യുക്രെയ്നില്‍ 1,351 സൈനികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് റഷ്യ

26 March 2022 8:53 AM GMT
അധിനിവേശം അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ നിര്‍ണായക സൂചനകള്‍ നല്‍കി റഷ്യ. കിഴക്കന്‍ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റഷ്യയുടെ നീക്കം.

നടിയെ ആക്രമിച്ച കേസ്: കുറ്റവാളി എത്ര വലിയവനായാലും ശിക്ഷിക്കപ്പെടണം: ടി പത്മനാഭന്‍

25 March 2022 6:25 PM GMT
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോര്‍ട്ട് ഇനിയും വെളിച്ചം കണ്ടിട്ടില്ല. റിപോര്‍ട്ട് പുറത്ത് വിടണം. സര്‍ക്കാര്‍ ശ്രമിച്ചാല്‍ തരണം ചെയ്യാനാകാത്ത ഒന്നുമില്ല.

സൈനിക നടപടിയുടെ ആദ്യഘട്ടം പൂർണതയോട് അടുത്തതായി റഷ്യ

25 March 2022 6:04 PM GMT
യുദ്ധത്തിന്റെ ആദ്യ മാസത്തിലെ കടുത്ത യുക്രെയ്നിയൻ ചെറുത്തുനിൽപ്പിന് ശേഷം റഷ്യ കൂടുതൽ പരിമിതമായ ലക്ഷ്യങ്ങളിലേക്ക് മാറുന്നതായി പ്രഖ്യാപനം...

ചലച്ചിത്ര മേഖലയിലെ സ്ത്രീ സുരക്ഷ: കരട് നിയമം തയ്യാറായതായി സജി ചെറിയാന്‍

25 March 2022 5:09 PM GMT
ഹേമാ കമ്മിഷന്റെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയെയും റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ...

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് 35.16 കോടി രൂപ അനുവദിച്ചു

25 March 2022 4:56 PM GMT
കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തുക പോലും 100 രൂപ കൂട്ടി കൊടുക്കാന്‍ കഴിയാത്തത്ര സാമ്പത്തിക പ്രതിസന്ധി...

തൊഴിലാളിയുടെ അപകട മരണം; കിറ്റെക്സ് എംഡി സാബുവിനെതിരായ കേസ് നിലനില്‍ക്കുമെന്ന് സുപ്രിംകോടതി

25 March 2022 3:48 PM GMT
2014 മെയ് 24-ന് കിറ്റെക്‌സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി ജെ അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകടമരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്...

'പാമ്പുപിടിത്തം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുന്നു'; വനംവകുപ്പിനെതിരേ വാവാ സുരേഷ്

25 March 2022 3:28 PM GMT
സുരേഷിനെ വിളിക്കേണ്ടെന്ന് മുകളില്‍ നിന്ന് പറഞ്ഞിട്ടുള്ളതായി അവിടുത്തെ ആളുകള്‍ തന്നെ വിളിച്ചു പറഞ്ഞു.

പ്രകാശ് ബാബുവിനെ തള്ളി റവന്യൂ മന്ത്രി; സിപിഐയിലെ വിഭാ​ഗീയത കെ റെയിലിലൂടെ പുറത്തേക്ക്

25 March 2022 1:00 PM GMT
കെ റെയിൽ സർവേ നടപടികൾ നിർത്തിവെക്കാൻ നയപരമായി സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കെ രാജൻ പ്രകാശ് ബാബുവിനെതിരേ രം​ഗത്തുവന്നത്.

സില്‍വര്‍ ലൈൻ: സർക്കാരിനെ വിമര്‍ശിച്ച് സിപിഐ; ഉദ്യോഗസ്ഥര്‍ക്ക് എന്തിനാണ് ധൃതി: പ്രകാശ് ബാബു

25 March 2022 12:08 PM GMT
കെ റെയില്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും സ്വീകരിക്കുന്ന സമീപനത്തോട് ചേര്‍ന്നുനില്‍ക്കുന്നതല്ല സിപിഐയുടെ...

