Kerala

ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ ഗുണ്ടകള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു
X
ആലുവ: എറണാകുളം ആലുവ മാട്ടുപ്പുറത്ത് സഹോദരങ്ങള്‍ക്ക് വെട്ടേറ്റു. മാട്ടുപ്പറം സ്വദേശികളായ ഷാനവാസ്, നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. രാത്രി ഹോട്ടലില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെ എത്തിയ ഒരു സംഘം ഇരുവരെയും വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it