തിരുവനന്തപുരത്ത് മാല മോഷണ ശ്രമത്തിനിടെ ഗർഭിണിക്ക് പരിക്ക്

11 March 2022 5:24 PM GMT
യുവതിയും അച്ഛനും ബൈക്കിൽ സഞ്ചരിക്കവേയായിരുന്നു മാല മോഷണ ശ്രമം.

ലീഗ് മുന്നണി മാറുമെന്നത് കെട്ടുകഥ: സാദിഖലി തങ്ങള്‍

11 March 2022 4:49 PM GMT
സമസ്തയും മുസ്‌ലിം ലീഗും പരസ്പര പൂരകങ്ങളാണ്. ഇടയ്ക്ക് ചിലപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകും. അത് സ്വാഭാവികമാണ്.

ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം അസാധ്യം: ഡി കെ ശിവകുമാർ

11 March 2022 4:26 PM GMT
ഗാന്ധി കുടുംബം ഇല്ലെങ്കിൽ കോൺഗ്രസിനെ ഒന്നിപ്പിച്ച് നിർത്താൻ സാധിക്കില്ല. കോൺഗ്രസ് പാർട്ടിയുടെ ഒത്തൊരുമയ്ക്ക് ഏറെ പ്രധാനപ്പെട്ടവരാണ് അവർ.

യുപിയില്‍ ബിജെപി നന്ദി പറയേണ്ടത് മായാവതിയോടും ഉവൈസിയോടും; പരിഹസിച്ച് ശിവസേന

11 March 2022 4:13 PM GMT
ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രി തോറ്റത് എന്തുകൊണ്ടാണെന്നും ഗോവയിലെ രണ്ട് ഉപമുഖ്യമന്ത്രിമാര്‍ തോറ്റതും ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു....

അധികാരത്തിന് വേണ്ടി ഇത്ര ആർത്തി കാണിക്കരുത്; കെവി തോമസിനോട് യൂത്ത് കോൺഗ്രസ്

11 March 2022 3:36 PM GMT
രാജ്യസഭാ സീറ്റിനായി സമ്മർദം ശക്തമാക്കിയ കെവി തോമസ് ഇന്ന് എഐസിസി ആസ്ഥാനത്തെത്തി താരീഖ് അൻവറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പേടിഎമ്മിന് നിയന്ത്രണം; പുതിയ ഉപഭോക്താക്കളെ ചേർക്കുന്നത് ആർബിഐ വിലക്കി

11 March 2022 3:01 PM GMT
1949ലെ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ 35 എ വകുപ്പ് അനുസരിച്ചാണ് നടപടി.

യുക്രെയ്നിലെ റഷ്യന്‍ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോൾ

11 March 2022 1:41 PM GMT
കഴിഞ്ഞ ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോൾ ഏതാണ്ട് പതിനഞ്ച് ലക്ഷത്തിലധികം അഭയാർത്ഥികളെ സൃഷ്ടിച്ചു...

റഷ്യയ്ക്ക് വേണ്ടി പോരാടാന്‍ വിദേശ പോരാളികളെ വിളിച്ച് പുടിൻ

11 March 2022 1:19 PM GMT
യുക്രെയ്നിലെ തെക്കു കിഴക്കന്‍ പ്രദേശത്തുള്ള ഡോണ്‍ബാസിലേക്ക് ആളുകളെ എത്തിക്കാനാണ് പുടിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇത് ജനവിധിയല്ല, മെഷീന്‍ വിധി; 2024ല്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് മമത

11 March 2022 12:47 PM GMT
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചും ഏകാധിപത്യത്തിലൂടെയും ചില സംസ്ഥാനങ്ങളില്‍ ജയിച്ചെന്നതുകൊണ്ടു മാത്രം അവര്‍ ഇപ്പോള്‍ ആഹ്ലാദിക്കുന്നുണ്ടാകും.

