തിങ്കളാഴ്ച മുതല്‍ ഇന്ധന ലോറികള്‍ പണിമുടക്കിലേക്ക്

19 March 2022 3:34 PM GMT
13 ശതമാനം സര്‍വീസ് ടാക്‌സ് നല്‍കാന്‍ നിര്‍ബന്ധിതരായ സാഹചര്യത്തില്‍ ആണ് സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ലോറി ഉടമകള്‍...

റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്ത സ്മാര്‍ട് വില്ലേജ് ഓഫിസ് ഒന്നര വര്‍ഷമായിട്ടും പ്രവര്‍ത്തനമാരംഭിച്ചില്ല

19 March 2022 3:25 PM GMT
ഹരജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടിസ് അയച്ചു.

ഹുസൈൻ കൊല്ലങ്കോട് പാലക്കാട് എസ്ഡിടിയു ജില്ലാ പ്രസിഡന്റ്

19 March 2022 3:01 PM GMT
പ്രതിനിധി സഭ എസ്ഡിടിയു സംസ്ഥാന ജനറൽ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി ഉത്ഘാടനം ചെയ്തു.

യുക്രെയ്നില്‍ ഹൈപര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് റഷ്യ

19 March 2022 1:40 PM GMT
യുക്രെയ്നിലെ പ്രതിസന്ധി തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്ന് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Exclusive: ശിശുമരണം: അട്ടപ്പാടിയില്‍ സംഘപരിവാര്‍ നിയന്ത്രണത്തിന് കളമൊരുക്കി പിണറായി സര്‍ക്കാര്‍

18 March 2022 3:28 PM GMT
സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രിയെയാണ് ഇപ്പോള്‍ ആദിവാസികള്‍ ആശ്രയിക്കേണ്ടി വരുന്നത്. ഇത്...

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

18 March 2022 12:57 PM GMT
മമ്മൂട്ടി സ്ഥിരമായി ഉപയോഗിച്ചിരുന്ന കിണറിൽ നിന്ന് പഞ്ചായത്ത് അധികൃതർ വെള്ളമെടുക്കരുതെന്ന് നിർദേശിച്ചിരുന്നു.

പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം; നടപടിയെടുക്കും: സച്ചിന്‍ ദേവ്

18 March 2022 12:15 PM GMT
സംഘർഷത്തോട് യോജിക്കാൻ കഴിയില്ലെന്നും പോലിസ് ശരിയായ അന്വേഷണം നടത്തണമെന്നും സച്ചിന്‍ പറഞ്ഞു.

ശ്രീലങ്കയ്ക്ക് ഇന്ത്യ 7,600 കോടി രൂപയുടെ സാമ്പത്തിക സഹായം വായ്പയായി നൽകും

18 March 2022 10:42 AM GMT
ഇന്ത്യയിൽ നിന്ന് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും മരുന്നുകളും ഇറക്കുമതി ചെയ്യാൻ ശ്രീലങ്കയെ സഹായം പ്രാപ്തമാക്കും.

സംഘർഷത്തിന് പിന്നാലെ കല്ലായിയിൽ നാട്ടുകാർ സർവേകല്ലുകൾ പിഴുതെറിഞ്ഞു

18 March 2022 10:29 AM GMT
പ്രതിഷേധക്കാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കാൻ ഒരുങ്ങിയതോടെ സ്ഥതിഗതികൾ സങ്കീർണമാവുകയായിരുന്നു.

കെ റെയിൽ പഠനം എന്ന പേരിൽ നാട്ടുകാരുടെ നട്ടെല്ല് തല്ലിയൊടിക്കുകയാണ്: ജസ്റ്റിസ് കമാൽ പാഷ

18 March 2022 10:23 AM GMT
എറണാകുളം മാമലയിൽ കെറെയിലിനെതിരെ ഇന്നും നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. അതിരടയാളക്കല്ല് സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയായിരുന്നു നാട്ടുകാരുടെ...

