വെണ്ണൂര്‍ത്തുറ പുനരുദ്ധാരണം: ഉടമകളെ അറിയിക്കാതെ അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ചതായി പരാതി

30 Jan 2022 1:09 PM GMT
സര്‍വ്വേ നടപടികളുടെ ഭാഗമായി പുറമ്പോക്ക് കണ്ടെത്തുന്നതിനായാണ് സ്ഥലം അളക്കുന്നതും കല്ലുകള്‍ സ്ഥാപിക്കുന്നതും.

ഇടയിരിക്കപ്പുഴ സിഎച്ച്‌സിയില്‍ കൊവിഡ് പരിശോധന പുനരാരംഭിക്കണം: എസ്ഡിപിഐ നിവേദനം നല്‍കി

30 Jan 2022 1:05 PM GMT
കങ്ങഴ, മണിമല, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ എന്നീ പഞ്ചായത്തിലെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രമാണ് ഇടയിരിക്കപ്പുഴ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് 3872 പേര്‍ക്ക് കൊവിഡ്; 5,562 പേര്‍ക്ക് രോഗമുക്തി

30 Jan 2022 12:44 PM GMT
സമ്പര്‍ക്കം വഴി 3,776 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 40 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേര്‍ക്കും 14 ആരോഗ്യ പരിചരണ...

വാടകവീട്ടില്‍ കെട്ടിയിട്ട് കത്തികാണിച്ച് പീഡനശ്രമം: പെണ്‍കുട്ടി ജില്ല പോലിസ് മേധാവിക്ക് പരാതി നല്‍കി

30 Jan 2022 12:39 PM GMT
മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കുനേരെയാണ് പീഡന ശ്രമം ഉണ്ടായത്.

കോഴിക്കോട് നഗരത്തില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട; മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന എംഡിഎംഎ പിടികൂടി

30 Jan 2022 12:27 PM GMT
സംഭവത്തില്‍, മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ പുലിയാങ്ങില്‍ വീട്ടില്‍ വൈശാഖ് (22), കോഴിക്കോട് താലൂക്കില്‍ ചേവായൂര്‍ മലാപ്പറമ്പ് മുതുവാട്ട്...

ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

30 Jan 2022 12:03 PM GMT
മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും...

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിലെ സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെ; കൈപത്തി തകര്‍ന്നു, പോലിസ് അന്വേഷണം തുടങ്ങി

30 Jan 2022 11:54 AM GMT
ധനരാജ് വധക്കേസ് പ്രതി കാങ്കോല്‍ ആലക്കാട്ട് ബിജുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രി ഉഗ്രസ്‌ഫോടനം ഉണ്ടായത്. ബോംബ് പൊട്ടി ബിജുവിന്റെ കൈപ്പത്തി തകര്‍ന്നതായും...

കുടുംബ വഴക്ക്: ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ജീവനൊടുക്കി

30 Jan 2022 11:44 AM GMT
കുഴിക്കാട്ട് വീട്ടില്‍ സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. പരിക്കേറ്റ ഭാര്യ പുഷ്പമ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബിജെപി സ്ഥാനാർത്ഥികളെ നാട്ടുകാർ ഓടിക്കുന്നു |THEJAS NEWS

30 Jan 2022 11:34 AM GMT
പടിഞ്ഞാറൻ ഉത്തർ പ്രദേശിൽ ബിജെപി സ്ഥാനാർത്ഥികളുടെ വാഹനവ്യൂഹങ്ങൾക്ക് നേർക്ക് കരിങ്കൊടി കാണിക്കുകയോ ചളി വാരി എറിയുകയോ ചെയ്ത പത്തിലധികം സംഭവങ്ങൾ റിപോർട്ട് ...

മസാല ദോശയുടെ രുചി എങ്ങനെ കൂട്ടാം |THEJAS NEWS

30 Jan 2022 11:30 AM GMT
ക്രിസ്പിയായുള്ള മസാല ദോശയുണ്ടാക്കുന്ന റസിപിയുമായി ഷൈബാ നൗഫല്‍

ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി; ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്

29 Jan 2022 6:29 PM GMT
കോഴിക്കോട് എലത്തൂര്‍ പോലിസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.

പെഗാസസ്: ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് എം എ ബേബി

29 Jan 2022 6:10 PM GMT
ബോഫോഴ്‌സ് പീരങ്കി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി രാജീവ് ഗാന്ധിക്ക് എങ്ങനെ രാഷ്ട്രീയ ദുരന്തമായോ അത്തരത്തില്‍ നരേന്ദ്രമോദിയുടെ പതനത്തിന്റെ...

