Top

You Searched For "up police"

പൗരത്വ പ്രക്ഷോഭം: പൊതുതാല്‍പര്യഹര്‍ജി നല്‍കിയ യുവാവിനെ യുപി പോലിസ് അറസ്റ്റ് ചെയ്തു

6 Jun 2020 2:38 AM GMT
പലതവണ ആവശ്യപ്പെട്ടിട്ടും അറസ്റ്റിന്റെ കാരണം കുടുംബത്തോട് പറഞ്ഞിട്ടില്ല. മകനെ ഏത് പോലിസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് പറയാന്‍ പോലും പോലിസ് തയ്യാറായില്ല.

ദയൂബന്ദിലെ ശാഹീന്‍ബാഗ് സമരം തകര്‍ക്കാന്‍ യുപി സര്‍ക്കാര്‍; സ്ത്രീ പ്രക്ഷോഭകരെ പിന്തിരിപ്പിക്കാന്‍ പുരുഷന്‍മാര്‍ക്കെതിരേ കള്ളക്കേസ്

13 March 2020 7:03 AM GMT
എന്നാല്‍, പോലിസിന്റെയും സര്‍ക്കാരിന്റെയും ഇത്തരം വേട്ടയാടലുകള്‍ കൊണ്ടൊന്നും പിന്നോട്ടില്ലെന്നാണ് സംഘാടകരില്‍ പ്രധാനിയും എംകെസി സെക്രട്ടറിയുമായ ഇറാം ഉസ്മാനി പറയുന്നത്.

സിഎഎ വിരുദ്ധ പ്രക്ഷോഭകരുടെ ചിത്രം നീക്കണമെന്ന ഉത്തരവ്; യുപി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു

11 March 2020 4:16 PM GMT
കുറ്റാരോപിതരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട പോസ്റ്ററുകള്‍ ഉടന്‍ നീക്കണമെന്നായിരുന്നു വിഷയത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉത്തരവിട്ടത്.

പശുക്കടത്താരോപിച്ച് മൂന്ന് പേരെ യുപിയിൽ വെടിവച്ചിട്ട് അറസ്റ്റ് ചെയ്തു.

24 Feb 2020 8:34 AM GMT
ഇസ്‌ലാം, ഷക്കീല്‍, അജീജ് എന്നിവരാണ് അറസ്റ്റിലായത്. പോലിസ് വെടിവയ്പ്പിൽ ഇസ്‌ലാമിനും ഷക്കീലിനും പരിക്കേറ്റു.

കോപ്പിയടിക്കാന്‍ പരിശീലനം: യു.പിയില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

20 Feb 2020 10:58 AM GMT
പരീക്ഷയില്‍ കോപ്പിയടിക്കാന്‍ പരിശീലനം നല്‍കുന്ന വീഡിയോ മുഖ്യമന്ത്രി ആദിത്യനാഥിന്റെ പരാതി പോര്‍ട്ടലിലേക്ക് ഒരു വിദ്യാര്‍ത്ഥി അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്നാണ് പോലിസ് പ്രിന്‍സിപ്പലിനെ പൊക്കിയത്.

പൗരത്വ പ്രക്ഷോഭം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ യുപി പോലിസ് മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

11 Feb 2020 7:37 AM GMT
ക്രൂരതകള്‍ മറച്ചുവെക്കുന്നതിനായി, മുസാഫര്‍നഗറിലെ മദ്രസയുടെ തലവന്മാരോട് അവരുടെ വിദ്യാര്‍ഥികളാരും ഒരു പീഡനത്തിനും വിധേയരായില്ലെന്ന് രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ടതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

യുപിയില്‍ പൗരത്വ പ്രക്ഷോഭത്തിന് നേരെ പോലിസ് അതിക്രമം: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

5 Feb 2020 5:51 PM GMT
പുലര്‍ച്ചെ നാലുമണിയോടെ പോലിസ് സ്ത്രീകള്‍ക്കെതിരേ അതിക്രമം അഴിച്ചുവിടുകയായിരുന്നു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു.