മാവോവാദി ബന്ധമാരോപിച്ച് പാലക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

10 March 2022 3:35 PM GMT
കേരള വനങ്ങളില്‍ മാവോവാദികള്‍ക്കേറ്റ തിരിച്ചടിയില്‍ ഇയാള്‍ ഏറെ നിരാശനാകുകയും പൂര്‍ണ്ണസമയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറുകയും കുറച്ച് വർഷങ്ങളായി...

കേരള സാഹിത്യ അക്കാദമിക്ക് അന്തര്‍ദേശീയ മുഖം ഉണ്ടാക്കാന്‍ ശ്രമിക്കും: സച്ചിദാനന്ദന്‍

10 March 2022 1:35 PM GMT
മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ലെന്നത് വസ്തുതയാണ്. എന്നാല്‍, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്തമായ ധാരണയാണുള്ളത്.

കെ റെയിൽ സമരം: ജനപ്രതിനിധികളടക്കമുള്ള സമരപ്രവർത്തകർ അറസ്റ്റിൽ

10 March 2022 1:21 PM GMT
താനാളൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾ ചേർന്ന് അനധികൃതമായി നാട്ടിയ കല്ലുകൾ പോലിസിൻ്റെ സാന്നിദ്ധ്യത്തിൽ തന്നെ പറിച്ചെറിഞ്ഞു.

ഇഡിയുടേത് നിയമവിരുദ്ധവും ദുരുദ്ദേശപരവുമായ അറസ്റ്റ്: പോപുലര്‍ ഫ്രണ്ട്

10 March 2022 12:55 PM GMT
പിഎംഎല്‍എ കേസിലെ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെങ്കിലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന സംഘടന എന്ന നിലയില്‍ പോപുലര്‍ ഫ്രണ്ടും അതിന്റെ അംഗങ്ങളും...

വയനാട് ജില്ലയില്‍ 50 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

10 March 2022 12:19 PM GMT
ജില്ലയിൽ ഇതുവരെ 166297 പേര്‍ രോഗമുക്തരായി. നിലവില്‍ 480 പേര്‍ ചികിൽസയിലുണ്ട്.

ആയത്തുല്ല ഖുമേനിയുടെ 'ഇസ്‌ലാമിക് ഗവേണന്‍സ്' ഇംഗ്ലീഷ് പതിപ്പ് ലോകമെമ്പാടും റിലീസിന് തയാറായി

10 March 2022 12:11 PM GMT
ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതിന് ഗുണനിലവാരമുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നതെന്ന് ...

ആശുപത്രികളും റഷ്യന്‍ ബോംബാക്രമണത്തിന് വിധേയമാകുമ്പോള്‍

10 March 2022 11:29 AM GMT
ജനാലകള്‍ പൊട്ടിത്തെറിച്ചു, ഒരു കെട്ടിടത്തിന്റെ മുന്‍ഭാഗത്തിന്റെ ഭൂരിഭാഗവും കീറിമാറ്റപ്പെട്ട അവസ്ഥയിലായിരുന്നു.

യുക്രെയ്‌നിലെ ബയോലാബുകളെക്കുറിച്ച് വെളിപ്പെടുത്താന്‍ യുഎസ് തയാറാവണം: റഷ്യ

10 March 2022 10:29 AM GMT
'നമ്മുടെ രാജ്യത്തെ പ്രദേശത്തോട് നേരിട്ട് സാമീപ്യമുള്ള യുക്രെയ്ന്‍ ബയോളജിക്കല്‍ ലബോറട്ടറികളില്‍, ജൈവായുധങ്ങളുടെ ഘടകങ്ങള്‍ വികസിപ്പിക്കുന്നുണ്ടെന്ന്...

മെഡിക്കല്‍ പ്രവേശനപരീക്ഷ 'നീറ്റി'ന് ഇനി പ്രായപരിധിയില്ല

9 March 2022 7:22 PM GMT
നിലവില്‍ പൊതുവിഭാഗത്തിന് 25 ഉം സംവരണ വിഭാഗങ്ങള്‍ക്ക് 30 ഉം ആയിരുന്നു പരിക്ഷ എഴുതാനുള്ള ഉയര്‍ന്ന പ്രായപരിധി.