എസ്ഡിപിഐ പ്രചാരണ ജാഥയ്ക്ക് നേരെ ആര്‍എസ്എസ് കൈയേറ്റം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം - എന്‍ കെ റഷീദ് ഉമരി

29 Jan 2022 5:48 PM GMT
ആശയപരമായി നേരിടാനുള്ള ധൈര്യമില്ലാത്ത സംഘപരിവാരം കൈയൂക്ക് കാണിച്ചു പ്രചാരണ പരിപാടി തടയാനാണ് ശ്രമമെങ്കില്‍ ജനകീയമായി പ്രതിരോധിക്കുമെന്ന് റഷീദ് ഉമരി...

വാഹന പ്രചാരണ ജാഥ കയ്യേറാന്‍ ശ്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: എസ്ഡിപിഐ

29 Jan 2022 5:42 PM GMT
വെള്ളിയാഴ്ച പയ്യോളി കോട്ടക്കലില്‍ നിന്ന് ആരംഭിച്ച വാഹന പ്രചാരണ ജാഥ രണ്ടാം ദിവസമായ ശനിയാഴ്ച വൈകീട്ട് അഞ്ചിന് കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് എത്തി...

കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു

29 Jan 2022 5:37 PM GMT
മുക്കം കൊടിയത്തൂര്‍ പി കെ സബീര്‍ (40) ആണ് മരണിച്ചത്.

സംസ്ഥാനത്ത് നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

29 Jan 2022 5:30 PM GMT
കൊവിഡ് അവലോകന യോഗം തീരുമാനിച്ച രണ്ട് ഞായറാഴ്ചകളിലെ നിയന്ത്രണം നാളെയും തുടരും.

എട്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി ദുബയില്‍; വിവിധ എമിറേറ്റുകള്‍ സന്ദര്‍ശിക്കും

29 Jan 2022 5:15 PM GMT
എട്ടു ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി യുഎഇയിലെ മന്ത്രിമാരും വ്യവസായ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും.

കോഴിക്കോട് ജില്ലയിലെ ശാന്തസുന്ദരമായൊരു ഉദ്യാനം |THEJAS NEWS

29 Jan 2022 4:36 PM GMT
കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മലബാർ ബൊട്ടാണിക്കല്‍ ഗാർഡനിലേക്കാണ് ഇന്നത്തെ ദ ജേർണിയുടെ യാത്ര.

ഈ കപ്പലില്‍ കളളന്‍മാര്‍ മതി; ലോകായുക്ത വേണ്ട |THEJAS NEWS SHANIDASHA

29 Jan 2022 4:34 PM GMT
നായനാര്‍ സഖാവിന്റെ കാലത്തെ സര്‍ക്കാരല്ലെന്നു മാത്രമല്ല നായനാറിന്റെ കാലത്തെ പാര്‍ട്ടിപോലുമല്ല ഇന്ന്. പിന്നല്ലേ ലോകായുക്ത!

പോപുലര്‍ഫ്രണ്ട് നല്‍കിയ മാനനഷ്ടക്കേസില്‍ ടൈംസ് നൗവിന് ഡല്‍ഹി കോടതിയുടെ സമന്‍സ്

29 Jan 2022 4:29 PM GMT
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എസ് സഞ്ജിത്ത് വധിക്കപ്പെട്ട സംഭവത്തില്‍ സംഘടനയുടെ ഭാരവാഹിയെ കേരള പോലിസ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്...

'സുരക്ഷാ വീഴ്ച റിപോര്‍ട്ട് ചെയ്യരുത്'; ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയ്യേറ്റം

29 Jan 2022 3:13 PM GMT
സുരക്ഷാവീഴ്ച്ച റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ആക്രോശിച്ച് ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍വച്ച് വനിതാ...

ഗര്‍ഭിണികള്‍ക്ക് നിയമന വിലക്ക്: ഉത്തരവ് മരവിപ്പിച്ച് എസ്ബിഐ

29 Jan 2022 2:55 PM GMT
പൊതുജനവികാരം കണക്കിലെടുത്ത്, ഗര്‍ഭിണികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച പുതുക്കിയ നിര്‍ദേശങ്ങള്‍ ഉപേക്ഷിക്കാനും വിഷയത്തില്‍ നിലവിലുള്ള നിര്‍ദേശങ്ങള്‍...

