വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

28 Jan 2022 4:29 PM GMT
ദുരിതാശ്വാസ ക്യാംപില്‍ മൂന്നുദിവസം സ്വന്തം കട്ടിലിനടിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

നിയോകോവിനെ ഭയക്കേണ്ടതുണ്ടോ? ലോകാരോഗ്യ സംഘടന പറയുന്നത് ഇങ്ങനെ

28 Jan 2022 4:23 PM GMT
നിയോകോവിനെ ഭയപ്പെടണമെന്നും എന്നാല്‍, മരണനിരക്കും വ്യാപനവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരേണ്ടതുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

മേക്കപ്പിടാത്ത മലപ്പുറം കലക്ടര്‍; സത്യമെന്ത് |THEJAS NEWS

28 Jan 2022 3:42 PM GMT
മേക്കപ്പോ പൗഡറോ ഇടാത്ത കലക്ടര്‍ റാണി സോയമോയി എന്നു പറഞ്ഞ് പ്രചരിക്കുന്ന കുറിപ്പിന്റെ സത്യമന്വേഷിക്കുകയാണ് ബോംബ് സ്‌ക്വാഡ്

'പാചകത്തിന് ബ്രാഹ്മണര്‍': വിവാദമായതോടെ ദേവസ്വത്തിന്റെ പരസ്യം മന്ത്രി ഇടപെട്ട് റദ്ദാക്കി

28 Jan 2022 3:39 PM GMT
ഉത്സവത്തോടനുബന്ധിച്ച് ഭക്ഷണം ഉണ്ടാക്കുന്നതിനായാണ് ക്വട്ടേഷന്‍ വിളിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതായും ഉടന്‍ പിന്‍വലിക്കാന്‍ ദേവസ്വം കമ്മീഷണര്‍ക്ക്...

സൗദിയില്‍ പെട്രോള്‍ ടാങ്കര്‍ മറിഞ്ഞ് മലയാളിക്ക് ഗുരുതര പരിക്ക്

28 Jan 2022 3:21 PM GMT
തിരുവനന്തപുരം നെല്ലനാട് കുറ്ററ സ്വദേശി റോസ്മന്ദിരം വീട്ടില്‍ എം ഷിഹാബുദ്ധീന്‍ (47)നാണ് പരിക്കേറ്റത്.

വെറുപ്പിക്കുന്ന കാര്യത്തില്‍ ട്രംപിനെ തോല്‍പ്പിക്കുമോ ബൈഡന്‍? |THEJAS NEWS

28 Jan 2022 2:29 PM GMT
ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനെ അസഭ്യം പറഞ്ഞു. തന്നെ വിമര്‍ശിക്കുന്ന എലോണ്‍മസ്‌കിന്റെ വാഹനകമ്പനിയെ കണ്ടില്ലെന്നു നടിച്ചു. ഇസ്രായേലിന്റെ സംരക്ഷകനായി ...

കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ ഖത്തര്‍-തുര്‍ക്കി-താലിബാന്‍ ധാരണ

28 Jan 2022 2:27 PM GMT
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭരണവും നടത്തിപ്പും സംബന്ധിച്ച് ഖത്തര്‍, തുര്‍ക്കി, അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍ എന്നിവയുടെ പ്രതിനിധികള്‍...

തിരുവില്വാമല പഞ്ചായത്ത് നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിന്; തൃശൂരിലെ ഏക പഞ്ചായത്തും ബിജെപിക്ക് നഷ്ടമായി

28 Jan 2022 1:16 PM GMT
യുഡിഎഫ് സ്ഥാനാര്‍ഥി കെ പത്മജയാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്.

ടിപ്പുസുല്‍ത്താനെ കുറിച്ച് ബിജെപി പഠിപ്പിക്കേണ്ട: ശിവസേന |THEJAS NEWS

28 Jan 2022 1:06 PM GMT
ടിപ്പുസുല്‍ത്താന്‍ സ്വാതന്ത്ര്യസമര സേനാനിയാണെന്നു പറഞ്ഞ രാഷ്ട്രപതിയോടും ബിജെപി രാജി ആവശ്യപ്പെടുമോ എന്നു ശിവസേന ചോദിക്കുന്നു

തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

28 Jan 2022 12:55 PM GMT
തീരദേശ ഹൈവേ സംസ്ഥാനത്തെ സംബന്ധിച്ച് സ്വപ്‌ന പദ്ധതിയാണ്. പാതയുടെ നിര്‍മാണത്തിനാവശ്യമായ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്ന തരത്തില്‍...

