കോഴിക്കോട് ജില്ലയില്‍ ഇന്ന് 3872 പേര്‍ക്ക് കൊവിഡ്; 5,562 പേര്‍ക്ക് രോഗമുക്തി
സമ്പര്‍ക്കം വഴി 3,776 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 40 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേര്‍ക്കും 14 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 3,872 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫfസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 3,776 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 40 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന 42 പേര്‍ക്കും 14 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
9,333 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 5,562 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 29,908 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 39,182 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 4,757 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍
സര്‍ക്കാര്‍ ആശുപത്രികള്‍ 335
സ്വകാര്യ ആശുപത്രികള്‍ 750
സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 30
ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ 22
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 24,986.
RELATED STORIES
ചാംപ്യന്സ് ലീഗിന് ഇന്ന് കിക്കോഫ്; ആദ്യ ദിനം വമ്പന്മാര് ഇറങ്ങുന്നു
17 Sep 2024 6:56 AM GMTപ്രീമിയര് ലീഗില് ജയം തുടര്ന്ന് ആഴ്സണല്; സ്പാനിഷ് ലീഗില് വമ്പന്...
16 Sep 2024 5:18 AM GMTഐഎസ്എല്ലില് ഇന്ന് മഞ്ഞപ്പട ഇറങ്ങുന്നു; രണ്ടും കല്പ്പിച്ച് പഞ്ചാബ്...
15 Sep 2024 4:02 AM GMTഇന്ത്യന് സൂപ്പര് ലീഗ്; ബെംഗളൂരുവിനും ചെന്നൈയിനും ആദ്യ ജയം
14 Sep 2024 6:19 PM GMTസൂപ്പര് ലീഗ് കേരളയിലെ മലബാര് ഡെര്ബി കാലിക്കറ്റിന്; മലപ്പുറത്തിന്റെ...
14 Sep 2024 6:07 PM GMTസൂപ്പര് ലീഗ് കേരള; കണ്ണൂര് വാരിയേഴ്സും ഫോഴ്സാ കൊച്ചിയും...
13 Sep 2024 6:52 PM GMT