ശരീഅത്ത് സംരക്ഷണം: രാജ്യത്തിനു മാതൃകയായി കര്‍ണാടക

16 March 2022 11:38 AM GMT
അമീറെ ശരീഅയുടെ കീഴില്‍ മുസ്‌ലിം സംഘടനകള്‍ ഒറ്റക്കെട്ട്. പത്തോളം പ്രമുഖ സംഘടനകള്‍ വിഭാഗീയതകള്‍ക്കതീതമായി പ്രക്ഷോഭ രംഗത്ത്. അണിയറയില്‍ നേതൃപരമായ...

ആക്രമണം ഗുരുതരമായി തുടരുന്നു; യുക്രെയ്‌നുമായി ധാരണയിലേക്കെന്ന് റഷ്യ

16 March 2022 10:37 AM GMT
ക്രൂഡ് ഓയില്‍ വിലക്കുറവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

നേതൃത്വത്തിന്റെയല്ല, ആശയ പ്രതിസന്ധിയാണ് കോൺഗ്രസ് നേരിടുന്നത്: സൽമാൻ ഖുർഷിദ്

16 March 2022 10:23 AM GMT
'പാര്‍ട്ടിയും രാജ്യവും ഇന്നു നേരിടുന്ന പ്രധാന പ്രതിസന്ധി നേതൃത്വത്തിന്റേതല്ല. ആശയങ്ങളുടെ പ്രതിസന്ധിയാണ്. പരസ്പരം ആശയങ്ങള്‍ പങ്കുവച്ച്...

കര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി

16 March 2022 9:54 AM GMT
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ഹിന്ദുത്വ, ദേശീയത, വികസനം എന്നിവയില്‍ അധിഷ്ഠിതമായ സമാന തന്ത്രങ്ങളാണ് ബിജെപി...

എൻആർസി രാജ്യത്താകെ നടപ്പാക്കാൻ കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി

15 March 2022 3:24 PM GMT
സുപ്രിംകോടതിയുടെ നിർദേശപ്രകാരം, അസമിലെ എൻആർസി ഉൾപ്പെടുത്തലുകളുടെ അനുബന്ധ പട്ടികയും ഒഴിവാക്കലുകളുടെ പട്ടികയും 2019 ആ​ഗസ്ത് 31 ന് പ്രസിദ്ധീകരിച്ചതായി...

മാസ്‌കുകളോട് വിട പറയാം; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുന്നു

15 March 2022 1:50 PM GMT
നിയന്ത്രണങ്ങള്‍ നീക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

കെ റെയില്‍: സിപിഐ നില്‍ക്കേണ്ടത് നീതിക്കൊപ്പം, കാനത്തെ ഓര്‍മിപ്പിച്ച് ആദ്യകാല നേതാക്കളുടെ മക്കളുടെ തുറന്നകത്ത്

15 March 2022 1:20 PM GMT
കെ റെയില്‍ പോലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ള ഒരു പ്രശ്‌നം വരുമ്പോള്‍ വിപുലമായ യാതൊരു ചര്‍ച്ചയും ...

ഹിജാബ് വിധി പ്രതിഷേധാര്‍ഹം: കേരള മുസ്‌ലിം ജമാ അത്ത് യൂത്ത് കൗണ്‍സില്‍

15 March 2022 11:34 AM GMT
ഇസ്‌ലാമിക സ്ത്രീകളുടെ വേഷവിധാനം എങ്ങനെയായിരിക്കണമെന്ന് ഇസ്‌ലാമിക പ്രമാണങ്ങള്‍ പറയുന്നുണ്ട്.

ഹിജാബ് വിധി നിരാശാജനകം: കാന്തപുരം

15 March 2022 11:16 AM GMT
മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഹിജാബ് നിരോധന ഉത്തരവ്: മുസ് ലിംകള്‍ക്ക് ബാധകമല്ല: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

15 March 2022 10:36 AM GMT
രാജ്യത്തെ ഏതൊരു പൗരനും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബഹുമാനപ്പെട്ട കോടതി അവകാശ ലംഘനത്തിന് വിധി പറയുന്ന സ്ഥിതിയിലേക്ക്...