സൗദിയില്‍ സജീവ കൊവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെ

9 March 2022 7:17 PM GMT
24 മണിക്കൂറിനിടയില്‍ രണ്ട് മരണം കൊവിഡ് മൂലമാണെന്ന് കണ്ടെത്തിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു 392 പുതിയ കേസുകള്‍

9 March 2022 7:13 PM GMT
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ചയാണ് രാജ്യത്ത് ഒരു കൊവിഡ് മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

മക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, പെപ്സി റഷ്യന്‍ സേവനം അവസാനിപ്പിക്കുന്നു

9 March 2022 6:25 PM GMT
62,000 ജീവനക്കാരുള്ള 850 മക്ഡൊണാള്‍ഡ് റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള...

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; യുപിയില്‍ ഉദ്യോഗസ്ഥരെ ചുമതലയില്‍നിന്ന് നീക്കം ചെയ്ത് തിരഞ്ഞെടുപ്പ് കമ്മിഷന്‍

9 March 2022 5:34 PM GMT
വാരണാസി അഡീഷണല്‍ ഡിഎം നളിനി കാന്ത് സിങ്ങിനെ ഇവിഎം കൊണ്ടുപോകുന്നതിലെ അശ്രദ്ധയുടെ പേരിലാണ് ചുമതലയില്‍ നിന്ന് മാറ്റിയത്.

സംപ്രേഷണ വിലക്കിനെതിരായ മീഡിയ വണ്‍ ഹരജി ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും

9 March 2022 5:25 PM GMT
സംപ്രേഷണ വിലക്കിനെതിരേ കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ നല്‍കിയ ഹരജി നാളത്തേക്ക് ലിസ്റ്റ് ചെയ്തിട്ടില്ല.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് കണ്ണുനട്ട് രാജ്യം; റിസോര്‍ട്ടുകളില്‍ തിരക്കിട്ട ചര്‍ച്ചകള്‍

9 March 2022 5:19 PM GMT
ഉത്തര്‍ പ്രദേശില്‍ രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങളൊഴികെ എല്ലാവരും ബിജെപി കേവല ഭൂരിപക്ഷം അനായാസം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.

സ്കൂൾ വിദ്യാർഥിയെ ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി; സ്വകാര്യ ബസ് കണ്ടക്ടറിൽ നിന്ന് പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

9 March 2022 5:08 PM GMT
മാളയിൽ നിന്നും കയറിയ വിദ്യാർഥി കൺസഷൻ നിരക്കായ രണ്ട് രൂപ നൽകിയപ്പോൾ അഞ്ച് രൂപ നൽകണമെന്ന് കണ്ടക്ടർ ആവശ്യപ്പെട്ടു. കൂടുതൽ തുക കയ്യിലില്ലെന്ന് അറിയിച്ച...

യുക്രെയ്‌നില്‍ ജൈവായുധ ഗവേഷണം ഉണ്ടെന്ന് സമ്മതിച്ച് യുഎസ്

9 March 2022 4:59 PM GMT
യുക്രെയ്‌നിന് ജൈവ ഗവേഷണ സൗകര്യങ്ങളുണ്ട്, വാസ്തവത്തില്‍ റഷ്യന്‍ സേന കീവില്‍ നിയന്ത്രണം നേടാന്‍ ശ്രമിക്കുന്നതില്‍ ഞങ്ങള്‍ വളരെ ആശങ്കാകുലരാണ്

അമേരിക്കയുടെ ടോകിയോ ബോംബിങ്ങിന് ഇന്നേക്ക് 77 വര്‍ഷം

9 March 2022 3:45 PM GMT
ലെമേ പിന്നീട് പറഞ്ഞു, 'ജപ്പാന്‍കാരെ കൊല്ലുന്നത് ആ സമയത്ത് എന്നെ അലട്ടിയില്ല. യുദ്ധം അവസാനിക്കുകയായിരുന്നു എന്ന കാര്യമാണ് എന്നെ വിഷമിപ്പിച്ചത്.

യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യമില്ല: റഷ്യ

9 March 2022 1:51 PM GMT
അതിനിടെ യുക്രെയ്ന് കൂടുതല്‍ അത്യാധുനിക സൈനിക സാമഗ്രികള്‍ അയക്കുമെന്ന് കാനഡ. ഇക്കാര്യം യുക്രെയ്ന്‍ പ്രസിഡന്റ് വ്ലാദിമിര്‍ സെലെന്‍സ്‌കിയോട് പറഞ്ഞതായി...

റഷ്യക്കെതിരേ പോരാടാൻ തമിഴ്‌ വിദ്യാർഥി യുക്രെയ്ൻ സേനയിൽ ചേർന്നു

8 March 2022 7:47 AM GMT
ഉദ്യോഗസ്ഥർ ഇയാളുടെ വസതിയിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ സൈനികേഷ് നേരത്തെ അപേക്ഷിച്ചെങ്കിലും അത്...

ഛത്തീസ്ഗഡും പങ്കാളിത്ത പെന്‍ഷന്‍ ഉപേക്ഷിക്കുന്നു

8 March 2022 7:35 AM GMT
കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ പഴയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറണമെന്ന് ദീര്‍ഘകാലമായി ആവശ്യപ്പെട്ടുവരികയാണ്

പോപുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കുന്നത് ആലോചനയിലില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

8 March 2022 6:38 AM GMT
എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയായതിനാല്‍ നിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ്.

പോപുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള്‍ പാണക്കാട് സന്ദര്‍ശനം നടത്തി

8 March 2022 5:59 AM GMT
ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരാണ് ചൊവ്വാഴ്ച രാവിലെ പാണക്കാട്ടെത്തിയത്.

കൊച്ചിയിൽ മാലിന്യ ടാങ്കർ തടഞ്ഞ പോലിസിന് നേരെ ആക്രമണം

8 March 2022 4:48 AM GMT
വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പോലിസ് പിടികൂടിയിട്ടുണ്ട്. പോലിസുകാരെ അപായപ്പെടുത്താൻ ശ്രമിച്ചതിന് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.

പ്രഫ. എം വി നാരായണന്‍ കാലടി സംസ്കൃത സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലര്‍

8 March 2022 4:29 AM GMT
കണ്ണൂർ, ഹൈദരാബാദ് സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസർ, യുജിസിയുടെ അഡ്ജൻക്ട് പ്രഫസർ എന്നീ നിലകളിലും പ്രവർത്തിച്ചു.

യുക്രെയ്നിന്റെ പ്രധാന നഗരങ്ങളിൽ ഷെല്ലാക്രമണം ശക്തമാക്കി റഷ്യ

8 March 2022 3:00 AM GMT
റഷ്യൻ സൈന്യം നൂറുകണക്കിന് മിസൈലുകളും പീരങ്കി ആക്രമണങ്ങളും നടത്തി, കീവിനു വടക്കുള്ള നഗരമായ ചെർനിഹിവിന്റെ ജനവാസ മേഖലകളിൽ ശക്തമായ ബോംബുകൾ വർഷിച്ചു

ആലപ്പുഴയില്‍ ദേശീയ പാതയിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ 14 പേർക്ക് പരിക്ക്

8 March 2022 2:37 AM GMT
പുലർച്ചെ രണ്ടരയോടെയാണ് ആദ്യ അപകടം. തെക്കുനിന്ന് വരികയായിരുന്ന മിനി ബസ് അരൂർ ബൈപാസ് കവലയിലെ മീഡിയനിൽ തട്ടിയാണ് മറിഞ്ഞത്.
Share it