- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എന്‍ഡബ്ല്യൂഎഫ് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ 100 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു.
BY APH29 May 2019 6:10 PM GMT
X
APH29 May 2019 6:10 PM GMT
കേച്ചേരി: എന്‍ഡബ്ല്യൂഎഫ് പട്ടിക്കര യൂനിറ്റിന്റെ നേതൃത്വത്തില്‍ 100 വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. പട്ടിക്കര എംഎംഎല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങ് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഇ എം ലത്തീഫ് ഉദ്ഘാടനം ചെയ്തു. എന്‍ഡബ്ല്യുഎഫ് കുന്നംകുളം ഡിവിഷന്‍ പ്രസിഡന്റ് റുബീന അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ട്രോഫി നല്‍കി അനുമോദിച്ചു. പട്ടിക്കര കിഴക്കുമുറി മഹല്ല് കമ്മിറ്റി പ്രസിഡന്റ് മജീദ്, വേലായുധന്‍ മാസ്റ്റര്‍, നദീറ പി എസ്, കമറുദ്ദീന്‍ എം കെ സംസാരിച്ചു.
Next Story












