ...
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി ഖത്തര്‍
9 Jun 2019 1:03 AM GMTഖത്തറിനെതിരെ അയല്‍രാജ്യങ്ങള്‍ ചുമത്തിയ ഉപരോധത്തിന് രണ്ട് വയസ് തികയുമ്പോളാണ് സാമ്പത്തിക മേഖലയിലുള്ള ഈ വളര്‍ച്ച എന്നതും ഏറെ ശ്രദ്ധേയമാണ്. കര,വ്യോമ,നാവിക ...
യോഗിയുമായി ബന്ധമുണ്ടെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍: റിപ്പോര്‍ട്ട് പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു
8 Jun 2019 12:13 PM GMT'സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി' എന്ന മുഖവുരയോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായി...
കിങ്‌സ് കപ്പ്; തായ്‌ലന്റിനെതിരേ ഇന്ത്യയ്ക്ക് ജയം
8 Jun 2019 12:04 PM GMTആദ്യ പകുതിയിലാണ് അനിരുദ്ധ് ഥാപയുടെ ഗോള്‍. ആദില്‍ ഖാന്റെ ക്രോസ് ഥാപ്പ ഗോളാക്കുകയായിരുന്നു. നേരത്തെ കുറാസാവോയാട് തോറ്റ ടീമില്‍ നിന്ന് വന്‍ മാറ്റങ്ങള്‍...
'ആയുഷ്മാന്‍ ഭാരതി'ന് സംസ്ഥാന സര്‍ക്കാര്‍ തടസ്സമെന്ന് പ്രധാനമന്ത്രി
8 Jun 2019 9:10 AM GMTനിപ വൈറസ് ബാധയെ നേരിടാന്‍ കേരളത്തിന് എല്ലാ കേന്ദ്രസഹായവും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കാന്‍...
വയനാട്ടിലെ ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍
8 Jun 2019 8:52 AM GMTരാത്രിയാത്ര നിരോധനം, വയനാട്ടിലേക്കുള്ള റെയില്‍വെ ലൈന്‍, ആദിവാസി, കര്‍ഷക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി പ്രതിനിധി സംഘവുമായി ചര്‍ച്ച ...
കോപ്പാ: മെസ്സിക്ക് ഡബിള്‍; അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം
8 Jun 2019 7:32 AM GMTആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ രണ്ട് ഗോളും. 37ാം മിനിറ്റില്‍ ജിയോവാനി ലൊസെല്‍സോ നല്‍കിയ പാസ്സ് മെസ്സി ഗോളാക്കുകയായിരുന്നു. 39ാം മിനിറ്റില്‍...
മുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സുരക്ഷാ ഭീഷണി; വംശീയ അധിക്ഷേപവുമായി ഓങ്‌സാന്‍ സൂചി
8 Jun 2019 7:18 AM GMTമുസ്‌ലിം ജനസംഖ്യാ വര്‍ധനവ് സഹവര്‍ത്തിത്വത്തിന് ഭീഷണിയാവുന്നുവെന്നായിരുന്നു സൂചിയുടെ പരാമര്‍ശം. ഹംഗറിയില്‍ സന്ദര്‍ശനത്തിനെത്തിയ സൂചി പ്രധാനമന്ത്രി...
ബലാല്‍സംഗം ചെയ്‌തെന്ന ആരോപണം; നെയ്മര്‍ പോലിസിന് മൊഴി നല്‍കി
8 Jun 2019 6:54 AM GMTകഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതി സൂപ്പര്‍ താരത്തിനെതിരേ ആരോപണം ഉന്നയിച്ചത്. തന്നെ പാരിസിലെ ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. നെയ്മര്‍...
നിപ ബാധിതന്റെ രക്തസാമ്പിളുകള്‍ ഇന്ന് വീണ്ടും പരിശോധിക്കും
8 Jun 2019 5:51 AM GMTവൈറസ് സാന്നിധ്യം പൂര്‍ണമായും മാറിയോ എന്നറിയുന്നതിനാണ് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഒരുക്കിയ പ്രത്യേക ലാബില്‍ പരിശോധന നടത്തുന്നത്. മൂന്ന് ദിവസം...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി
8 Jun 2019 5:24 AM GMT11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള...
കരീം മുസ്‌ല്യാര്‍ വധശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
7 Jun 2019 8:23 PM GMTമാരകമായി വെട്ടേറ്റ യുവാവ് നിലവിളിച്ചു കൊണ്ട് സമീപത്തെ വീടിനടുത്തേക്ക് ഓടിയതോടെ അക്രമികള്‍ പിന്തിരിയുകയായിരുന്നു. പുത്തൂര്‍ ആശുപത്രിയില്‍ കഴിയുന്ന...
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഷെയര്‍ ഹോള്‍ഡറാണെന്ന് പറഞ്ഞ് തട്ടിപ്പ്; കൊല്ലം സ്വദേശി പിടിയില്‍
7 Jun 2019 7:43 PM GMTപ്രതിയുടെ വാഗ്ദ്ധാനത്തില്‍പ്പെട്ട് പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്ന പെരുമ്പാവൂര്‍ സ്വദേശി അനൂപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ...
പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തി
7 Jun 2019 7:07 PM GMT11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള...
പത്തനംതിട്ടയില്‍ വൃദ്ധയെ മരുമകന്‍ കഴുത്തില്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി
7 Jun 2019 6:29 PM GMTകൊലപാതകം നടത്തിയതിന് പിന്നാലെ ആത്മഹത്യാ ശ്രമം നടത്തിയ ഉത്തമനെ നാട്ടുകാര്‍ ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ഉത്തമനെ പോലിസ് കസ്റ്റഡിയിലെടുത്ത്...
ഇന്ത്യാ-പാക് സമാധാന ശ്രമം: ഇമ്രാന്‍ ഖാന്‍ മോദിക്ക് വീണ്ടും കത്ത് അയച്ചു
7 Jun 2019 5:35 PM GMTഈ മാസം 13ന് തുടങ്ങുന്ന ഷാങ്ഹായ സഹകരണ ഉച്ചകോടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും കൂടിക്കാഴ്ച നടത്തില്ലെന്ന്...
അര്‍ച്ചന കവി സഞ്ചരിച്ച കാറില്‍ മെട്രോയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നു വീണ സംഭവം: നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം
7 Jun 2019 3:55 PM GMTസംഭവത്തില്‍ അടിയന്തിര പരിശോധന ഉണ്ടാകുന്നതിനൊപ്പം കാറിനുണ്ടായ കേടുപാടിന് നഷ്ടപരിഹാരം നല്‍കണമെന്നും അര്‍ച്ചന ആവശ്യപ്പെട്ടിരുന്നു. ഇത് പോലുള്ള സംഭവങ്ങള്‍ ...
'ഇത് എസ്എഫ്‌ഐ ഭരിക്കുന്ന കാംപസ്, ഇവിടെ കാലുകുത്തിയാല്‍ നിന്റെ പണി ഞങ്ങള്‍ തീര്‍ക്കും'
7 Jun 2019 3:25 PM GMTഞാന്‍ ബസ്സ് കയറി പോകുന്ന സമയത്ത് ഇനി 'ഈ കാംപസിന് അകത്ത് കയറിയാല്‍ നിന്നെ ഞങ്ങള്‍ വേണ്ടപോലെ കൈകാര്യം ചെയ്‌തോളാം. ഇത് ഞങ്ങളുടെ സംഘടനയുടെ ഔദ്യോഗിക...
കേരളത്തിലെ പ്രശ്‌നങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കും: രാഹുല്‍ ഗാന്ധി
7 Jun 2019 3:05 PM GMTവയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. ലോക്‌സഭ...
മുഹമ്മദ് സലായുടെ സാന്നിധ്യം; ഇസ്‌ലാമിനെ പ്രണയിച്ച് ലിവര്‍പൂള്‍ ആരാധകര്‍
4 Jun 2019 7:40 AM GMTമുഹമ്മദ് സലായുടെ പ്രശസ്തി ലിവര്‍പൂള്‍ ആരാധകര്‍ക്കിടയില്‍ ഇസ് ലാമിനെയും മുസ്‌ലിംകളെയും കൂടുതല്‍ പരിചിതമാക്കിയെന്നും പഠനത്തില്‍ കണ്ടെത്തി. ബ്രിട്ടീഷ്...
ക്രമസമാധാനം തകര്‍ന്ന് ഉത്തര്‍പ്രദേശ്; വെടിയേറ്റ് മരിച്ചത് നാല് രാഷ്ട്രീയ പ്രവര്‍ത്തകര്‍
4 Jun 2019 3:56 AM GMTദിവസങ്ങള്‍ക്കുള്ളില്‍ നാല് പേര്‍ വെടിയേറ്റും ഒരാള്‍ ആക്രമണത്തിലും കൊല്ലപ്പെട്ടു. എസ്പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. ബിജെപി, ബിസ്പി...
മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതില്‍ വിരോധം; ലൗ ജിഹാദ് ആരോപണവുമായി രക്ഷിതാക്കള്‍
4 Jun 2019 3:03 AM GMTരക്ഷിതാക്കളുടെ ആരോപണം ഹൈദരാബാദ് പോലിസ് തള്ളി. വിവാഹം നടന്ന സമയത്ത് ദമ്പതികളെ സ്റ്റേഷനില്‍ ഹാജരാക്കിയിരുന്നെന്നും രക്ഷിതാക്കളെ വിവരം...
9 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; കിണറ്റില്‍ വീണ കാട്ടാനയെ കരയ്‌ക്കെത്തിച്ചു
4 Jun 2019 2:11 AM GMTവനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവില്‍ 35 അടിയിലേറെ താഴ്ചയുളള കിണറ്റില്‍ നിന്നും ആനയെ കരക്കെത്തിച്ചു. ആതിരപ്പള്ളിയിലെ...
നിപ: കണ്‍ട്രോള്‍ റൂം തുറന്നു; സംശയ നിവാരണത്തിന് 1056, 1077 നമ്പറുകളില്‍ വിളിക്കാം
4 Jun 2019 1:44 AM GMTനിപ ബോധവത്കരണത്തിനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും എറണാകുളം കലക്ടേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. രോഗമുണ്ടെന്ന്...