ഹിജാബ് നിരോധനം; അപകടകരമായ നീക്കം: ഷൊര്‍ണൂര്‍ മഹല്ല് കമ്മിറ്റി

18 March 2022 10:05 AM GMT
ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി ഭരണഘടനാപരമല്ലെന്നും ഇസ്‌ലാമിക നിയമങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ്

റഷ്യൻ ആക്രമണം തുടരുന്നു; ലിവിവിന് സമീപത്തെ വിമാനത്താവളത്തില്‍ സ്ഫോടനം

18 March 2022 9:55 AM GMT
ഏറ്റുമുട്ടല്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചൈന റഷ്യയ്ക്ക് സൈനിക ഉപകരണം നല്‍കി സഹായിക്കുമോ എന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.

അഞ്ജലി റിമാദേവ് ഹാജരായില്ല; അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പോലിസ്

18 March 2022 9:47 AM GMT
പോലിസ് അന്വേഷണവുമായി അഞ്ജലി സഹകരിക്കുന്നില്ലെന്നു൦ ഇക്കാര്യ൦ കോടതിയെ അറിയിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണർ സി എച്ച് നാഗരാജ പറഞ്ഞു.

നന്ദിഗ്രാം ആവര്‍ത്തിക്കും; സമരത്തിന്‍റെ പുതിയ അധ്യായം തുടങ്ങി: വി ഡി സതീശന്‍

18 March 2022 9:46 AM GMT
പാവപ്പെട്ട മനുഷ്യരുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ഉദ്യോ​ഗസ്ഥര്‍ക്ക് പറ്റില്ല. അതിനെ പോലിസ് ഉദ്യോ​ഗസ്ഥരെക്കൊണ്ട് അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി...

കെ റെയിൽ സമരച്ചൂടിൽ കേരളം; കോഴിക്കോട് കല്ലായിയിലും സംഘര്‍ഷം

18 March 2022 9:19 AM GMT
കോട്ടയം മാടപ്പള്ളിയില്‍ പദ്ധതിക്കെതിരായ സമരത്തിനിടെയുണ്ടായ പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശേരിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍...

കൊടുങ്ങല്ലൂരിൽ ടെക്സ്റ്റൈൽസ് ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞു നിർത്തി വെട്ടി

17 March 2022 6:17 PM GMT
തുണിക്കട ഉടമയായ ഇവർ കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമുണ്ടായത്.

ജനങ്ങള്‍ക്ക് സ്വന്തം വാട്ട്സ്ആപ്പ് നമ്പര്‍ നല്‍കി പഞ്ചാബ് മുഖ്യമന്ത്രി

17 March 2022 6:02 PM GMT
അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ വീഡിയോ, കൈക്കൂലി ആവശ്യപ്പെടുകയോ മറ്റ് ക്രമക്കേടുകളിൽ ഏർപ്പെടുകയൊ ചെയ്യുന്നവരുടെ വീഡിയോ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുന്നതിനാണ് ...

അബുദബിയില്‍ പൊതുസ്ഥലത്ത് പ്രവേശിക്കാനുള്ള നിബന്ധനകളില്‍ മാറ്റം; ഇന്നു മുതല്‍ പ്രാബല്യത്തില്‍

17 March 2022 5:53 PM GMT
നേരത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഉള്‍പ്പെടെയുള്ള പ്രവേശനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കുകയും അല്‍ ഹുസ്‍ന്‍ ആപ്ലിക്കേഷനില്‍ ഗ്രീന്‍ സ്റ്റാറ്റസ്...

