എച്ച്എല്‍എല്‍ കേരളത്തിന് കൈമാറില്ല; നിലപാട് ആവര്‍ത്തിച്ച് നിര്‍മല സീതാരാമന്‍

22 March 2022 12:15 PM GMT
ലേലത്തില്‍ പങ്കെടുക്കാന്‍ കെഎസ്‌ഐഡിസി താത്പര്യപത്രം നല്‍കിയിരുന്നു. എച്ച്എല്‍എല്ലിന്റെ കേരളത്തിലുള്ള ആസ്തികള്‍ക്കായാണ് ലേലത്തില്‍ പങ്കെടുക്കുന്നത്.

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ച സംഭവം: സായ് ശങ്കര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലിസ്

21 March 2022 5:51 PM GMT
അതിനിടെ സായ് ശങ്കര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 10 ദിവസം സമയം തേടിയെന്നും ഇതിനിടെ വീട്ടില്‍ റെയ്ഡ് ...

റഷ്യ 150 കുട്ടികളെ കൊലപ്പെടുത്തി, നാനൂറിലധികം സ്‌കൂളുകള്‍ നശിപ്പിച്ചു: യുക്രെയ്ന്‍

21 March 2022 5:30 PM GMT
”ഇതൊരു ഭരണകൂട ഭീകരതയാണ്. അതിനാലാണു റഷ്യയെ തടയേണ്ടത്. കാരണം റഷ്യ കൂടുതല്‍ മുന്നോട്ടുപോകും. മറ്റു രാജ്യങ്ങളെ ആക്രമിക്കും”

സംസ്ഥാനത്ത് ഓട്ടോ മിനിമം ചാർജ് 30 രൂപ ആക്കാൻ ശുപാർശ

21 March 2022 5:18 PM GMT
നിലവിലെ ഭീമമായ ഇന്ധന വിലയുടെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്സി ചാര്‍ജ്ജ് വര്‍ധന അനിവാര്യമാണെന്ന വാഹന ഉടമകളുടെയും യൂനിയനുകളുടെയും ആവശ്യം ന്യായമാണെന്നാണ്...

സിൽവർലൈൻ: ആ പിപ്പടി വിദ്യയൊന്നും ഇങ്ങോട്ട് വേണ്ട: മുഖ്യമന്ത്രി

21 March 2022 5:11 PM GMT
കോൺഗ്രസ് വിചാരിച്ചാൽ കുറച്ച് ആളുകളെ രംഗത്തിറക്കാൻ പറ്റും. ഞങ്ങൾ ഈ പദ്ധതിയുമായി ജനങ്ങളിലേക്ക് തന്നെ ഇറങ്ങാനാണ് തീരുമാനം.

പാലക്കാട് ബിജെപി-സിപിഎം സംഘര്‍ഷം; ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

21 March 2022 3:54 PM GMT
സുഹൃത്തിൻ്റെ വീട്ടു മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്ന അനുവിനെ ബൈക്കിലെത്തിയ ആർഎസ്‌എസ്‌ പ്രവർത്തകർ വെട്ടുകയായിരുന്നു.

പിഴുതെടുക്കുന്ന കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി

21 March 2022 3:43 PM GMT
സമരം കൂടുതൽ ശക്തമാക്കും. കേരളത്തിനെ കടക്കെണിയിലാക്കുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന പദ്ധതിക്കെതിരാണ് വിദഗ്ധരെല്ലാം. സമരത്തിന്റെ നേതൃത്വം ബിജെപി...

സിപിഎം സെമിനാറിൽ ശശി തരൂർ പങ്കെടുക്കില്ല; അനുമതി നിഷേധിച്ച് ഹൈക്കമാൻഡ്

21 March 2022 3:21 PM GMT
തരൂർ സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; മൂന്നു മാസത്തിനിടെ നാലാമത്തേത്

21 March 2022 3:01 PM GMT
ഈ വര്‍ഷം നാലാമത്തെ ശിശുമരണമാണ് ഇന്ന് റിപോര്‍ട്ട് ചെയ്തത്.

കലക്ടറുമായി നടത്തിയ ചര്‍ച്ച പരാജയം; സമരം തുടരാന്‍ ടാങ്കര്‍ലോറി ഉടമകള്‍

21 March 2022 2:43 PM GMT
ജില്ലാ കലക്ടറുമായി നടത്തിയ പ്രാരംഭ ചര്‍ച്ചയില്‍ പ്രശ്‌നപരിഹാരം സാധ്യമായിട്ടില്ല. ബിപിസിഎല്‍, എച്ച്പിസിഎല്‍ എണ്ണക്കമ്പനികള്‍ക്കു വേണ്ടി സര്‍വീസ്...

സിൽവർ ലൈൻ പ്രതിഷേധങ്ങളെ അടിച്ചമർത്തരുത്: സിപിഐ

21 March 2022 2:03 PM GMT
സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട പരിസ്ഥിതി ആഘാത പഠനവും സാമൂഹ്യ ആഘാത പഠനവുമെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണം. അത്...

ഇടുക്കി എയര്‍സ്ട്രിപ്പ് പെരിയാര്‍ കടുവാസങ്കേതത്തിന് ഭീഷണി; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കത്തുകള്‍ പുറത്ത്

21 March 2022 1:27 PM GMT
കടുവ സങ്കേതത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് വനം മേധാവിയും വനം മന്ത്രിയും അവഗണിച്ചുവെന്ന റിപോർട്ടുകളാണ്...

വനിതാ ഡോക്ടർക്കെതിരായ പീഡനം; സിഐക്കെതിരേ നടപടി

21 March 2022 12:52 PM GMT
വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരേ ഇന്നലെ കേസെടുത്തിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ സര്‍ക്കാര്‍ ഹരജി സുപ്രിംകോടതി തള്ളി

21 March 2022 12:48 PM GMT
ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

പുടിന്‍ കുടുംബത്തെ സൈബീരിയയിലേക്ക് മാറ്റി, യുക്രെയ്നില്‍ ആണവായുധം പ്രയോഗിക്കാനുള്ള നീക്കമെന്ന് റിപോര്‍ട്ട്

20 March 2022 3:25 PM GMT
മുന്‍ റഷ്യന്‍ പ്രസിഡന്റും റഷ്യന്‍ നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഡപ്യൂട്ടി സെക്രട്ടറിയുമായ ദിമിത്രി മെദ്വദേവ്, പുടിന്റെ മനസാക്ഷി സൂക്ഷിപ്പു...

'കെ റെയില്‍ അനുകൂലികളെ, എന്റെ ഭൂമി വാങ്ങി മൂന്നിരട്ടി ലാഭം നേടൂ'; വീട് വില്‍ക്കാനിട്ട് മാടപ്പള്ളി സ്വദേശി

20 March 2022 1:33 PM GMT
ഇത്തരം വാദങ്ങൾ പ്രചരിക്കവെ കെ റെയിൽ പാത വരുന്ന സ്ഥലത്തെ സ്വന്തം വീടും പറമ്പും വിൽക്കാൻ വെച്ചിരിക്കുകയാണ് മാടപ്പള്ളി സ്വദേശി മനോജ് വർക്കി.

പോലിസ് ജീപ്പില്‍ നിന്ന് വീണയാള്‍ മരിച്ചു; മര്‍ദ്ദനം സഹിക്കാതെ ചാടിയതെന്ന് ബന്ധുക്കള്‍

20 March 2022 12:48 PM GMT
കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടിയതെന്നാണ് പോലിസ് ഭാഷ്യം.

കെ റെയില്‍; ശാസ്ത്ര സാഹിത്യ പരിഷത്ത് തീവ്ര ഇടതുപക്ഷക്കാരുടെ പിടിയില്‍: സിപിഎം

20 March 2022 12:21 PM GMT
ലോകത്താകെ ഇത്തരക്കാരുടെ മുന്നേറ്റമുണ്ട്. സ്റ്റാലിനെ മുന്‍നിര്‍ത്തി, റഷ്യയിലുള്‍പ്പെടെ തീവ്ര ഇടതുപക്ഷം വളരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാകാം പരിഷത്തില്‍...

