Kerala

വനിതാ ഡോക്ടർക്കെതിരായ പീഡനം; സിഐക്കെതിരേ നടപടി

വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരേ ഇന്നലെ കേസെടുത്തിരുന്നു.

വനിതാ ഡോക്ടർക്കെതിരായ പീഡനം; സിഐക്കെതിരേ നടപടി
X

തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ മയൻകീഴ് സിഐയെ സ്റ്റേഷനിൽ നിന്ന് മാറ്റി. എ വി സൈജുവിനെ പോലിസ് ആസ്ഥാനത്തേക്കാണ് സ്ഥല മാറ്റിയത്.

വനിതാ ഡോക്ടർ നൽകിയ പീഡന പരാതിയിൽ മലയിൻകീഴ് സിഐക്കെതിരേ ഇന്നലെ കേസെടുത്തിരുന്നു. വിവാഹം വാഗ്ദാനം നൽകി സൈജു പീഡിപ്പിച്ചുവെന്നാണ് ഡോക്ടറുടെ പരാതിയിൽ പറയുന്നത്. പോലിസ് ഓഫിസേഴ്‌സ് റൂറൽ പ്രസിഡന്റ് കൂടിയാണ് സൈജു. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

Next Story

RELATED STORIES

Share it