ഹിജാബ്: കോടതിവിധി മൗലികാവകാശ ലംഘനം: വിമൻ ജസ്റ്റിസ് മൂവ്മെന്റ്

15 March 2022 10:16 AM GMT
തല മറച്ചു കൊണ്ട് വിദ്യാഭ്യാസവും സാമൂഹിക പദവികളും ആർജ്ജിക്കുന്നത് മറ്റാരുടേയും അവകാശങ്ങളെ ഹനിച്ചു കൊണ്ടല്ല. ഇത് മുസ്‌ലിം സ്ത്രീയുടെ...

മീഡിയാ വണ്‍ വിലക്കിന് സുപ്രിംകോടതി സ്‌റ്റേ; സംപ്രേഷണത്തിന് അനുമതി

15 March 2022 9:58 AM GMT
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിലക്കിന് സ്റ്റേ നല്‍കിയത്.

ഹിജാബ് വിധി; ഇന്ത്യയിലുടനീളം സമുദായ ധ്രുവീകരണം ഉണ്ടാക്കുമെന്ന് ഭയപ്പെടുന്നു: എം എൻ കാരശ്ശേരി

15 March 2022 9:48 AM GMT
നീതി നടപ്പാക്കാനുള്ള സ്ഥാപനമാണ് കോടതി. ഇതൊരു പൗരാവകാശ പ്രശ്‌നമാണ്. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പാക്കുകയാണ് കോടതി ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

പാലക്കാട് കൂറ്റനാട്ട് കിണറുകളില്‍ തീ; പരിശോധനക്ക് വിദഗ്ധ സംഘം

14 March 2022 3:44 PM GMT
ഇന്ധന സാന്നിധ്യവും സംശയമുണ്ട്. കിണറുകളിലെ വെള്ളം പരിശോധനക്കയച്ചു. ഫലം വന്നെങ്കില്‍ മാത്രമേ കൃത്യമായ കാരണമറിയൂ.

എട്ട് മാസത്തോളമായി കുടിവെള്ളം മുടങ്ങി; റോഡ് ഉപരോധിച്ച് നാട്ടുകാർ

14 March 2022 3:24 PM GMT
ചാലിയാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കിളികല്ലിൽ ടാങ്ക് സ്ഥാപിച്ചാണ് ജലസേചന വകുപ്പ് വെള്ളം വിതരണം ചെയ്തിരുന്നത്. റോഡ് പണി ആരംഭിച്ചതോടെ വെള്ള വിതരണം...

പ്രായപരിധി ഏർപ്പെടുത്തും, കോൺഗ്രസ് സഖ്യത്തിന് തയ്യാർ: ഡി രാജ

14 March 2022 2:26 PM GMT
സിപിഐ 24ാമത് പാർട്ടി കോൺഗ്രസ് ഒക്ടോബർ 14 മുതൽ 18 വരെ വിജയവാഡയിൽ നടക്കുമെന്ന് ഡി രാജ പറഞ്ഞു. എല്ലാ ഘടകങ്ങളിലും പ്രായപരിധി എർപ്പെടുത്തും.

മേക്കപ്പ് ആർട്ടിസ്റ്റിന്റെ ലൈംഗികാതിക്രമം; ഒരു യുവതി കൂടി പരാതി നൽകി

14 March 2022 2:15 PM GMT
വൈറ്റില ചളിക്കവട്ടത്ത് യുനിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനം നടത്തുന്ന അനീസ് മേക്കപ്പ് ചെയ്യുന്നതിനിടയിലാണ് യുവതികൾക്ക് നേരെ ലൈംഗികതക്രമങ്ങൾ...

മകന്‍ ഒരു മുസ്‌ലിം കുട്ടിയെ വിവാഹം ചെയ്തതെന്ന് പറഞ്ഞു കരിവെള്ളൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് ആ മനുഷ്യന്‍ തഴയപ്പെടുന്നു

14 March 2022 1:35 PM GMT
മക്കളെ വീട്ടില്‍ നിന്ന് മാറ്റുകയോ അദ്ദേഹം വീട് മാറുകയോ ചെയ്താല്‍ ഞങ്ങള്‍ നിങ്ങളെ പരിഗണിക്കാം എന്നാണ് അദ്ദേഹത്തോട് ഈ ക്ഷേത്രങ്ങളിലെ കമ്മിറ്റിക്കാര്‍...