ഭാര്യ മട്ടൻ കറി വെച്ച് തന്നില്ലെന്ന് 100 ൽ വിളിച്ച് പരാതിപ്പെട്ടു; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലിസ്

20 March 2022 11:57 AM GMT
ആദ്യ തവണ കാൾ വന്നെങ്കിലും പോലിസ് സംഭവം കാര്യമായെടുത്തില്ല. എന്നാൽ നവീൻ തുടർച്ചയായി ആറ് പ്രാവശ്യം ഇക്കാര്യം പറഞ്ഞ് വിളിച്ചതോടെ പോലിസിന്റെ ക്ഷമ നശിച്ചു.

നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് നേതൃത്വം; ഫേസ്ബുക്ക് പോസ്റ്റ് മകന്റെ സ്വന്തം അഭിപ്രായം: കെ വി തോമസ്

20 March 2022 11:39 AM GMT
അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാനായിരുന്നു. അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട്...

കണ്ടക്ടറുടെ അനാവശ്യ ഇടപെടൽ ചോദ്യം ചെയ്ത വിദ്യാർഥിയെ ബസ് ജീവനക്കാരും നാട്ടുകാരും ക്രൂരമായി മർദ്ദിച്ചു

20 March 2022 10:47 AM GMT
കണ്ടക്ടറുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് തന്നെ ലഹരിക്കടിമയാണെന്ന് പറഞ്ഞ് ക്രൂരമായി മർദിച്ചത്. പള്ളികളിൽ ജോലി ചെയ്യുന്നയാളായ താൻ ഇതുവരെ ഒരു...

മരിയോപോളിൽ റഷ്യൻ മുന്നേറ്റം; പലായനം ചെയ്യേണ്ടി വന്നത് ആയിരങ്ങൾക്ക്

20 March 2022 10:24 AM GMT
ശനിയാഴ്ചയുണ്ടായ കനത്ത പോരാട്ടത്തിൽ ഒരു പ്രധാന സ്റ്റീൽ പ്ലാന്റ് അടച്ചുപൂട്ടുന്നതിലേക്ക് എത്തിയതായി വാർത്താ ഏജൻസിയായ എപി റിപോർട്ട് ചെയ്തു.

രാജ്യത്ത് സാമൂഹിക ജനാധിപത്യത്തിന് പ്രസക്തിയേറി: പി അബ്ദുൽഹമീദ്

20 March 2022 10:04 AM GMT
വിശപ്പും ഭയവുമാണ് പൗരൻമാരുടെ ദൗത്യ നിർവഹണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത് അവിടെയാണ് പാർട്ടി മുന്നോട്ട് വെച്ച “ഭയത്തിൽ നിന്നും വിശപ്പിൽ നിന്നും...

ധാർമികതയിൽ അടിയുറച്ച നിലപാടാകണം മാധ്യമ പ്രവർത്തനം എൻ പി ചെക്കുട്ടി

20 March 2022 9:35 AM GMT
നടുവണ്ണൂരിൽ ഐആർഎംയു (ഇന്ത്യൻ റിപോർട്ടേഴ്സ് & മീഡിയ പേഴ്സൺൻസ് യൂനിയൻ) ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിവസത്തെ മാധ്യമ ശില്പശാല ഉദ്ഘാടനം ചെയ്തു...

