ബലാത്സംഗം ചെയ്തതായി വീട്ടമ്മയുടെ പരാതി; ഹൈക്കോടതി അഭിഭാഷകനെതിരെ കേസ്
കോഴിക്കോട് എലത്തൂര്‍ പോലിസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.
BY SRF29 Jan 2022 6:29 PM GMT

X
SRF29 Jan 2022 6:29 PM GMT
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ ഹൈക്കോടതി അഭിഭാഷകനും സൈബര്‍ ഇടങ്ങളിലെ ഇടതു അനുകൂലിയുമായ മലപ്പുറം സ്വദേശി അഡ്വ. ജഹീംഗീര്‍ റസാഖിനെതിരെ പോലിസ് കേസെടുത്തു. കോഴിക്കോട് എലത്തൂര്‍ പോലിസാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കോഴിക്കോട് സ്വദേശിനിയുടെ പരാതി.
2021 മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നടക്കാവിലെ ഒരു ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് 34 കാരിയുടെ മൊഴി. മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജഹാംഗീറിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും മുപ്പതിലധികം സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Next Story
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില് മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT