Top

You Searched For "Yogi"

യോഗി ആദിത്യനാഥ് ഹിന്ദുമതത്തിന് ഭീഷണി: എഎപി നേതാവ് സഞ്ജയ് സിങ്

24 Oct 2020 10:19 AM GMT
യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനം കാരണം ഹിന്ദുമതത്തിന് വലിയ ഭീഷണിയുണ്ട്. തീവ്രവാദികളുമായും ഐഎസ്ഐയുമായും ദലിതര്‍ക്കു ബന്ധമുണ്ടെന്നും മതപരിവര്‍ത്തനത്തിന് കൈക്കൂലി വാങ്ങുന്നതായും ബിജെപി ആരോപിക്കുന്നു. ബാബാ സാഹേബ് അംബേദ്കറുടെ ചെറുമകനെ ദാവൂദ് ഇബ്രാഹീമിന്റെ പരിശീലനം കിട്ടിയയാള്‍ എന്നാണ് വിളിച്ചത്.

ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചാല്‍ നിങ്ങളെ രാമക്ഷേത്രത്തില്‍ കൊണ്ടുപോകും: യോഗി

21 Oct 2020 5:50 AM GMT
പട്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് റാലികളില്‍ രാമക്ഷേത്ര നിര്‍മ്മാണവും ഭീകരതയ്‌ക്കെതിരെയുളള മോദി സര്‍ക്കാരിന്റെ നീക്കവും ചൂണ്ടിക്കാട്ടി യോഗിയുട...

മോദിയുടെയും യോഗിയുടെയും തലവെട്ടുമെന്ന് ഭീഷണി: യുവാവ് അറസ്റ്റില്‍|THEJAS NEWS

9 Oct 2020 10:09 AM GMT
മുസഫര്‍ നഗറില്‍ നടന്ന മഹാപഞ്ചായത്തില്‍ ആള്‍ക്കൂട്ടത്തോട് സംസാരിക്കുമ്പോഴാണ് യുവാവ് ഭീഷണിമുഴക്കിയത്. പ്രതിഷേധ മഹാപഞ്ചായത്ത് ചേർന്നത് ഹത്രാസില്‍ കൂട്ടബലാല്‍സംഗത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ വീട്ടിലേക്കുപോയ ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരിക്ക് നേരെ യുപി പൊലീസ് നടത്തിയ അക്രമത്തിനെതിരേ

കൊല്ലപ്പെട്ട പെണ്‍കുട്ടിക്കെതിരെ ഇപ്പോഴും ബിജെപി പ്രചാരണം നടത്തുന്നു: പ്രിയങ്ക ഗാന്ധി

5 Oct 2020 10:54 AM GMT
പെണ്‍കുട്ടിയുടെ കുടുംബത്തോട് മോശമായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഹഥ്‌റാസ് ജില്ലാ മജിസ്‌ട്രേറ്റിനെ ഇനിയും നീക്കാത്തതെന്ത് കൊണ്ടാണെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്ത് കൊണ്ടാണെന്നും പ്രിയങ്ക ഗാന്ധി ചോദിച്ചു.

അവളെകൊന്നത് ആദിത്യനാഥ്‌സര്‍ക്കാര്‍: തുറന്നടിച്ച് സോണിയ

2 Oct 2020 2:18 PM GMT
ആ പെണ്‍കുട്ടിമരിച്ചതല്ല, ആദിത്യനാഥ് സര്‍ക്കാര്‍ അവളെ കൊന്നതാണെന്ന് സോണിയ. അനാഥയെ പോലെ സംസ്‌കരിക്കപ്പെട്ടതിലൂടെ അവള്‍ മരണശേഷവും അവഹേളിക്കപ്പെട്ടെന്നും സോണിയാഗാന്ധി.

യുപി കുറ്റകൃത്യങ്ങളുടെ തലസ്ഥാനം: പ്രധാനമന്ത്രി മൗനത്തില്‍

2 Oct 2020 1:09 PM GMT
ബലാല്‍സംഗ കൊലകളുടെയും വംശീയവിദ്വേഷത്തിന്റെയും തലസ്ഥാനമായി യുപി മാറുന്നു. പ്രതിഷേധം ശക്തമായിട്ടും പ്രധാനമന്ത്രിയും ബിജെപിനേതാക്കളും കുറ്റകരമായ മൗനത്തില്‍

അധികാര ദുര്‍വിനിയോഗം: യോഗി അമിത് ഷായെ മറികടക്കുന്നു- എസ് ഡിപിഐ

1 Oct 2020 5:19 PM GMT
രാഹുലിനും പ്രിയങ്കക്കും എതിരായ കൈയേറ്റം അപലപനീയം

രാഹുലിനെ യുപി പോലിസ് മര്‍ദിച്ച് അറസ്റ്റ് ചെയ്തു

1 Oct 2020 1:13 PM GMT
യുപിയില്‍ സവര്‍ണര്‍ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനുള്ള വഴിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പോലിസ് മര്‍ദ്ദിച്ച് അറ്സ്റ്റു ചെയ്തു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ.

