Top

You Searched For "rape case"

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ്: മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിസ്തരിച്ചു

2 Oct 2021 3:47 PM GMT
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിചാരണക്കോ...

15കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത പ്രതിയെ മരണം വരെ കഠിന തടവിന് ശിക്ഷിച്ചു

29 Sep 2021 7:21 PM GMT
ഡിഎന്‍എ പരിശോധനയില്‍ പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ശാസ്ത്രീയമായി തെളിഞ്ഞിരുന്നു

പളനി പീഡനം: ആരോപണം നിഷേധിച്ച് ലോഡ്ജ് ഉടമ; ഇരുവരും വിവാഹിതരല്ലെന്ന് തമിഴ്‌നാട് പോലിസ്

13 July 2021 10:54 AM GMT
കഴിഞ്ഞ 19ാം തിയതി അമ്മയും മകനുമെന്ന് പറഞ്ഞാണ് പരാതിക്കാര്‍ മുറി എടുത്തതെന്നാണ് ലോഡ്ജ് ഉടമയുടെ വാദം. മദ്യപാനത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഇരുവരും തമ്മില്‍ മുറിയില്‍ പ്രശ്‌നമുണ്ടായി. സ്ത്രീ ഇറങ്ങിപ്പോയി. ഭര്‍ത്താവ് പിന്നാലെ ഇറങ്ങിപ്പോയി. പിന്നീട് 25ാം തിയതി ആണ് ഇവര്‍ തിരിച്ചെത്തുന്നത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡ് വാങ്ങി തിരികെ പോയി.

ആദിവാസി ബാലികയെ പീഡിപ്പിച്ച കേസ്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കീഴടങ്ങി

26 May 2021 9:21 AM GMT
കണ്ണൂര്‍: ആദിവാസി ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോലിസ് മുമ്പാകെ കീഴടങ്ങി. ഇരിട്ടിക്കു സമീപം കാക്കയങ്ങാട് വിളക്കോട് വടക്...

17 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയില്‍

19 April 2021 2:07 PM GMT
ചേരാനെല്ലൂര്‍ ജയകേരള സ്വദേശി അലന്‍ ജെയിംസ് (19) നെയാണ് എറണാകുളം നോര്‍ത്ത് പോലിസ് അറസ്റ്റ് ചെയ്തത്.എറണാകുളം പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ എറണാകുളം സെന്‍ട്രല്‍, ചേരാനെല്ലൂര്‍ പോലിസ് സ്റ്റേഷനുകളില്‍ മോഷണ കേസുകളുണ്ടെന്നും പോലിസ് പറഞ്ഞു

ബലാല്‍സംഗക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി; മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മായനന്ദിനെ കോടതി വെറുതെ വിട്ടു

27 March 2021 7:22 AM GMT
ലഖ്‌നൗ: നിയമവിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ പരാതിക്കാരി മൊഴിമാറ്റിയതിനെ തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന സ്വാമി ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡനം: യുവാവ് പോലിസ് പിടിയില്‍

26 March 2021 1:12 PM GMT
കൊല്ലം മേലില കരയില്‍ ചേരവിള തെക്കേതില്‍ പുത്തന്‍ വിട്ടില്‍ ജസ്റ്റിന്‍ ജോസ് (24) നെയാണ് ചെങ്ങമനാട് പോലിസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് ഇന്‍സ്റ്റാഗ്രാം വഴി ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കിടന്നത് 20 വര്‍ഷം: പ്രതി കുറ്റക്കാരനല്ലെന്ന് കോടതിയുടെ 'കണ്ടെത്തല്‍'

3 March 2021 2:28 PM GMT
2000 സെപ്റ്റംബര്‍ 16 നാണ് തിവാരിയെ ബലൈല്‍സംഗക്കേസില്‍ പോലിസ് അറസ്റ്റുചെയ്തത്.

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ'? എങ്കില്‍ സഹായിക്കാം; ബലാല്‍സംഗക്കേസിലെ പ്രതിയോട് സുപ്രിംകോടതി

1 March 2021 10:23 AM GMT
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ് ചവാനെതിരേയാണ് പോക്‌സോ നിയമപ്രകാരം പോലിസ് കേസെടുത്തിരുന്നത്. ഇതിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പ്രതിഭാഗം അഭിഭാഷകനോട് വിചിത്രമായ ചോദ്യങ്ങളുന്നയിച്ചത്.