ഗവ. ബിജെഎം കോളജില്‍ എസ്എഫ്‌ഐ ആക്രമണത്തില്‍ എസ്എസ്എഫ് പ്രവര്‍ത്തകന് പരിക്ക്

28 Jan 2022 12:50 PM GMT
പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എസ്എഫ് ആരോപിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ...

സംസ്ഥാനത്ത് ഇന്ന് 54,537 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 47.05 ശതമാനം

28 Jan 2022 12:47 PM GMT
സമ്പര്‍ക്കം വഴി 50, 295 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 3485 പേരുടെ ഉറവിടം വ്യക്തമല്ല

പി കെ ഫിറോസ് ക്ഷേത്രവളപ്പ് അലങ്കോലമാക്കിയെന്ന് പരാതി; പിന്നില്‍ സിപിഎമ്മെന്ന് പി കെ ഫിറോസ്

28 Jan 2022 12:22 PM GMT
ഫറോക്ക് വാളക്കട ക്ഷേത്ര സമിതിയാണ് ഫിറോസിനെതിരേ പരാതി നല്‍കിയത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ സുരക്ഷാ പരിശോധന വേണം: കേന്ദ്ര ജല കമ്മീഷന്‍

27 Jan 2022 6:15 PM GMT
മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച് നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടത്തിയതായും കമ്മീഷന്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത...

മഹാമാരിക്കിടയിലും 1,500ലധികം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ടെക്‌നോപാര്‍ക്ക്; 30 കമ്പനികളിലായി ഉടന്‍ സൃഷ്ടിക്കപ്പെടുന്നത് 1600ഓളം തൊഴിലവസരങ്ങള്‍

27 Jan 2022 5:40 PM GMT
41 കമ്പനികള്‍ക്കായി ഒരു ലക്ഷത്തോളം സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ടെക്‌നോപാര്‍ക്കില്‍ 2020- 21 സാമ്പത്തിക വര്‍ഷം അനുവദിച്ചത്. ഇതിന് പുറമേ 30...

കെ റയില്‍ സാമൂഹികാഘാത പഠനം ബഹിഷ്‌ക്കരിക്കും: സംസ്ഥാന കെ റയില്‍ സില്‍വര്‍ വിരുദ്ധ ജനകീയ സമിതി

27 Jan 2022 5:35 PM GMT
75 ഓളം ചോദ്യങ്ങളുള്ള രേഖയില്‍ പദ്ധതി ഉണ്ടാക്കുന്ന ദോഷവശങ്ങളെക്കുറിച്ച് ഒരു ചോദ്യം പോലുമില്ല. നിര്‍ദ്ദിഷ്ട പാതയുടെ അലൈന്‍മെന്റില്‍ പെടുന്ന ഒരാളോടും...

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനൊപ്പം വീടുവിട്ട പെണ്‍കുട്ടിയെ കണ്ടെത്തി; 19കാരന്‍ പിടിയില്‍

27 Jan 2022 4:58 PM GMT
ബുധനാഴ്ച രാവിലെ തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി ജെഫിന്‍ നിവാസില്‍ ജെഫിന്‍ ജോയി (19) യോടൊപ്പമാണ് വിദ്യാര്‍ത്ഥിനി വീടുവിട്ടത്.

ഫാസ്റ്റ് ഫുഡ് കഴിക്കാന്‍ പുറത്തുപോവുന്നത് അച്ഛന്‍ വിലക്കി; പ്ലസ്ടു വിദ്യാര്‍ഥി തൂങ്ങിമരിച്ചു

27 Jan 2022 4:30 PM GMT
മാള പാെയ്യ എരട്ടപടി ചാത്തന്‍തറ സതീശന്റെ മകന്‍ നവ്‌ജോത് (17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊവിഡ് നിയന്ത്രണത്തില്‍; തമിഴ്‌നാട്ടില്‍ ഫെബ്രുവരി 1 മുതല്‍ സ്‌കൂളുകള്‍ തുറക്കും

27 Jan 2022 3:53 PM GMT
ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളില്‍ വരണം. കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും പോളിടെക്‌നിക്കുകള്‍ക്കും ട്രെയിനിങ്...

സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റ് യൂനിഫോം: ഹിജാബ് നിരോധനം മൗലികാവകാശ ലംഘനം- ഇര്‍ഷാന ടീച്ചര്‍

27 Jan 2022 3:45 PM GMT
മതപരിവേഷങ്ങള്‍ സേനയുടെ മതേതര നിലപാടിന് തിരിച്ചടിയാകുമെന്ന കണ്ടെത്തല്‍ വിചിത്രമാണ്.

വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കൊവിഡ്

27 Jan 2022 3:37 PM GMT
അദ്ദേഹം തന്നെയാണ് കൊവിഡ് പോസിറ്റാവായ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജൂതപള്ളിയിലെ അതിക്രമവും ഡോ. ആഫിയാ സിദ്ദീഖിയും തമ്മിലെന്ത് |THEJAS NEWS

27 Jan 2022 3:26 PM GMT
ബുര്‍ക്കിനാഫാസോയിലെ സൈനിക അട്ടിമറിയും അമേരിക്കന്‍ ജയിലില്‍ കഴിയുന്ന ഡോ. ആഫിയാ സിദ്ദീഖിയും അഫ്ഗാനിസ്ഥാനിലെ പട്ടിണിയുടെ കാരണക്കാരെയുമാണ് എറൗണ്ട് ദി...

അധിക ഭൂമി; രേഖകള്‍ ഹാജരാക്കാന്‍ പി വി അന്‍വറിന് സമയം നീട്ടിനല്‍കി

27 Jan 2022 3:22 PM GMT
ഫെബ്രുവരി 15ന് നടക്കുന്ന സിറ്റിങ്ങില്‍ രേഖകള്‍ ഹാജരാക്കാനാണ് നിര്‍ദേശം.

36,000 അപേക്ഷ; കൊവിഡ് നഷ്ടപരിഹാരം രണ്ടുദിവസത്തിനകം നല്‍കാന്‍ നിര്‍ദ്ദേശം

27 Jan 2022 3:16 PM GMT
ക്യാംപുകളും ഭവനസന്ദര്‍ശനങ്ങളും നടത്തി തുക കൈമാറാനാണ് ചീഫ് സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

യെമന്‍ യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ദുബയ് എക്‌സ്‌പോ ആക്രമിക്കും: ഭീഷണിയുമായി ഹൂഥികള്‍

27 Jan 2022 3:07 PM GMT
'ദുബയ് എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാന്‍ യോഗ്യമായത് തങ്ങളുടെ സേനയ്ക്കുണ്ട്' എന്ന് യുഎഇയിലെ ആക്രമണങ്ങളില്‍ ഗ്രൂപ്പ് നിര്‍മ്മിക്കുകയും ഉപയോഗിക്കുകയും...

കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ ബംഗളൂരുവില്‍ കസ്റ്റഡിയില്‍; അഞ്ചു പേര്‍ ഓടി രക്ഷപ്പെട്ടു

27 Jan 2022 2:14 PM GMT
മടിവാളയിലെ ഹോട്ടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും മറ്റ് അഞ്ച് പേര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ നടന്നു പോകുന്നതിന്റെ...

വാരിയംകുന്നന്റെ ചരിത്രവുമായി ബ്രിട്ടനില്‍ ഒരു കലണ്ടര്‍ |THEJAS NEWS

27 Jan 2022 2:00 PM GMT
ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ലോകത്തിന്റെ പലഭാഗത്തും പോരാടിയ ധീരദേശാഭിമാനികളായ മുസ്‌ലിം നേതാക്കളെ ഈ കലണ്ടര്‍ പരിചയപ്പെടുത്തുന്നു

'സ്ഥാപക ദിനം': ഫെബ്രുവരി 22ന് സൗദിയില്‍ പൊതു അവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്

27 Jan 2022 1:58 PM GMT
സൗദി അറേബ്യ സ്ഥാപിതമായതിന്റെ സന്തോഷ സൂചകമായാണ് രാജ്യത്ത് പൊതു അവധിയായി പ്രഖ്യാപിച്ചത്.

കരിപ്പൂര്‍ വിമാനത്താവളം: സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും- മന്ത്രി റിയാസ്

27 Jan 2022 1:09 PM GMT
വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഇന്ന് 51,739 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 44.60 ശതമാനം

27 Jan 2022 1:04 PM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,003 സാംപിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ...

