- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കിങ്‌സ് കപ്പ്; തായ്‌ലന്റിനെതിരേ ഇന്ത്യയ്ക്ക് ജയം
ആദ്യ പകുതിയിലാണ് അനിരുദ്ധ് ഥാപയുടെ ഗോള്‍. ആദില്‍ ഖാന്റെ ക്രോസ് ഥാപ്പ ഗോളാക്കുകയായിരുന്നു. നേരത്തെ കുറാസാവോയാട് തോറ്റ ടീമില്‍ നിന്ന് വന്‍ മാറ്റങ്ങള്‍ വരുത്തിയതാണ് ഇന്ത്യ ഇന്നിറങ്ങളിയത്.
BY APH8 Jun 2019 12:04 PM GMT
X
APH8 Jun 2019 12:04 PM GMT
ന്യൂഡല്‍ഹി: കിങ്‌സ് കപ്പ് ഫുട്‌ബോളില്‍ തായ്‌ലന്റിനെതിരേ ഇന്ത്യന്‍ ടീമിന് 1-0ത്തിന്റെ ജയം. ജയത്തോടെ ഇന്ത്യ ടൂര്‍ണ്ണമെന്റില്‍ മൂന്നാം സ്ഥാനം നേടി. പുതിയ കോച്ച് സ്റ്റിമാച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ടീമിന്റെ ആദ്യജയമാണിത്. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് സ്‌കോര്‍ ചെയ്തത്.
ആദ്യ പകുതിയിലാണ് അനിരുദ്ധ് ഥാപയുടെ ഗോള്‍. ആദില്‍ ഖാന്റെ ക്രോസ് ഥാപ്പ ഗോളാക്കുകയായിരുന്നു. നേരത്തെ കുറാസാവോയാട് തോറ്റ ടീമില്‍ നിന്ന് വന്‍ മാറ്റങ്ങള്‍ വരുത്തിയതാണ് ഇന്ത്യ ഇന്നിറങ്ങളിയത്. സുനില്‍ ഛേത്രി, സഹല്‍, ഉദാന്ത, ഗുര്‍പ്രീത് എന്നിവരെ ഒഴിവാക്കിയാണ് ഇന്ത്യ ഇന്നിറങ്ങയത്. അവസാന മിനിറ്റുകളില്‍ കളിച്ച സഹല്‍ മികച്ച പ്രകടനം പുറത്തെടുത്തു.
Next Story












