- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യോഗിയുമായി ബന്ധമുണ്ടെന്ന് സ്ത്രീയുടെ വെളിപ്പെടുത്തല്‍: റിപ്പോര്‍ട്ട് പുറത്ത് വിട്ട മാധ്യമ പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു
'സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി' എന്ന മുഖവുരയോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായി സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.
Ishq chupta nahi chupaane se yogi ji pic.twitter.com/dPIexKheou
— Prashant Jagdish Kanojia (@PJkanojia) June 6, 2019
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന് യുവതി വെളിപ്പെടുത്തുന്നത് പുറത്ത് വിട്ട മാധ്യമപ്രവര്‍ത്തകനെ യുപി പോലിസ് അറസ്റ്റ് ചെയ്തു. സ്വതന്ത്രമാധ്യമ പ്രവര്‍ത്തകന്‍ പ്രശാന്ത് ജഗദീഷ് കനൂജിയയെ ആണ് യുപി പോലിസ് ്അറസ്റ്റ് ചെയ്തത്.
യോഗി ആദിത്യ നാഥുമായി തനിക്ക് ബന്ധമുണ്ടായിരുന്നെന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍ ട്വീറ്ററിലൂടെ പുറത്ത് വിട്ട സംഭവത്തിലാണ് മാധ്യമ പ്രവര്‍ത്തകനെതിരായ പോലിസ് നടപടിയെന്നാണ് ആരോപണം.
മാധ്യമ പ്രവര്‍ത്തകനെ ഡല്‍ഹിലെ വസതിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് മറ്റ് മാധ്യമ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഒണ്‍ലൈന്‍ മാധ്യമമായ ജനതാ കാ റിപ്പോര്‍ട്ടര്‍ ചൂണ്ടിക്കാട്ടുന്നു.
'സ്‌നേഹം എത്ര മറച്ചുവച്ചാലും അതൊരിക്കല്‍ മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും യോഗി ജി' എന്ന മുഖവുരയോടെയാണ് പ്രശാന്ത് ജഗദീഷ് കനൂജിയ യോഗിക്കെതിരായി സ്ത്രീയുടെ വെളിപ്പെടുത്തല്‍ പുറത്ത് വിട്ടത്. ഇതാണ് നടപടിക്ക് ഇടയാക്കിയത്.
അതേസമയം, മാധ്യമപ്രവര്‍ത്തകനെതിരായ നടപടി അഭിപ്രായ സ്വാതന്ത്രത്തിനും മേലുള്ള കടന്ന് കയറ്റമാണെന്നും ഇത് രാജ്യത്തെ നിയമ വ്യവസ്ഥയ്ക്കു് മേലുള്ള കടന്ന് കയറ്റമാണെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ത്ഥ് വരദ രാജന്‍ പ്രതികരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