മുംബൈയില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാനെ റിമാന്റ് ചെയ്തു; യുപിയിലേക്ക് കൊണ്ട് പോകാന്‍ അനുമതി

31 Jan 2020 5:22 AM GMT
ട്രാന്‍സിറ്റ് റിമാന്‍ഡ് അനുവദിച്ചാല്‍ യുപിയിലേക്കുള്ള യാത്രക്കിടെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടാനുള്ള സാധ്യതയുണ്ടെന്നും മുംബൈയില്‍ പാര്‍പ്പിക്കണമെന്നും കഫീല്‍ ഖാന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, സുരക്ഷിതമായി യുപിയിലേക്ക് കൊണ്ടുപോകുമെന്ന് അലിഗഡ് പോലിസ് കോടതിയെ ബോധിപ്പിച്ചു.

പോലിസ് അതിക്രമം: പോപുലര്‍ ഫ്രണ്ട് ഹരജിയിൽ യുപി സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി

27 Jan 2020 1:15 PM GMT
പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട ഇരുപത് പേരുടെയും മൃതദേഹ പരിശോധന റിപോര്‍ട്ട്, പോലിസ് ഉദ്യോഗസ്ഥരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും വൈദ്യപരിശോധന രേഖകള്‍ എന്നിവയും ഹാജരാക്കാന്‍ നിര്‍ദേശമുണ്ട്.

ജാമിഅ വിദ്യാര്‍ഥി ഷഹീന്‍ അബ്ദുല്ല യുപി പോലിസ് കസ്റ്റഡിയില്‍

23 Jan 2020 12:25 PM GMT
അലിഗഢിലെ ഡല്‍ഹി ഗേറ്റ് പോലിസ് സ്‌റ്റേഷനിലാണ് നിലവില്‍ ഷഹീന്‍ ഉള്ളതെന്നാണ് വിവരം.

യുപിയിലെ പോലിസ് അതിക്രമം: പോപുലര്‍ ഫ്രണ്ട് ഹരജി പ്രത്യേക ബഞ്ച് 27ന് പരിഗണിക്കും

23 Jan 2020 10:36 AM GMT
റിട്ടയേര്‍ഡ് സുപ്രിംകോടതി ജഡ്ജിന്റെയോ ഹൈക്കോടതി ജഡ്ജിന്റെയോ മേല്‍നോട്ടത്തില്‍ ഡിസംബര്‍ 15 മുതലുള്ള പോലിസ് അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

പൗരത്വ പ്രക്ഷോഭം; യുപിയില്‍ സ്ത്രീകളില്‍ നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പോലിസ്

19 Jan 2020 11:05 AM GMT
വിഷയം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പ്രതിഷേധക്കാര്‍ക്കായി സ്വന്തം വീടുകളില്‍ നിന്നും പുതപ്പും ഭക്ഷണ പദാര്‍ത്ഥങ്ങളുമായി നിരവധി പേര്‍ സമരസ്ഥലത്തേക്ക് എത്തി.

പൗരത്വ പ്രക്ഷോഭം: കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു

18 Jan 2020 9:48 AM GMT
ആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന്‍ ഗോപിനാഥനെ തടഞ്ഞുവച്ച യുപി പോലിസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.

'നിങ്ങള്‍ക്ക് എന്തിനാണ് മുസ്‌ലിം സുഹൃത്തുക്കള്‍്?' സിഎഎ പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റിനോട് യുപി പോലിസ്

14 Jan 2020 1:59 PM GMT
ജയിലില്‍ വച്ച് പോലിസ് പീഡിപ്പിച്ചുവെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും റോബിന്‍ വര്‍മ്മ ആരോപിച്ചു. ഡിസംബര്‍ 20 നാണ് ദി ഹിന്ദുവില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനൊപ്പം വര്‍മ്മയെ അറസറ്റ് ചെയ്തത്.

