ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗം കണ്ടെത്തി
ശനിയാഴ്ച വൈകുന്നേരമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൈക്കിളിനു മുകളില്‍ വച്ചിരുന്ന തകരപ്പെട്ടിയിലായിരുന്നു മൃതദേഹം.
BY APH9 Jun 2019 1:37 AM GMT
X
APH9 Jun 2019 1:37 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഹാംഗിര്‍പുരി മെട്രോ സ്‌റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരമാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൈക്കിളിനു മുകളില്‍ വച്ചിരുന്ന തകരപ്പെട്ടിയിലായിരുന്നു മൃതദേഹം.
അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലിസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: എക്സിറ്റ് പോളിന് നിരോധനം
28 May 2022 3:46 PM GMT100 വര്‍ഷം ചാര്‍ജുള്ള ബാറ്ററിയുമായി ടെസ്ല
28 May 2022 2:49 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMTകരാറുകാരനും പൊതു മരാമത്തുവകുപ്പും കൈയൊഴിഞ്ഞു; സംസ്ഥാനപാത ഇരകളെ കാത്ത്...
28 May 2022 2:39 PM GMTലഡാക്കില്‍ മരണമടഞ്ഞ മുഹമ്മദ് ഷൈജലിന്റെ വീട്ടില്‍ മന്ത്രിമാര്‍...
28 May 2022 2:33 PM GMTസര്‍ക്കാര്‍ സ്കൂളില്‍ പ്രവേശന ഫീസ് വാങ്ങിയെന്ന്; അന്വേഷിച്ച്...
28 May 2022 2:28 PM GMT