വാർഷിക പരീക്ഷയുടെ ചോദ്യപേപ്പറിൽ 'അച്ഛൻ'; അപൂർവ അവസരം ലഭിച്ചത് എഴാം ക്ലാസുകാരന്‍ ഹരിനന്ദന്

25 March 2022 11:45 AM GMT
കതിവന്നൂര്‍ വീരന്‍ തെയ്യത്തിലുടെ പ്രശസ്തനായ തെയ്യം കലാകാരനാണ് വിനു പെരുവണ്ണാന്‍. അഭിമുഖത്തിന് ചോദ്യം തയ്യാറാക്കേണ്ട അഞ്ചാമത്തെ ചോദ്യത്തില്‍ ആദ്യത്തെ...

ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയില്‍; ഔദ്യോഗിക പ്രഖ്യാപനമില്ലാതെ സന്ദര്‍ശനം

24 March 2022 6:12 PM GMT
വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്.

യുക്രെയ്ൻ: യുഎൻ രക്ഷാസമിതിയിലെ റഷ്യൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു

24 March 2022 5:45 PM GMT
റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.

കൊവിഡ് നാലാം തരംഗം ആ​ഗസ്തിൽ വന്നേക്കാം: കർണാടക ആരോഗ്യമന്ത്രി

24 March 2022 5:20 PM GMT
കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി തയ്യാറാക്കിയ ഗണിതശാസ്ത്ര മാതൃക ആ​ഗസ്തിൽ നാലാമത്തെ തരംഗം പ്രവചിച്ചതായി സുധാകർ മാധ്യമപ്രവർത്തകരോട്...

കെ റെയിൽ സ്പോൺസേർഡ് സമരം; പിന്നില്‍ വാഹന, സ്‌പെയര്‍ പാര്‍ട്‌സ് നിര്‍മാതാക്കള്‍: സജി ചെറിയാന്‍

24 March 2022 4:55 PM GMT
സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കേണ്ട കുറ്റമാണിത്.

റഷ്യ ഫോസ്ഫറസ് ബോംബ് പ്രയോഗിച്ചെന്ന ആരോപണവുമായി സെലൻസ്കി

24 March 2022 4:37 PM GMT
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്തും തങ്ങള്‍ക്ക് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് സെലെന്‍സ്‌കി ആവശ്യപ്പെട്ടു

പൂപ്പത്തിയിലെ ചക്ക സംസ്കരണ യൂനിറ്റില്‍ കൃഷി വകുപ്പുമന്ത്രി സന്ദർശനം നടത്തി

24 March 2022 4:17 PM GMT
ചക്ക കൂടാതെ മറ്റ് കാർഷിക ഉത്പ്പനങ്ങളായ പൈനാപ്പിള്‍, കശുമാങ്ങ, മാങ്ങ തുടങ്ങിയവയില്‍ നിന്നും മൂല്യവർധിത വസ്തുക്കൾ ഉത്പ്പാദിപ്പിക്കാനും അത് നാട്ടിലും...

ബഫർ സോണിലെ ഭൂമിക്ക് നഷ്ടപരിഹാരമില്ലെന്ന് മുഖ്യമന്ത്രി; നിരവധി പേരുടെ ഭൂമി ക്രയവിക്രയം ചെയ്യാൻ കഴിയാതെയാകും

24 March 2022 4:10 PM GMT
ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013ലെ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് കേരളത്തിലെ നഗരം, ഗ്രാമം എന്നിവയുടെ നിർവചനത്തിൽ തന്നെ മാറ്റമുണ്ടാകുമെന്നും അതുവഴി,...

എതിരില്ലാതെ ജയിച്ചു; റഹീമും സന്തോഷ്‌കുമാറും ജെബിയും രാജ്യസഭയിലേക്ക്

24 March 2022 2:40 PM GMT
രാജ്യസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്ന തിനായി ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് നല്‍കി.

സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേക്കെതിരേ സുപ്രിംകോടതിയില്‍ ഹരജി

24 March 2022 1:32 PM GMT
ആലുവ സ്വദേശി സുനില്‍ ജെ അറകാലനാണ് സുപ്രിംകോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.