പൗരത്വ പ്രക്ഷോഭം: ഭരണഘടനാ മൂല്യങ്ങൾ ലംഘിച്ചു; യുപി സർക്കാരിന് ഹൈക്കോടതി നോട്ടീസ്

8 Jan 2020 1:49 AM GMT
മുംബൈ ഹൈക്കോടതി അഭിഭാഷകൻ അജയ് കുമാർ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂറിന് അയച്ച കത്തിൽ ന്യൂയോർക്ക് ടൈംസ്, ടെലിഗ്രാഫ് എന്നീ രണ്ട് പത്രങ്ങളിലെ റിപോർട്ടുകൾ പരാമർശിച്ചിട്ടുണ്ട്

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭം: ആറു വര്‍ഷം മുന്‍പ് മരിച്ചയാള്‍ക്കും 90 കഴിഞ്ഞവര്‍ക്കും യുപി പോലിസിന്റെ നോട്ടിസ്‌

3 Jan 2020 9:51 AM GMT
യുപിയില്‍ മുസ്‌ലിം പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലിസ് ശക്തമായ നടപടി തുടരുകയാണ്. യുപി പോലിസിന്റെ വര്‍ഗീയ നീക്കത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

പൗരത്വ പ്രക്ഷോഭം: പിന്നിൽ പോപുലർ ഫ്രണ്ടെന്നും സംഘടനയെ നിരോധിക്കണമെന്നും യുപി പോലിസ് ; ഏകാധിപത്യ നീക്കമെന്നും നിയമപരമായി ചെറുക്കുമെന്നും പോപുലർ ഫ്രണ്ട്

1 Jan 2020 4:58 PM GMT
സത്യവും നിയമവും നോക്കുകയാണെങ്കില്‍ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ നിയമവിരുദ്ധമല്ല. മറിച്ച് എല്ലാ ജനകീയ പ്രക്ഷോഭങ്ങളെയും തകര്‍ക്കുന്ന ഏകപക്ഷീയമായ ഏകാധിപത്യത്തിന്റെ പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

യുപി പോലിസ് ആരോപണം അസംബന്ധം; അടിച്ചമര്‍ത്തല്‍ നീക്കങ്ങളെ അപലപിച്ച് പോപുലര്‍ഫ്രണ്ട്

31 Dec 2019 11:40 AM GMT
പോപുലര്‍ ഫ്രണ്ടിനെതിരായ നീക്കം യുപിയിലെ ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ യോഗി പോലിസിന്റെ മറ്റൊരു സ്വേച്ഛാധിപത്യ നടപടിയാണ്. രാജ്യത്തെ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ട് വന്ന് അതിനെതിരേ ശബ്ദമുയര്‍ത്തണമെന്നും നിയമപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ ഈ പ്രതികാര രാഷ്ട്രീയത്തിനെതിരേ പോരാടുമെന്നും ജിന്ന വ്യക്തമാക്കി.

പൗരത്വ പ്രക്ഷോഭകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി യുപി പോലിസ്

30 Dec 2019 6:59 AM GMT
പ്രക്ഷോഭത്തിനിടെ പോലിസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ 24 കാരനായ അലീം എന്ന ആറാമത്തെ വ്യക്തിയും മരണപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.

മുസ്‌ലിംകളുടെ വീടുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ചു; മുസഫര്‍നഗറിലെ പോലിസ് അതിക്രമങ്ങളുടെ വീഡിയോ പുറത്ത്

30 Dec 2019 2:47 AM GMT
പ്രക്ഷോഭങ്ങള്‍ക്കിടയില്‍ ആക്രമണം നടത്തിയത് പോലിസ് മാത്രമായിരുന്നു. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചായിരുന്നു ആക്രമണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചു.