മോഷണശ്രമത്തിനിടെ മധ്യവയസ്‌കയെ ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമം; 17 കാരന്‍ പിടിയില്‍

29 Jan 2022 2:44 PM GMT
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭര്‍ത്താവ് പള്ളിയില്‍ പോയ സമയത്ത് ഒറ്റയ്ക്കായിരുന്ന സ്ത്രീയുടെ വീട്ടിലേക്ക് യുവാവ് പിന്‍വാതിലിലൂടെ കയറിവന്ന് ആക്രമിക്കുക...

മില്‍മ മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വില നല്‍കും

29 Jan 2022 1:52 PM GMT
മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ 32ാമത് വാര്‍ഷിക പൊതുയോഗത്തിന്റേതാണ് (2020-21) തീരുമാനം. അധിക പാല്‍വില നല്‍കുന്നതിനായി 2.3 കോടി രൂപ നീക്കി...

കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. സി കെ നാരായണന്‍ അന്തരിച്ചു

29 Jan 2022 1:31 PM GMT
ഗ്രന്ഥകാരനും കണ്ണൂര്‍ എസ്എന്‍ കോളജ് അധ്യാപകനുമായിരുന്നു.

'അഖിലേഷ് അധികാരത്തിലേറിയാല്‍ അസം ഖാന്‍ അകത്തും ജയന്ത് പുറത്തുമാകും'; എസ്പി-ആര്‍എല്‍ഡി സഖ്യത്തിനെതിരേ അമിത്ഷാ

29 Jan 2022 1:22 PM GMT
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് എസ്പി-ആര്‍എല്‍ഡി കൂട്ടുകെട്ടിനെതിരേ അമിത് ഷാ വര്‍ഗീയ പരാമര്‍ശം...

പെഗാസസ്: സുപ്രിം കോടതി സമതിയുടെ പരിഗണനയില്‍; റിപോര്‍ട്ടിനായി കാത്തിരിക്കുന്നുവെന്നും കേന്ദ്രം

29 Jan 2022 12:58 PM GMT
'വിഷയം സുപ്രിം കോടതിയുടെ പരിഗണനയിലാണ്. സുപ്രിം കോടതി നിയോഗിച്ച സമിതി വിഷയം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സമിതിയുടെ റിപ്പോര്‍ട്ടിനായി...

പെഗാസസ്: മോദി ഭരണകൂടത്തിന്റേത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

29 Jan 2022 12:40 PM GMT
'സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്. ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത്...

മോദി-അമിത്ഷാ കൂട്ടുകെട്ട് പെഗാസസ് വാങ്ങി: ന്യൂയോര്‍ക്ക് ടൈംസ് |THEJAS NEWS

29 Jan 2022 12:23 PM GMT
വ്യാജ സോഫ്റ്റ് വെയര്‍ പെഗാസസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് ന്യൂയോര്‍ക്ക് ടൈംസ്‌

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികളെ കാണാതായ സംഭവം; യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

29 Jan 2022 12:10 PM GMT
ബംഗളൂരുവില്‍ നിന്ന് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂര്‍ പോലിസ്...

സ്ത്രീകളുടെ കുളിമുറി ദൃശ്യം പകര്‍ത്തുന്ന ഭര്‍ത്താവിനെതിരേ ഭാര്യയുടെ പരാതി

28 Jan 2022 6:29 PM GMT
ചെന്നൈയിലെ വാഷര്‍മെന്‍പേട്ടിലാണ് സംഭവം. കുളിമുറി ദൃശ്യങ്ങള്‍ക്ക് പുറമേ സ്ത്രീകള്‍ വസ്ത്രം മാറുന്നതിന്റെയും തെരുവിലൂടെ നടന്നുപോകുന്നതിന്റെയും...

രാജ്യത്തെ ഏറ്റവും സമ്പന്നമായ പാര്‍ട്ടി ബിജെപി; രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസല്ല, ഞെട്ടിക്കും ഈ റിപോര്‍ട്ട്

28 Jan 2022 5:52 PM GMT
ബിജെപി ഇക്കാലയളവില്‍ 4847.78 കോടി രൂപയുടെ ആസ്തി കൈവശംവച്ചിട്ടുണ്ടെന്നാണ് തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘമായ അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ്...

ഞായറാഴ്ച നിയന്ത്രണം ക്രൈസ്തവരുടെ ആരാധനാ ആവകാശങ്ങളെ ഹനിക്കുന്നു: കെസിബിസി

28 Jan 2022 5:30 PM GMT
കൊവിഡിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുന:പരിശോധിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

ഹരിചന്ദ്രയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

28 Jan 2022 4:46 PM GMT
. ഗ്രാമിക പ്രസിഡന്റ് പി കെ കിട്ടന്‍ പുസ്തകം ഏറ്റുവാങ്ങി.
Share it