വീട്ടില്‍ പുസ്തക വില്‍പ്പനക്കെത്തിയ യുവതിയെ ബലാല്‍സംഗം ചെയ്തതായി പരാതി: വില്ലേജ് ഓഫീസര്‍ പിടിയില്‍

15 Feb 2021 4:48 PM GMT
കണ്ണൂര്‍: വീടുകള്‍ കയറി പുസ്തക വില്‍പ്പന നടത്തുന്ന യുവതിയെ ബലാല്‍സംഗം ചെയ്ത വില്ലേജ് ഓഫിസര്‍ പിടിയില്‍. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി ര...

പീഡനക്കേസ് കോടതിയിലെത്തിയപ്പോള്‍ ബന്ധത്തിന് തെളിവായി ടാറ്റു: പ്രതിക്ക് കോടതി ജാമ്യം നല്‍കി

13 Feb 2021 12:08 PM GMT
വിവാഹിതയായ യുവതി പ്രതിയുടെ പേര് കൈയില്‍ ടാറ്റൂ ചെയ്തത് ഇവരുടെ സ്‌നേഹബന്ധത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു.

ദത്തെടുത്ത പെണ്‍കുട്ടിയെ 60കാരന്‍ പീഡിപ്പിച്ച സംഭവം; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

13 Jan 2021 8:35 AM GMT
കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

വാളയാര്‍ പീഡനക്കേസ്: ഹൈക്കോടതി വിധി സ്വാഗതാര്‍ഹം- എസ്ഡിപിഐ

6 Jan 2021 7:12 AM GMT
കേസന്വേഷിച്ച പോലിസ് സംഘവും പ്രോസിക്യൂഷനും ഉള്‍പ്പെടെ നീതിയെ കൊല ചെയ്യാന്‍ നടത്തിയ ഹീനമായ ശ്രമത്തെയാണ് ഹൈക്കോടതി വിധി പൊളിച്ചെഴുതിയിരിക്കുന്നത്.

പീഡനക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

6 Jan 2021 3:58 AM GMT
കുറ്റിയില്‍താഴം ബീരാന്‍ കോയയെയാണ് ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ പ്രതിക്ക് വധശിക്ഷ

21 Dec 2020 11:24 AM GMT
സംഭവ ദിവസം കുട്ടിക്ക് ചോക്ലേറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അടുത്തുള്ള കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ച് പീഡനം നടത്തിയ പ്രതി പെണ്‍കുട്ടിയെ ക്രൂരമായി കൊന്ന് മൃതദേഹം ഒളിപ്പിച്ചു.

ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസ്: മുംബൈ പോലിസ് ഉടന്‍ കുറ്റപത്രം നല്‍കും

14 Nov 2020 6:24 AM GMT
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ബിഹാര്‍ സ്വദേശിനിയുടെ പരാതിയിലാണ് ബിനോയിക്കെതിരേ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്.

ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്ന് സുപ്രിംകോടതി

23 Oct 2020 7:20 AM GMT
ന്യൂഡല്‍ഹി: ബലാല്‍സംഗക്കേസില്‍ ശിക്ഷ വിധിക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നും മറ്റുളളവരുടെ സാക്ഷ്യം ആവശ്യമില്ലെന്നും സുപ്രിംകോടതി. ജസ്റ്റിസ് അരിജിത് പ...

ലൈംഗിക പീഡന പരാതി: സംവിധായകന്‍ അനുരാഗ് കശ്യപിനെ മുംബൈ പോലിസ് ചോദ്യം ചെയ്യുന്നു

1 Oct 2020 5:57 AM GMT
ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച വെറസോവ പോലിസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം പോലിസ് നോട്ടിസ് നല്‍കിയിരുന്നു. ഇതുപ്രകാരമാണ് അനുരാഗ് കശ്യപ് രാവിലെ സ്റ്റേഷനിലെത്തിയത്. തന്റെ അഭിഭാഷക പ്രിയങ്ക ഖിമാനിക്കൊപ്പമാണ് അദ്ദേഹം ചോദ്യംചെയ്യലിന് ഹാജരായത്.

ലൈംഗികാരോപണ കേസ്: അനുരാഗ് കശ്യപിന് മുംബൈ പോലിസ് നോട്ടിസ് അയച്ചു

30 Sep 2020 9:56 AM GMT
നാളെ രാവിലെ പതിനൊന്ന് മണിക്ക് വെര്‍സോവ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ബലാല്‍സംഗക്കേസില്‍ ശിക്ഷയായി അവയവഛേദം: നൈജീരിയയില്‍ പുതിയ നിയമം

17 Sep 2020 5:26 PM GMT
14വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍

28 July 2020 5:16 PM GMT
പയ്യോളി രണ്ടാം ഗേറ്റിന്സമീപം പുതിയപുരയില്‍ ശാദിഖ് (23) ആണ് പോലിസ് പിടിയിലായത്. 2019 സപ്തംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പ്രായപൂര്‍ത്തിയാവാത്ത ദലിത് പെണ്‍കുട്ടിക്ക് പീഡനം: പോക്‌സോ കേസ് പ്രതി പിടിയില്‍

17 July 2020 11:57 AM GMT
കുമ്മിള്‍ വില്ലേജില്‍ പഴയകുന്നുമ്മേല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി കൊല്ലത്ത് സുഹൃത്തിന്റെ വീട്ടില്‍വച്ച് പീഡനത്തിനിരയാക്കിയെന്നാണ് കേസ്.

ബിജെപി നേതാവിന്റെ പീഡനക്കേസ്: പ്രതിഷേധിച്ച പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്രൂരമര്‍ദ്ദനം; പോലിസ് രാജ് അനുവദിക്കില്ല: കാംപസ് ഫ്രണ്ട്

13 July 2020 6:58 PM GMT
88 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് ആഭ്യന്തര വകുപ്പ് ആര്‍എസ്എസിന് വിടുപണി ചെയുന്നു എന്നതിന്റെ തെളിവാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗക്കേസ് കോടതി ഇന്ന് പരിഗണിക്കും

13 July 2020 3:32 AM GMT
ജലന്ധറിലെ ബിഷപ്പ് ഹൗസ് സ്ഥിതിചെയ്യുന്ന പ്രദേശം കൊവിഡ് തീവ്രമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ യാത്രചെയ്യാന്‍ പ്രയാസമുണ്ടെന്നാണ് ഇതിന് കാരണമായി ബിഷപ്പ് അറിയിച്ചത്.

അനാഥാലയ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 15 വര്‍ഷം കഠിനതടവ്

24 Jun 2020 8:13 AM GMT
2017 ല്‍ അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസിലാണ് പ്രതിക്ക് 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. കല്‍പ്പറ്റ പോക്‌സോ കോടതിയാണ് ശിഷ വിധിച്ചത്. മുഖ്യപ്രതി അനാഥാലയത്തിനു സമീപത്തെ കടയുടമ വിളഞ്ഞിപിലാക്കല്‍ നാസറിനെയാണ് കോടതി ശിക്ഷിച്ചത്.

പ്രായപൂര്‍ത്തികാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍

3 Jun 2020 12:20 PM GMT
അങ്കമാലി സ്വദേശി അലന്‍ പീറ്റര്‍നെയാണ് ആലുവ ഡിവൈസ്പി ജി വേണുവന്റെ മേല്‍ നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്

ബലാല്‍സംഗ കേസില്‍ ഹുഡ്‌സണ്‍ ഒഡോയിയെ അറ്‌സറ്റ് ചെയ്തു

18 May 2020 2:58 PM GMT
ലണ്ടന്‍: യുവതിയെ മാനഭംഗപ്പെടുത്തിയ പരാതിയില്‍ ഇംഗ്ലണ്ട് താരവും ചെല്‍സി വിങറുമായ ഹുഡ്‌സണ്‍ ഒഡോയിയെ അറസ്റ്റ് ചെയ്തു. 19 കാരനായ ഒഡോയിയെ പിന്നീട് ജാമ്യത്...

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നത് ദുരൂഹം: കാംപസ് ഫ്രണ്ട്

28 April 2020 3:22 PM GMT
പട്ടികജാതിക്കാരിയായ ബാലികയെ ബിജെപി നേതാവ് പലതവണ പീഡിപ്പിച്ചെന്ന പരാതിയുയര്‍ന്നിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് കാംപസ് ഫ്രണ്ട് ആരോപിച്ചു.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എന്‍സിപി നേതാവിനെതിരേ കേസെടുത്തു

12 April 2020 6:24 PM GMT
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവടങ്ങളിലെ ഹോട്ടലുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചതെന്നും തന്റെ നഗ്ന ദൃശ്യങ്ങള്‍ മുബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയില്‍ പറയുന്നു.
Share it