യുപിയിലെ പോലിസ് അതിക്രമം അപലപനീയം; ശക്തമായ നടപടി വേണമെന്ന് ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ്

29 Dec 2019 1:47 PM GMT
പോലിസ് അതിക്രമത്തിന് ഇരയായവരെ ചികിത്സിക്കാൻ പോലും തയ്യാറാകാതിരുന്ന ഹോസ്പിറ്റൽ അധികൃതരുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണ്.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ്; യുപിയിൽ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്തത് 124 പേരെ

27 Dec 2019 10:23 AM GMT
124 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 19,409 സാമൂഹിക മാധ്യമ പോസ്റ്റുകള്‍ക്കെതിരേ നടപടി സ്വീകകരിച്ചിട്ടുണ്ട്. ഇതില്‍ 9,372 ട്വിറ്റര്‍ പോസ്റ്റുകളും 9,856 ഫേസ്ബുക്ക് പോസ്റ്റുകളും ഉള്‍പ്പെടുന്നു

അവനെ വെടിവെച്ച് കൊന്നു, ഇപ്പോൾ അവനെ അവർ കലാപകാരിയാക്കി ചിത്രീകരിക്കുന്നു

27 Dec 2019 9:21 AM GMT
ഞങ്ങൾ അറിയാത്ത അല്ലെങ്കിൽ കാണാത്ത ഒരു സന്ദർഭത്തിലാണ് ഇത് നടന്നതെങ്കിൽ ഞങ്ങൾ ചിലപ്പോൾ അത് വിശ്വസിച്ചു പോകുമായിരുന്നു. ഇത് പക്ഷേ ഞങ്ങളുടെ കൺമുമ്പിലാണ് അവൻ മരണപ്പെട്ടത്. പോലിസുകാർ അവനെ വെടിവച്ചു കൊല്ലുന്നത് ഞാൻ എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്

യുപിയിൽ പ്രതിഷേധം ശക്തം; 20 ജില്ലകളിൽ കൂടി ഇന്റർനെറ്റ് റദ്ദ് ചെയ്തു

27 Dec 2019 7:29 AM GMT
ബിജ്‌നോർ, ബുലന്ദ്‌ഷഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സാംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.

യുപിയിൽ നടക്കുന്നത് ക്രൂരമായ പീഡനവും നിയമ ലംഘനങ്ങളുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും ബോളിവുഡ് താരങ്ങളും

26 Dec 2019 5:51 PM GMT
വിവിധ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ പ്രതിഷേധിക്കുന്നുണ്ടെങ്കിലും പ്രധാനമായും പ്രതിഷേധിക്കുന്ന മുസ്‍ലിം വിഭാഗത്തിനെതിരെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്.

വെള്ളിയാഴ്ച പ്രതിഷേധം കനക്കുമെന്ന്; യുപിയില്‍ വ്യാപകമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

26 Dec 2019 4:41 PM GMT
ബിജ്‌നോര്‍, ബുലന്ദ്ഷഹര്‍, മുസഫര്‍ നഗര്‍, ആഗ്ര, ഫിറോസാബാദ്, സംഭല്‍, അലീഗഢ്, ഗാസിയബാദ് തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചിരിക്കുന്നത്.

യുപി പോലിസിന്റെ പ്രതികാര നടപടി തുടരുന്നു; പ്രതിഷേധക്കാര്‍ക്ക് നിയമ സഹായവുമായി എത്തിയ മുസ്‌ലിം അഭിഭാഷകനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തു

26 Dec 2019 6:21 AM GMT
രാജസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 24കാരനായ മുഹമ്മദ് ഫൈസലിനെയാണ് യുപി പോലിസ് അറസ്റ്റ് ചെയ്തത്.

യുപി പോലിസ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നു

25 Dec 2019 10:24 AM GMT
13 നും 17 നും ഇടയില്‍ പ്രായമുള്ള മുസ്‌ലിംകളായ അഞ്ച് കുട്ടികളെ ഡിസംബര്‍ 20 നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് ബസ്സില്‍ വച്ച് ക്രൂര മര്‍ദ്ദനത്തിനിരയായെന്ന് കുട്ടികള്‍ പറയുന്നു. പോലിസ് സ്‌റ്റേഷനില്‍ വെച്ചും ഇവര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു.