ക്ഷേത്രങ്ങളിലെ ഷര്‍ട്ട് ഊരല്‍ തന്ത്രികളുടെ തട്ടിപ്പ്: വെള്ളാപ്പള്ളി

14 March 2022 1:08 PM GMT
മൂവാറ്റുപുഴയില്‍ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര സമര്‍പ്പണം നിര്‍വഹിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി ഇക്കാര്യം പറഞ്ഞത്.

കൊക്കക്കോല, മക്ഡൊണാൾഡ്, കെഎഫ്സി കമ്പനികളുടെ റഷ്യയിലെ ആസ്തികൾ കണ്ടുകെട്ടും: റഷ്യ

14 March 2022 12:32 PM GMT
യുക്രെയ്നെതിരായ സൈനിക നീക്കത്തെ തുടർന്ന് റഷ്യക്കെതിരേ അമേരിക്കയും യൂറോപ്യൻ രാഷ്ട്രങ്ങളും കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ഇന്ധന വിലയ്‌ക്കൊപ്പം ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

14 March 2022 10:47 AM GMT
ഓൺലൈൻ ട്രാവൽ ഏജൻസികളിൽ നിന്നുള്ള കണക്കുകൾ പ്രകാരം, ആഭ്യന്തര മേഖലയിൽ കഴിഞ്ഞ രണ്ടോ നാലോ ആഴ്‌ചയ്ക്കിടെ വിമാന നിരക്ക് 15-30 ശതമാനം വർധിച്ചു.

തിരികെയെത്തിയ പൗരന്മാരുടെ പുനരധിവാസം, സഭ നിർത്തിവച്ച് ചർച്ച ചെയ്യണം; ഡോ. വി ശിവദാസൻ എംപി നോട്ടിസ് നൽകി

14 March 2022 10:10 AM GMT
യുക്രെയ്ൻ റഷ്യ യുദ്ധത്തിൻ്റെ പാശ്ചാത്തലത്തിൽ രക്ഷാ ദൗത്യത്തിൽ നിരവധി പാളിച്ചകളാണ് സംഭവിച്ചത്. പല രാജ്യങ്ങളും അവരുടെ പൗരന്മാരെ യുദ്ധത്തിന് മുമ്പ്...

ഒന്നര വയസുകാരിയുടെ കൊലപാതകം: കുഞ്ഞിന്റെ അച്ഛന്‍ അറസ്റ്റില്‍

12 March 2022 6:39 PM GMT
കൊച്ചി പള്ളുരുത്തിയില്‍ ഹോട്ടല്‍ മുറിയിലെ ബാത്ത് റൂമില്‍ വച്ചായിരുന്നു ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊന്നത്.

കൊവിഡ് അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിന് ഡബ്ല്യൂഎച്ച്ഒ മാനദണ്ഡങ്ങള്‍ രൂപവത്കരിക്കുന്നു

12 March 2022 6:09 PM GMT
ഡബ്യൂഎച്ച്ഒയുടെ കൊവിഡ് കമ്മറ്റി പൊതുജനാരോഗ്യ അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നത് സംബന്ധിച്ച് പ്രഖ്യാപനത്തിന് ആവശ്യമായ മാനദണ്ഡങ്ങള്‍ പരിശോധിക്കുകയാണെന്ന് ...

സൗദി അറേബ്യയിൽ പുതിതായി 135 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

12 March 2022 5:53 PM GMT
രാജ്യത്ത് ഇതുവരെ രാജ്യത്ത് റിപോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,48,624 ഉം രോഗമുക്തരുടെ എണ്ണം 7,30,355 ഉം ആയി.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു

12 March 2022 5:34 PM GMT
അമ്പലപ്പുഴ സ്വദേശി രാമകൃഷ്ണന്റെ ഉടമസ്ഥതയിലുളള കാറാണ് കത്തി നശിച്ചത്.

പാഠ്യപദ്ധതിയില്‍ വന്‍ പരിഷ്‌കരണം വരുന്നു; കരിക്കുലം കമ്മിറ്റി രൂപീകരിച്ചു

12 March 2022 5:27 PM GMT
കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസ മന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ്...

