- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സാഹിത്യ അക്കാദമിക്ക് അന്തര്‍ദേശീയ മുഖം ഉണ്ടാക്കാന്‍ ശ്രമിക്കും: സച്ചിദാനന്ദന്‍
മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ലെന്നത് വസ്തുതയാണ്. എന്നാല്‍, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്തമായ ധാരണയാണുള്ളത്.

തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിക്ക് ദേശീയ, അന്തര്‍ദേശീയ മുഖം ഉണ്ടാക്കാനുള്ള ശ്രമം നടത്തുമെന്ന് കവി കെ സച്ചിദാനന്ദന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളസാഹിത്യം ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ആര്‍ക്കും പിന്നിലല്ലെന്നത് വസ്തുതയാണ്. എന്നാല്‍, അതേക്കുറിച്ച് പുറംലോകത്തിന് അവ്യക്തമായ ധാരണയാണുള്ളത്. അവ്യക്തത മാറ്റുകയെന്നത് പ്രധാന പരിഗണന നല്‍കാനുദ്ദേശിക്കുന്ന കാര്യങ്ങളിലൊന്നാണ്. നമ്മുടെ മഹത്തായ പുസ്തകങ്ങളെ മറ്റു ഭാഷകളില്‍ പരിചയപ്പെടുത്തണം. മറ്റു ഭാഷകളില്‍ നിന്നുള്ള കൃതികള്‍ മലയാളത്തിലേക്ക് എത്തിക്കാനുള്ള ഒരു പരിഭാഷാപദ്ധതിയും വേണം.
വൈസ് പ്രസിഡന്റായി അശോകന്‍ ചരുവിലും സെക്രട്ടറിയായി സി പി അബൂബക്കറും സച്ചിദാനന്ദനൊപ്പം ചുമതലയേറ്റെടുത്തു. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍, കവി സി രാവുണ്ണി, പ്രഫ. പി കെ. ശങ്കരന്‍, മുന്‍ സെക്രട്ടറി ഡോ. കെ പി മോഹനന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