'ജൊഹാനസ്ബര്‍ഗ് ഇനി വര്‍ണ്ണവിവേചന മുക്ത മേഖല'; സിറ്റി കൗണ്‍സില്‍ ഓഫിസിന് മുന്നില്‍ യാസര്‍ അറഫാത്തിന്റെ പ്രതിമ സ്ഥാപിച്ചു

27 Jan 2022 12:55 PM GMT
ഇസ്രായേലിനുള്ള പിന്തുണയില്‍ പ്രതിഷേധിച്ച് ജോബര്‍ഗില്‍ മൂന്ന് വോട്ടുകള്‍ക്കായുള്ള ഡെമോക്രാറ്റിക് അലയന്‍സിന്റെ (ഡിഎ) അഭ്യര്‍ത്ഥന പാര്‍ട്ടി തള്ളിയതിനു...

യൂത്ത് കോണ്‍ഗ്രസ് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

27 Jan 2022 12:06 PM GMT
കെ റെയിലിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ വധശ്രമത്തിന് പ്രതിചേര്‍ക്കപ്പെട്ട പ്രതികളെ പിടികൂടാത്തതിലും വധശ്രമ...

യുപിയില്‍ കളംനിറഞ്ഞ് എസ്പി; ബിജെപിയുടെ നെഞ്ചിടിപ്പ് ഏറുന്നു, ജാട്ടുകളെ പാട്ടിലാക്കാന്‍ നേരിട്ടെത്തി അമിത്ഷാ

26 Jan 2022 6:10 PM GMT
ജാട്ട് വിഭാഗത്തിലെ സ്വാധീമേറെയുള്ള നേതാക്കളെയാണ് അമിത് ഷാ കണ്ടത്. ജാട്ടുകളെ ആര്‍എല്‍ഡിയില്‍ നിന്ന് അടര്‍ത്തിയെടുക്കാന്‍ കൂടി പ്ലാന്‍ ചെയ്താണ് അമിത് ഷാ ...

കടയില്‍ കയറി ഗുണ്ടാ ആക്രമണം: ക്രിമിനലുകളെ നിലക്കുനിര്‍ത്താന്‍ പോലിസ് തയ്യാറാവണം- കാംപസ് ഫ്രണ്ട്

26 Jan 2022 5:44 PM GMT
നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം ഗുണ്ടാസംഘങ്ങള്‍ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ കുറ്റ്യാടിയിലെ പൊതു സമൂഹം മുന്നോട്ട് വരണം.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത സംഭവം: അന്വേഷണത്തിന് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന കുറ്റസമ്മതവുമായി മുന്‍ മാര്‍പ്പാപ്പ

26 Jan 2022 5:10 PM GMT
കുട്ടികളെ പീഡിപ്പിച്ച വൈദികനെ സംബന്ധിച്ച 1980ല്‍ നടന്ന ചര്‍ച്ചയില്‍ സംബന്ധിച്ചതായും ബെനഡിക്ട് പതിനാറാമന്‍ വ്യക്തമാക്കി. ഈ ചര്‍ച്ചയില്‍ ബെനഡിക്ട്...

മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം സൗദിയില്‍ മരിച്ചു

26 Jan 2022 4:51 PM GMT
ദക്ഷിണ സൗദിയിലെ ജിസാന്‍ പട്ടണത്തിന് സമീപം ബെയ്ശിലെ മതാലില്‍ മലപ്പുറം മൂന്നിയൂര്‍ ചുഴലി സ്വദേശി കുന്നുമ്മല്‍ മുഹമ്മദ് (53)ആണ് മരിച്ചത്
Share it