കെ റെയില്‍ കല്ലിടുന്നതിനെതിരേ തിരുവനന്തപുരത്ത് പ്രതിഷേധം; പോലിസും സമരക്കാരും ഏറ്റുമുട്ടി

12 March 2022 5:10 PM GMT
ഇന്നലെ ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ നിർത്തിവെച്ച കല്ലിടല്‍ ശനിയാഴ്ച രാവിലെ ആരംഭിച്ചപ്പോഴാണ് കോണ്‍ഗ്രസിന്റെയും കെ റെയില്‍ വിരുദ്ധ സമിതിയുടെയും...

വിശദീകരണം അപര്യാപ്തം; ഇന്ത്യൻ മിസൈൽ പതിച്ച സംഭവത്തിൽ സംയുക്ത അന്വേഷണം വേണമെന്ന് പാകിസ്താൻ

12 March 2022 4:03 PM GMT
ഇന്ത്യൻ അതിത്തിയിൽ നിന്ന് 124 കിലോമീറ്റർ അകലെ പാകിസ്താനിൽ മിസൈൽ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന്...

ഒഡീഷയിൽ എംഎല്‍എ ബിജെപി പ്രതിഷേധത്തിലേക്ക് കാർ ഓടിച്ചുകയറ്റി; 24 പേര്‍ക്ക് പരിക്ക്

12 March 2022 2:48 PM GMT
പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ ബാന്‍പുര്‍ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200 ഓളം ബിജെപി പ്രവര്‍ത്തകര്‍...

രാജ്യത്ത് 'ഭരണഘടനയുടെ' മറവില്‍ 'മതഭ്രാന്ത്' വളരുന്നുവെന്ന് ആര്‍എസ്എസ്

12 March 2022 1:47 PM GMT
രാജ്യത്ത് വളര്‍ന്നുവരുന്ന മതഭ്രാന്തിന്റെ ഭീകരമായ രൂപം പലയിടത്തും വീണ്ടും തലയുയര്‍ത്തി. കേരളത്തിലും കര്‍ണാടകയിലും ഹിന്ദു സംഘടനകളുടെ പ്രവര്‍ത്തകരുടെ...

സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ വൈറ്റ് കോളര്‍ ബെഗേഴ്‌സ് ഉണ്ട്: മന്ത്രി എം വി ഗോവിന്ദന്‍

12 March 2022 1:22 PM GMT
ആളുകളെ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറ്റിയിറക്കി കാര്യം നേടുന്ന ചില ഉദ്യോഗസ്ഥരുണ്ട്. ഇതു തിരുത്തണം.

കീവിനു സമീപത്തെ എയര്‍ഫീല്‍ഡ് റോക്കറ്റാക്രമണത്തില്‍ തകര്‍ത്ത് റഷ്യ

12 March 2022 1:00 PM GMT
ഐഎസ്ഐഎസ് തീവ്രവാദികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണ് റഷ്യയുടെ നീക്കങ്ങളെന്നും സെലെന്‍സ്‌കി പറഞ്ഞു.

ദുബയ് ആര്‍ടിഎയില്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് അവസരങ്ങള്‍

11 March 2022 6:24 PM GMT
പ്രതിമാസം 2,000 ദിര്‍ഹം വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക.

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താന്‍ ശ്രമം; രണ്ട് ജീവനക്കാര്‍ പിടിയില്‍

11 March 2022 6:10 PM GMT
ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലന്‍സ് പിടികൂടിയിരുന്നു.

ബൈക്കിന്‍റെ ടൂള്‍ ബോക്സില്‍ ഹാഷിഷ് ഓയില്‍; ആലപ്പുഴയില്‍ രണ്ട് യുവാക്കള്‍ പിടിയില്‍

11 March 2022 6:02 PM GMT
ഇവരുടെ കൈയ്യില്‍ നിന്നും 110 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി.
Share it