- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിജാബ് നിരോധനം; അപകടകരമായ നീക്കം: ഷൊര്‍ണൂര്‍ മഹല്ല് കമ്മിറ്റി
ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി ഭരണഘടനാപരമല്ലെന്നും ഇസ്‌ലാമിക നിയമങ്ങളെ തെറ്റിധരിപ്പിക്കുന്നതാണ്

ഷൊര്‍ണൂര്‍: ഹിജാബ് നിരോധനം ഏക സിവില്‍ കോഡിലേക്കും വംശഹത്യയിലേക്കുമുള്ള നീക്കത്തിന്റെ ഭാഗമാണെന്നും രാജ്യം അപകടപ്പെടാതിരിക്കാന്‍ എല്ലാവരും ഐക്യപ്പെടണമെന്നും ഷൊര്‍ണൂര്‍ ടൗണ്‍ ജുമാ മസ്ജിദ് ഇമാം അര്‍ഷദ് മുഹമ്മദ് നദ്‌വി പ്രസ്താവിച്ചു.
ഹിജാബ് നിരോധനത്തിനെതിരേ ഷൊര്‍ണൂര്‍ മഹല്ല് കമ്മിറ്റി ജുമാ നമസ്‌കാരാനന്തരം സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് കെ എം ജലീല്‍, ജോയിന്റ് സെക്രട്ടറി സിദ്ദീഖ് തെക്കേ റോഡ്, മൗലവി ഉനൈസ് അബ്‌റാരി, ഹാഫിസ് മുഹമ്മദ് ആലം, ഫൈസല്‍ ആലഞ്ചേരി ,ഉമര്‍ ഹുസൈന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഹിജാബ് നിരോധനം ശരിവച്ചു കൊണ്ട് കര്‍ണാടക ഹൈക്കോടതി നടത്തിയ വിധി ഭരണഘടനാപരമല്ലെന്നും ഇസ്‌ലാമിക നിയമങ്ങളെ തെറ്റിധരിപ്പിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ മുസ്‌ലിംകള്‍ക്ക് ഈ വിധി അംഗീകരിക്കാന്‍ ബാധ്യതയില്ലെന്നും പ്രഭാഷകര്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