പെഗാസസ് വില്‍ക്കാന്‍ എന്‍എസ്ഒ ബംഗാളിലെത്തി, വേണ്ടെന്നു പറഞ്ഞ് മടക്കി: മമതാ ബാനര്‍ജി

17 March 2022 5:36 PM GMT
25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം.

ശാന്തി സദനം ഇൻസ്റ്റിട്യൂട്ട്‌ ഓഫ്‌ റിഹാബിലിറ്റേഷൻ & അഡ്വാൻസ്ഡ്‌ സ്റ്റഡീസ്‌ സമർപ്പണവും സ്കൂൾ കെട്ടിട ഉദ്ഘാടനവും

17 March 2022 5:23 PM GMT
സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവഹിക്കും.

യുഎഇയിലെ തീപ്പിടുത്തത്തില്‍ കത്തിയമര്‍ന്നത് 10 ടാങ്കറുകള്‍

17 March 2022 5:06 PM GMT
അല്‍ ജര്‍ഫ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്‍മാന്‍ പോലിസ് അറിയിച്ചു.

മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം: മെഡിക്കല്‍ കോളജിലെ കാരുണ്യാ ഡിപ്പോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

17 March 2022 4:37 PM GMT
വ്യാഴാഴ്ച രാത്രി ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ്, മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചപ്പോള്‍ രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസി...

ലിറ്ററിന് അഞ്ച് രൂപ കൂട്ടണം, പാൽ വില വർധന ആവശ്യപ്പെട്ട് മിൽമ

17 March 2022 4:26 PM GMT
മിൽമ എറണാകുളം മേഖല യൂനിയൻ ചെയർമാൻ ജോൺ തെരുവത്ത് ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയ്ക്ക് വില വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.

സിപിഎം നേതാവ് അഡ്വ. വിദ്യ സംഗീത് സിപിഐയിൽ ചേർന്നു

17 March 2022 4:19 PM GMT
ഒരൊറ്റദിവസം കൊണ്ട് ആരും പോരാളിയായി ഉദയം കൊള്ളുന്നില്ല ആദ്യം അടി കൊണ്ടും പിന്നെ തടുത്തും അവസാനം കൊടുത്തും പോരാളി രൂപപ്പെടുന്നുവെന്ന് സിപിഐയിൽ...

ബുൾഡോസർ ബാബ പോലെ സര്‍വ്വേക്കല്ല് വിജയനാകാനോ ശ്രമം?: കൊടിക്കുന്നില്‍ സുരേഷ് എംപി

17 March 2022 3:48 PM GMT
ഇത്തരം ക്രൂരതകൾ നടത്താൻ പോലിസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി വിജയൻ ക്വട്ടേഷൻ നൽകി ഏർപ്പാടാക്കിയിരിക്കുന്നത്.

സുല്ലമുസ്സലാം സയൻസ്‌ കോളജിനു പുതിയ ടെക്നോളജി ഇൻക്യുബേഷൻ സെന്റർ

17 March 2022 3:17 PM GMT
സംസ്ഥാന തലത്തില്‍ ഐഇഡിസി യൂനിറ്റുകള്‍ ഉള്ള കോളജുകളില്‍ നിന്നും തിരഞ്ഞെടുത്ത കോളജുകൾക്ക്‌ പ്രത്യേക ഇന്റര്‍വ്യൂ നടത്തിയ ശേഷമാണ് കോളജിനു ബിസിനസ്...

റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

17 March 2022 12:41 PM GMT
യുഎസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്നാണ് റഷ്യ ഇന്ത്യയ്ക്കും മറ്റ് വലിയ ഇറക്കുമതിക്കാര്‍ക്കും കുറഞ്ഞ വിലയില്‍...

വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് നാട്ടുകാരോട് ഗുണ്ടായിസം; പോലിസിനെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍

17 March 2022 12:40 PM GMT
നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലിസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണം

കെ കരുണാകരന്‍ സ്പോർട്സ് അക്കാദമി വിസ്മൃതിയിലേക്ക്

17 March 2022 12:39 PM GMT
വലിയപറമ്പില്‍ വി കെ രാജന്‍ സ്മാരക സ്റ്റേഡിയം നിര്‍മ്മാണത്തിനായി ബഡ്ജറ്റില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്.

