കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രഫ. സി കെ നാരായണന്‍ അന്തരിച്ചു
ഗ്രന്ഥകാരനും കണ്ണൂര്‍ എസ്എന്‍ കോളജ് അധ്യാപകനുമായിരുന്നു.
BY SRF29 Jan 2022 1:31 PM GMT

X
SRF29 Jan 2022 1:31 PM GMT
കണ്ണൂര്‍: പുഴാതി ഹൗസിങ് കോളനി മംഗള്‍ ദ്വീപില്‍ പ്രഫ. സി കെ നാരായണന്‍ (88) അന്തരിച്ചു. കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മുന്‍ പ്രിന്‍സിപ്പലാണ്. ഗ്രന്ഥകാരനും കണ്ണൂര്‍ എസ്എന്‍ കോളജ് അധ്യാപകനുമായിരുന്നു.. കണ്ണൂര്‍ എസ്എന്‍ വിദ്യാമന്ദിര്‍ മുന്‍ പ്രിന്‍സിപ്പലാണ്.
ഭാര്യ: സാവിത്രി (മുന്‍ പ്രഥമാധ്യാപിക ഗവ. ഹൈസ്‌കൂള്‍ തോട്ടട. മക്കള്‍: ഡോ. ജയദീപ് നാരായണന്‍ (ദന്തസര്‍ജന്‍, ആസ്‌ത്രേലിയ) മംഗള നാരായണന്‍, സുദീപ് നാരായണന്‍ (ഡയരക്ടര്‍ ഇഎഫ്എല്‍ മുംബെ). മരുമക്കള്‍: ഷീല ജയദീപ്, ഷൈജ സുദീപ് രാജ് പാല്‍കൃഷ്ണന്‍ (അഴിക്കോട്). സഹോദരങ്ങള്‍: ഡോ. സി കെ ശ്രീനിവാസന്‍ (യുഎസ്എ), പരേതരായ സി കെ കുമാരന്‍, ആര്‍ട്ടിസ്റ്റ് സി കെ രാഘവന്‍, പത്മനാഭന്‍, ബലറാം, കമല, ഗൗരി. സംസ്‌കാരം കോട്ടയം പൊയില്‍ ചന്ത്രോത്ത് വീട്ടുവളപ്പില്‍ നടന്നു
Next Story
RELATED STORIES
സേവ് ദി ഡേറ്റ്; ബാലണ്‍ ഡിയോര്‍ പ്രഖ്യാപനം ഒക്ടോബര്‍ 17ന്
10 Aug 2022 5:43 PM GMTഅത്ലറ്റിക്കോ മാഡ്രിഡ് സ്ക്വാഡില്‍ നിന്ന് ഗ്രീസ്മാന് പുറത്ത്
10 Aug 2022 5:24 PM GMTചിലിയുടെ റെക്കോഡ് ഗോള്‍ സ്കോറര്‍ സാഞ്ചസ് മാര്സിലെയില്
10 Aug 2022 4:10 PM GMTമെംഫിസ് ഡിപ്പേയെ ബാഴ്സ റിലീസ് ചെയ്യും
10 Aug 2022 3:10 PM GMTഖത്തര്‍ ലോകകപ്പ്; ഉദ്ഘാടന മല്‍സരത്തില്‍ മാറ്റമുണ്ടാവും
10 Aug 2022 12:17 PM GMTപരിക്ക് മാറി; എംബാപ്പെ മൊണ്ടീപെല്ലിയറിനെതിരേ കളിക്കും
10 Aug 2022 11:41 AM GMT