സില്‍വര്‍ലൈന്‍; തിടുക്കം വേണ്ടെന്ന് റയില്‍വേ മന്ത്രി

24 March 2022 1:18 PM GMT
കേരളത്തിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള നല്ല തീരുമാനമുണ്ടാകുമെന്നും അശ്വനി വൈഷ്ണവ് രാജ്യസഭയില്‍ പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി സ്ഥാനമേറ്റിട്ട് ഇന്നേക്ക് 45 വര്‍ഷം

24 March 2022 12:56 PM GMT
അസാമാന്യ നിശ്ചയദാര്‍ഡ്യത്തോടെ തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള മൊറാര്‍ജി വിഷമം പിടിച്ച രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്ത്യയെ ധീരമായി നയിച്ചു.

പട്ടിണി, സാമ്പത്തിക പ്രതിസന്ധി; ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികൾ തമിഴ്‌നാട്ടിലേക്ക്

24 March 2022 12:27 PM GMT
ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗർലഭ്യവും മൂലം അഭയാർത്ഥികൾ പലായനം ചെയ്യുകയാണെന്ന് തമിഴ്‌നാട് പോലിസ്

മുട്ടില്‍ മരംകൊള്ള: ഉദ്യോഗസ്ഥരുടെ ഇടപെടലില്‍ സര്‍ക്കാരിന് എട്ട് കോടി രൂപ നഷ്ടം; ജാമ്യമില്ല

24 March 2022 12:10 PM GMT
മുട്ടിൽ സൗത്ത് വില്ലജ് ഓഫീസർ കെ കെ അജി, സ്പെഷ്യൽ വില്ലജ് ഓഫീസർ കെ ഒ സിന്ധു എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റീസ് സോഫി തോമസ് പരിഗണിച്ചത്.

മദ്യപിച്ച് ബഹളമുണ്ടാക്കി; തൃശൂരില്‍ സഹോദരനെ കൊന്ന് കുഴിച്ചുമൂടി യുവാവ്

24 March 2022 11:46 AM GMT
ഇന്ന് രാവിലെ പശുവിനെ കെട്ടാനായി ഈ പറമ്പിലെത്തിയ നാട്ടുകാരന്‍ മണ്ണ് ഇളകി കിടക്കുന്നതായി കാണുകയും തുടര്‍ന്ന് ഒരു കൈ പുറത്തേക്ക് കിടക്കുന്നതായും...

യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച 2000 ടണ്‍ രക്തചന്ദനം പിടിച്ചു

22 March 2022 6:19 PM GMT
കണ്ടെയ്‌നര്‍ ഒളിപ്പിച്ച നിലയിലായിരുന്ന രക്ത ചന്ദനം. ഒരു ഇടവേളക്ക് ശേഷം കൊച്ചി വഴിയുള്ള രക്ത ചന്ദനക്കടത്ത് വീണ്ടും ആരംഭിച്ചിരിക്കുകയാണ്.

സബ് കലക്ടറുടെ നിരോധനത്തിന് പുല്ലുവില; ദലിത് കോളനിക്ക് സമീപത്തെ ക്വാറി ഇപ്പോഴും പ്രവർത്തിക്കുന്നു

22 March 2022 6:03 PM GMT
നിരോധനം നിലനിൽക്കുന്ന ഈ ക്വാറിയിൽ ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് തടസ്സമില്ലാതെ പണി നടത്തുന്നതിനായി പഞ്ചായത്ത്-വില്ലേജ് അധികൃതരും ഒത്താശ...

ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല: വിനായകൻ

22 March 2022 5:13 PM GMT
ഫാന്‍സ് വിചാരിച്ചാല്‍ ഒരു സിനിമയെ ജയിപ്പിക്കാനോ തോല്‍പിക്കാനോ കഴിയില്ല. ഫാന്‍സ് എന്ന പൊട്ടന്‍മാര്‍ വിചാരിച്ചതുകൊണ്ട് ഇവിടെ ഒന്നും സംഭവിക്കാന്‍...