സൗദിയിലെ പുതിയ അവസരങ്ങളെ കുറിച്ച് സൈൻ ജിദ്ദ സെമിനാർ സംഘടിപ്പിക്കുന്നു

16 March 2022 3:33 PM GMT
മാർച്ച്‌ 18 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിദ്ദ സീസൺ റസ്‌റ്റോറെന്റിൽ നടക്കുന്ന പരിപാടി അബീർ ഗ്രൂപ്പ്‌ ചെയർമാൻ മുഹമ്മദ്‌ ആലുങ്ങൽ ഉദ്ഘാടനം ചെയ്യും.

കാല്‍നട യാത്രക്കാരായ യുവാക്കളില്‍ നിന്നും ഏഴേ മുക്കാല്‍ കിലോ കഞ്ചാവ് പിടികൂടി

16 March 2022 3:16 PM GMT
യുവാക്കളുടെ കൈവശമുണ്ടായിരുന്ന രണ്ട് ബേഗുകളില്‍ ഏഴ് കവറുകളിലായി സൂക്ഷിച്ച കഞ്ചാവാണ് പിടികൂടിയത്

കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈംഗിക പീഡന ആരോപണം; പ്രഫസര്‍ ഡോ. കെ ഹാരിസിനെ പുറത്താക്കി

16 March 2022 3:05 PM GMT
2021 ജൂലൈയിലാണ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ ആയിരുന്ന ഹാരിസ് കെ കാടാമ്പുഴക്കെതിരേ ലൈംഗിക ചൂഷണ പരാതിയുമായി ഗവേഷക വിദ്യാർഥി രംഗത്തെത്തിയത്.

ഹിജാബ് ഭരണഘടനാ അവകാശം, അഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല: വിമന്‍ ഇന്ത്യ മൂവ്‌മെന്റ്

16 March 2022 2:07 PM GMT
ഹിജാബ് മൗലീക അവകാശമാണ് അത് അഴിക്കാന്‍ ഞങ്ങള്‍ തയ്യാറല്ലന്നും ഭരണഘടന നല്‍കിയ അവകാശം നിഷേധിക്കാന്‍ നിങ്ങള്‍ക്കാരാണ് അധികാരം നല്‍കിയെതെന്നും ഇത്...

ഐഎഫ്എഫ്കെ വെള്ളിയാഴ്ച തുടങ്ങും; മൽസര വിഭാഗത്തില്‍ ഭൂരിഭാ​ഗവും വനിതാ സംവിധായകരുടെ ചിത്രങ്ങള്‍

16 March 2022 2:02 PM GMT
15 തിയേറ്ററുകളില്‍ ഏഴ് വിഭാഗങ്ങളിലായി 173 ചിത്രങ്ങളാണ് ഇത്തവണ പ്രദര്‍ശനത്തിനെത്തുന്നത്.

വെടിവച്ച് കൊന്ന എട്ടുപേരും മാവോവാദികളല്ല; വ്യാജ ഏറ്റുമുട്ടലെന്ന് ജുഡീഷ്യല്‍ റിപോര്‍ട്ട്

16 March 2022 1:39 PM GMT
മാവോവാദികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേന അവകാശപ്പെട്ടിരുന്നു. സേന സ്വയം പ്രതിരോധത്തിനല്ല വെടിയുതിര്‍ത്തതെന്ന്...

PHOTO STORY: ഊർജ്ജ പ്രതിസന്ധിയിൽ നിശ്ചലമാകുന്ന ശ്രീലങ്ക

16 March 2022 12:26 PM GMT
വാഹനങ്ങളിലും വലിയ കാനുകളുമായും ആളുകള്‍ ഇന്ധനത്തിനായി ക്യൂവില്‍ നില്‍ക്കുന്നു, ചിലപ്പോള്‍ ഗ്യാസ് സ്‌റ്റേഷനുകളിലെ ക്യൂ കിലോമീറ്ററുകളോളം നീളുന്നു....
Share it