ഹിജാബ്: കെഎംവൈഎഫ് രാജ്ഭവന്‍ മാര്‍ച്ച് നാളെ

20 March 2022 9:28 AM GMT
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി ഉദ്ഘാടനം ചെയ്യും.

പഞ്ചാബിൽ വാ​ഗ്ദാനം നിറവേറ്റി ആപ്പ്; 25000 പേർക്ക് സർക്കാർ ജോലി

19 March 2022 7:03 PM GMT
'തിരഞ്ഞെടുപ്പിന് മുമ്പ് ഞങ്ങൾ വാഗ്ദാനം ചെയ്തതുപോലെ, പഞ്ചാബിലെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക ആം ആദ്മി സർക്കാരിന്റെ മുൻഗണനയായിരിക്കും'

എംഎസ്എഫ് മാര്‍ച്ച് നടത്തേണ്ടത് മുസ്‌ലിം ലീഗ് ഓഫീസിലേക്കാണെന്ന് ഡിവൈഎഫ്‌ഐ

19 March 2022 6:52 PM GMT
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോളജുകള്‍ ഇല്ലാത്ത മണ്ഡലത്തില്‍ സര്‍ക്കാര്‍ കോളജുകള്‍ അനുവദിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് താനൂരിലും കോളജ് ...

ആർ ചന്ദ്രശേഖരനെ വിലക്കിയത്‌ ദൗർഭാഗ്യകരം: എം വി ജയരാജൻ

19 March 2022 6:15 PM GMT
സെമിനാറിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ അദ്ദേഹം എത്തിയെങ്കിലും പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റു തന്നെ നിർദേശിച്ചുവെന്നാണ്‌ മനസിലാക്കുന്നത്‌.

നടപ്പാക്കുന്നതേ പറയൂ, എത്ര എതിർപ്പുണ്ടായാലും നടപ്പാക്കും; കെ റെയിൽ വിഷയത്തിൽ മുഖ്യമന്ത്രി

19 March 2022 6:07 PM GMT
സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾ കടലാസിൽ ഒതുങ്ങുന്നവയല്ലെന്നും അവയെല്ലാം തന്നെ പൂർണ്ണ തോതിൽ നടപ്പാക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലപ്പുറം കാളികാവില്‍ താല്‍കാലിക ഫുട്‌ബോള്‍ ഗാലറി തകര്‍ന്നു

19 March 2022 5:36 PM GMT
കാളികാവ് പൂങ്ങോട് സ്‌ക്കൂള്‍ മൈതാനിയില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഫൈനലിനിടെയാണ് ഗാലറി തകര്‍ന്നത്.

ഇന്ത്യയിൽ 3.20 ലക്ഷം കോടിയുടെ നിക്ഷേപ പദ്ധതിയുമായി ജപ്പാൻ

19 March 2022 5:27 PM GMT
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയും ജപ്പാനും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരു രാഷ്ട്രതലവന്‍മാരും ...

അയല്‍ക്കാരിയുടെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചതിന് മുന്‍ എബിവിപി ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

19 March 2022 5:17 PM GMT
പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പോലിസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ ആരും വിലക്കിയിട്ടില്ല: ശശി തരൂര്‍

19 March 2022 5:03 PM GMT
ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ അനുബന്ധ സെമിനാറുകളില്‍ ശശി തരൂര്‍ എംപി, രമേശ് ചെന്നിത്തല, കെ വി തോമസ് എന്നിവരെ...

കീവിനു സമീപം മോർട്ടാർ ആക്രമണം; ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു

19 March 2022 4:33 PM GMT
പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ പോലിസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു

സിൽവർ ലൈൻ: കൺസൾട്ടൻസി നൽകിയത് കരിമ്പട്ടികയിലുള്ള കമ്പനിക്ക്: രമേശ് ചെന്നിത്തല

19 March 2022 4:14 PM GMT
അഞ്ച് ശതമാനമാണ് കൺസൾട്ടൻസിയുടെ കമ്മിഷൻ. കരിമ്പട്ടികയിൽ പെട്ട ഫ്രഞ്ച് കമ്പനിക്കാണ് കരാർ.

'തനിക്ക് മടുത്തു'വെന്ന് പത്മജാ വേണുഗോപാല്‍; പാര്‍ട്ടി വിടാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചന

19 March 2022 3:51 PM GMT
രാജ്യസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ പത്മജാ വേണുഗോപാലിന്റെ പേരുമുണ്ടായിരുന്നു.
Share it