സ്‌കൂട്ടറിലെത്തിയ സംഘം ബൈക്ക് കവര്‍ന്നു
ബേക്കൂറിലെ ഒരു ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് നിര്‍ത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ബൈക്കില്‍ ഉപ്പളയില്‍ പോയതായിരുന്നു. പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി അറിയുന്നത്.
BY APH30 May 2019 6:10 AM GMT
X
APH30 May 2019 6:10 AM GMT
ഉപ്പള: ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്ക് സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം കവര്‍ന്നതായി പരാതി. ബേക്കൂറിലെ കബീറിന്റെ KL 14 N 8910 നമ്പറിലുള്ള പള്‍സര്‍ ബൈക്കാണ് കവര്‍ന്നത്.
തിങ്കളാഴ്ച്ച രാത്രി ഒമ്പതിന് ബേക്കൂറിലെ ഒരു ക്വാര്‍ട്ടേഴ്‌സിന് സമീപം ബൈക്ക് നിര്‍ത്തി മറ്റൊരു സുഹൃത്തിന്റെ കൂടെ ബൈക്കില്‍ ഉപ്പളയില്‍ പോയതായിരുന്നു. പത്ത് മണിയോടെ തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി അറിയുന്നത്.
ആക്ടീവ സ്‌കൂട്ടറിലെത്തിയ മൂന്ന് പേര്‍ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടതായി സമീപവാസികള്‍ പറയുന്നു. മഞ്ചേശ്വരം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
തിരുവമ്പാടി എസ്റ്റേറ്റില്‍ നിന്ന് മാസങ്ങള്‍ പഴക്കമുള്ള മൃതദേഹാവശിഷ്ടം ...
29 May 2022 7:53 AM GMTപ്രവാചക നിന്ദ; ബിജെപി വക്താവ് നൂപുര്‍ ശര്‍മ്മക്കെതിരേ കേസ്
29 May 2022 7:42 AM GMTതൊപ്പിധരിച്ചതിന്റെ പേരില്‍ മുസ് ലിം വിദ്യാര്‍ഥിക്ക് മര്‍ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില്‍ പ്രതിഷേധിക്കുക: പോപുലര്‍...
29 May 2022 7:18 AM GMTനേപ്പാളില്‍ യാത്രാ വിമാനം കാണാതായി;യാത്രക്കാരില്‍ നാലുപേര്‍...
29 May 2022 6:54 AM GMT