- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെഗാസസ് വില്‍ക്കാന്‍ എന്‍എസ്ഒ ബംഗാളിലെത്തി, വേണ്ടെന്നു പറഞ്ഞ് മടക്കി: മമതാ ബാനര്‍ജി
25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം.
BY ABH17 March 2022 5:36 PM GMT
X
ABH17 March 2022 5:36 PM GMT
കൊല്‍ക്കത്ത: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ നിര്‍മാതാക്കള്‍ നാലഞ്ചു വര്‍ഷം മുന്‍പ് പശ്ചിമ ബെംഗാള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവരുടെ സേവനം നിരാകരിച്ചുവെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി.
എന്‍എസ്ഒ ഗ്രൂപ്പ് നാല്-അഞ്ചു വര്‍ഷം മുന്‍പ്, പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വില്‍ക്കാനായി പശ്ചിമ ബംഗാള്‍ പോലിസ് ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയിരുന്നു. 25 കോടിരൂപയും ആവശ്യപ്പെട്ടു. എന്നാല്‍, അത് ജഡ്ജിമാര്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും എതിരേ ഉപയോഗിക്കപ്പെട്ടേക്കാം. അത് അംഗീകരിക്കാനാവില്ല. അതിനാല്‍ താന്‍ അത് നിരസിച്ചു- മമത പറഞ്ഞു.
പെഗാസസ് ചാര സോഫ്റ്റ് വെയര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ നിരന്തര വിമര്‍ശനമായിരുന്നു മമത ഉന്നയിച്ചിരുന്നത്. വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍: സിബിഐക്ക് ഹൈക്കോടതി നോട്ടീസ്
13 Dec 2024 2:37 PM GMTഅസദ് നാടുവിട്ടതിന് ശേഷമുള്ള ആദ്യ വെള്ളി; ഉമയ്യദ് മസ്ജിദില്‍...
13 Dec 2024 2:17 PM GMTഅല്ലു അര്ജ്ജുന് അപകടവുമായി ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ...
13 Dec 2024 1:53 PM GMTയൂത്ത് കോണ്‍ഗ്രസ് നേതാവ് പോക്സോ കേസില്‍ അറസ്റ്റില്‍
13 Dec 2024 1:47 PM GMTശിവഗിരി തീര്‍ത്ഥാടനം: രണ്ട് താലൂക്കുകളില്‍ അവധി പ്രഖ്യാപിച്ചു
13 Dec 2024 1:41 PM GMTആര്‍എസ്എസിന്റെ ചട്ടപ്പുസ്തകമല്ല ഇന്ത്യന്‍ ഭരണഘടന: ലോക്സഭയിലെ കന്നി...
13 Dec 2024 1:38 PM GMT