വീണ്ടും ഇരുട്ടടി,​ ഇന്ധന വില നാളേയും കൂടും;​ സംസ്ഥാനത്ത് പെട്രോൾ വില 108 കടക്കും

22 March 2022 4:38 PM GMT
ഇന്ധന വില വർധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും ഇന്ന് വില കൂട്ടിയിരുന്നു.

ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അലൈൻമെന്റിൽ മാറ്റം വരുത്തി: തിരുവഞ്ചൂർ

22 March 2022 4:23 PM GMT
കേരള മന്ത്രിസഭയിലെ ഒരു മന്ത്രി അദ്ദേഹത്തിന്റെ പ്രദേശത്ത് കൂടി പോകുന്ന കെ റെയിൽ അദ്ദേഹത്തിന്റെ താൽപര്യമുള്ള ആളുകളിൽ നിന്നും മാറ്റികൊടുത്തിട്ടുണ്ടല്ലോ....

സര്‍വ്വേക്കല്ലുകള്‍ പിഴുതെറിഞ്ഞതിന് അനൂപ് ജേക്കബിനെതിരേ ജാമ്യമില്ലാ കേസ്

22 March 2022 2:51 PM GMT
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കമുള്ള യുഡിഫ് നേതാക്കള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

ഭഗത് സിങ് രക്തസാക്ഷിത്വ ദിനം പഞ്ചാബിൽ പൊതു അവധിയായി പ്രഖ്യാപിച്ചു

22 March 2022 2:36 PM GMT
ഭഗത് സിങ്ങിനെ ആരാധിക്കുന്ന ഭഗവന്ത് മാന്‍ അദ്ദേഹത്തോടുളള ബഹുമാനത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ഞ തലപ്പാവാണ് എപ്പോഴും അണിയാറുളളത്.

ഇന്ധനക്ഷാമം രൂക്ഷം; പെട്രോള്‍ പമ്പുകളില്‍ സൈന്യത്തെ നിയോഗിച്ച് ശ്രീലങ്ക

22 March 2022 1:56 PM GMT
രാത്രിയാവോളം ക്യൂ നിന്നിട്ടും ഒന്നും ലഭിക്കാതെ വരുമ്പോള്‍ ആളുകള്‍ രോഷാകുലരാകുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ക്യൂവില്‍ നിന്ന് മൂന്ന് ...

തെറ്റായ അവകാശവാദം; സെൻസോഡൈന്റെ പരസ്യങ്ങൾക്ക് വിലക്കും പത്ത് ലക്ഷം രൂപ പിഴയും

22 March 2022 1:55 PM GMT
സെൻസോഡൈൻ ടൂത്ത്പേസ്റ്റുകളായ സെൻസോഡൈൻ റാപ്പിഡ് റിലീഫ്, സെൻസോജൈൻ ഫ്രെഷ് ജെൽ എന്നിവയുടെ പരസ്യങ്ങൾക്കെതിരെയാണ് കൺസ്യൂമർ അതോറിറ്റി നടപടി...

കേരളത്തിൽ ഭൂഗർഭ ജലനിരപ്പ് മഴക്കാലത്ത് പോലും താഴുന്നു; പാഴാക്കാതിരിക്കാം ഓരോ തുള്ളിയും

22 March 2022 1:30 PM GMT
കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്. മഹാനദികൾ ഇന്ന് മാലിന്യക്കൂമ്പാരങ്ങളാണ്.

കർഷകർക്ക് കടബാധ്യതയിൽ ഇളവ് ലഭിക്കാനുള്ള അവസരം സർക്കാർ നിഷേധിക്കുന്നു

22 March 2022 12:53 PM GMT
കർഷകർക്ക് അവരുടെ ബാധ്യതയും ബാങ്കുകളിൽ നിന്നുള്ള ജപ്തിയും ഒഴിവാക്കാൻ കടാശ്വാസ കമ്മിഷനെ സമീപിക്കാമെന്ന ഉത്തരവ് ഓരോ സാമ്പത്തിക വർഷവും സർക്കാർ...

'സദാചാര പോലിസിങ്' അനുവദിക്കാനാവില്ല; ഒത്തുതീര്‍പ്പ് തള്ളി ഹൈക്കോടതി

22 March 2022 12:18 PM GMT
അക്രമാസക്തരായ ആള്‍ക്കൂട്ടം നിരായുധനായ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചത് അംഗീകരിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.
Share it