പ്രതിഷേധത്തിനിടെ യുവാവ് കൊല്ലപ്പെട്ടത് പോലിസ് വെടിവയ്പിലെന്ന് ബിജ്‌നോർ ജില്ലാ പോലിസ്

24 Dec 2019 6:04 PM GMT
തന്റെ മകൻ രാജ്യത്തിനായി രക്തസാക്ഷിത്വം വച്ചതായി സുലൈമാന്റെ ഉമ്മ തന്നെ സന്ദർശിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് പറഞ്ഞു.

ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്ന് മുസ്‌ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

24 Dec 2019 4:36 PM GMT
ഞങ്ങൾ മുസ്‍ലിംകളായതുകൊണ്ട് ഞങ്ങളെ വേട്ടയാടുകയാണ്. പത്തോളം പൊലിസുകാർ വന്ന് ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷന്മാർ എവിടെയെന്ന് ചോദിക്കും. ഞങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും.

എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ യുപി സര്‍ക്കാര്‍; സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട 102 പേര്‍ അറസ്റ്റില്‍

22 Dec 2019 11:13 AM GMT
സാമൂഹികമാധ്യമങ്ങളിലെ 14,000 പോസ്റ്റുകള്‍ക്കെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. ഇതില്‍ 8,000 പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കിലേതും 6,000 പോസ്റ്റുകള്‍ ട്വിറ്ററിലേതുമാണ്. 141 എണ്ണം യുട്യൂബില്‍ അപ്‌ലോഡ് ചെയ്തതാണെന്ന് യുപിയില്‍ സോഷ്യല്‍ മീഡിയകളുടെ മോണിറ്ററിങ് ചുമതല വഹിക്കുന്ന എസ്പി മുഹമ്മദ് ഇംമ്രാന്‍ അറിയിച്ചു.

എനിക്കെതിരേ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി, താടി വടിച്ചുകളയുമെന്നും ഭീഷണിപ്പെടുത്തി: മാധ്യമപ്രവര്‍ത്തകന്‍ ഒമര്‍ റാഷിദ്

21 Dec 2019 11:07 AM GMT
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കശ്മീരികള്‍ എത്തിയോ എന്ന് അവര്‍ ചോദിച്ചു. എന്നാല്‍ ഞാന്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടിപ്പോവരുതെന്നാണ് അവര്‍ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നാവോയില്‍ പ്രതിഷേധക്കാരെ പോലിസ് തല്ലിച്ചതച്ചു; വലിച്ചിഴച്ചു(വീഡിയോ)

7 Dec 2019 5:34 PM GMT
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതിയും കൂട്ടാളികളും തീക്കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധവുമായെത്ത...

ഹിന്ദുത്വ നേതാവ് കമലേഷ് തിവാരിയെ വധിച്ച കേസില്‍ ഒരാൾ അറസ്​റ്റില്‍

19 Oct 2019 6:57 PM GMT
ന്യൂ​ഡ​ല്‍​ഹി: അ​ഖി​ല​ഭാ​ര​ത ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് ക​മ​ലേ​ഷ്​ തി​വാ​രി​യെ (45) ല​ഖ്​​നോ​വി​ലെ വീ​ട്ടി​ല്‍​ ക​യ​റി വ​ധി​ച്ച കേ​സി​ല്‍ ഒരാൾ...

ഇത് രാം രാജല്ല, നാഥുറാം രാജാണ്; ബിജെപിക്കെതിരേ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

10 Oct 2019 5:38 PM GMT
ലഖ്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്‍പി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ രാം രാജല്ലെന്നും നാഥുറാം രാജാണെന്നും അഖിലേഷ...

ദലിത് പെണ്‍കുട്ടിക്കു ലൈംഗികാതിക്രമം; ആര്‍എസ്എസ് നേതാവിനെതിരേ പോക്‌സോ കേസ്

5 Oct 2019 5:09 AM GMT
പ്രതിയുടെ പരാതിയില്‍ ഇരയുടെ പിതാവിനെതിരേയും കേസ്‌
Share it