Latest News

ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു

ഇറാന്റെ ആക്രമണത്തില്‍ ഇസ്രായേലില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു
X

ജെറുസലേം: മധ്യ ഇസ്രായേലി പട്ടണമായ ബ്‌നൈ ബ്രാക്കില്‍ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ 11 വയസ്സുള്ള ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

ആക്രമണത്തില്‍ 13 വയസ്സുള്ള ഒരു ആണ്‍കുട്ടിക്കും മറ്റ് നാല് പേര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ടുകള്‍ പറയുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെത്തുടര്‍ന്ന് മെഡിക്കല്‍, ദുരിതാശ്വാസ സംഘങ്ങള്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്.

Next Story

RELATED STORIES

Share it