'ഞങ്ങള്‍ ഭയക്കാന്‍ ശീലിച്ചിട്ടില്ല. മുട്ടുകുത്താനും'; ഡോ. കഫീല്‍ ഖാന്റെ പ്രസംഗം വീണ്ടും ചര്‍ച്ചയാവുന്നു (വീഡിയോ)

2 Sep 2020 5:34 AM GMT
പ്രസംഗത്തില്‍ ഡോ.കഫീല്‍ ഖാന്‍ പറഞ്ഞത് ഇങ്ങനെ,' അമിത് ഷാ രാജ്യത്തെ ജനങ്ങളോട് മനുഷ്യരാകാനല്ല പറയുന്നത്, അവരെ ഹിന്ദുവും മുസല്മാനുമായി മാറാനാണ് പറയുന്നത്. അമിത് ഷായുടെ കുപ്പായത്തില്‍ നിരവധി പേരുടെ ചോരക്കറ പുരണ്ടിട്ടുണ്ട്. രൂപീകരിക്കപ്പെട്ട തൊട്ടേ ആര്‍എസ്എസ് ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നില്ല'.

യോഗിയുടെ കലിയടങ്ങുന്നില്ല, ജാമ്യം കിട്ടിയ സിഎഎ പ്രക്ഷോഭകരെപോലും വേട്ടയാടുന്നു

26 Aug 2020 9:53 AM GMT
സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരായ പ്രക്ഷോഭത്തില്‍ പങ്കാളികളായ മൂന്നുപേരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ യുപി സര്‍ക്കാര്‍ ലക്‌നോ കോടതിയെ സമീപിച്ചിരിക്കുന്നത്

യുപിയില്‍ 'ജംഗിള്‍ രാജ്' വളരുന്നു; കുറ്റകൃത്യങ്ങള്‍ നിയന്ത്രണാതീതമെന്ന് പ്രിയങ്ക

1 Aug 2020 12:31 PM GMT
ഉത്തര്‍പ്രദേശില്‍ നിന്നും കാണാതായ അഭിഭാഷകനായ ധര്‍മ്മേന്ദ്ര ചൗധരിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെയാണ് യോഗി ആദിത്യ നാഥ് സര്‍ക്കാരിനെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

യുപിയിലെ കൊവിഡ് വ്യാപനം; യോഗിയെ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

25 July 2020 5:56 AM GMT
മഹാമാരിയുടെ കാലത്ത് രാഷ്ട്രീയത്തിന് അതീതമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. രോഗം വ്യാപിക്കുന്നതിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട് പോയി. യോഗി ആദിത്യനാഥിനയച്ച കത്തില്‍ പ്രിയങ്ക കുറ്റപ്പെടുത്തി.

പശുവിനെ കശാപ്പ് ചെയ്താല്‍ 10 വര്‍ഷം തടവും പിഴയും; ഓര്‍ഡിനന്‍സുമായി യോഗി സര്‍ക്കാര്‍

10 Jun 2020 7:41 AM GMT
1955ലെ പശു കശാപ്പ് നിരോധിത നിയമം ആണ് ഭേദഗതി ചെയ്തത്. പശു കശാപ്പ് പൂര്‍ണമായി ഇല്ലാതാക്കാനാണ് ഭേദഗതിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.

അതിഥി തൊഴിലാളികള്‍ക്കായി ബസ്സുകള്‍; യോഗി-പ്രിയങ്ക പോര് മുറുകുന്നു

19 May 2020 6:19 PM GMT
മെയ് 16നാണ് തൊഴിലാളികള്‍ക്കായി കോണ്‍ഗ്രസ് 1000 ബസുകള്‍ സജ്ജമാക്കിയത്. ബസ് സര്‍വീസിന് ഇന്നലെ യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Share it