മലപ്പുറം: വി പി സാനു പ്രചാരണം തുടങ്ങി

9 March 2019 3:21 PM GMT
പെരിന്തല്‍മണ്ണ നിയമസഭാമണ്ഡലത്തില്‍ നിന്നാണ് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായ വിപി സാനു പ്രചരണം തുടങ്ങിയത്.

സൗദി വിദേശകാര്യ മന്ത്രി തിങ്കളാഴ്ച ഇന്ത്യ സന്ദര്‍ശിക്കും

9 March 2019 3:11 PM GMT
വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ആദില്‍ കൂടിക്കാഴ്ച നടത്തും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കഴിഞ്ഞ മാസത്തെ സന്ദര്‍ശനത്തിന്റെ...

ഇന്ത്യ മൂന്നു മിന്നലാക്രമണങ്ങള്‍ നടത്തി; മൂന്നാമത്തേത് വെളിപ്പെടുത്താനാകില്ല: കേന്ദ്ര ആഭ്യന്ത മന്ത്രി

9 March 2019 2:48 PM GMT
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൂന്ന് തവണ ഇന്ത്യന്‍ സൈന്യം പാക് അതിര്‍ത്തിയില്‍ കടുന്നകയറി വിജയകരമായി ആക്രമണം നടത്തി. ഇതില്‍ രണ്ടെണ്ണത്തിന്റെ...

അഞ്ച് വൃക്ഷത്തൈ നട്ടാല്‍ ബലാല്‍സംഗക്കേസിലെ അറസ്റ്റ് വാറണ്ട് റദ്ദാക്കാമെന്ന് കോടതി

9 March 2019 2:34 PM GMT
തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം തുടങ്ങിയ കേസുകളില്‍ പ്രതിയായ രാജു എന്ന കല്ലുവിന്റെ മുന്നിലാണ് കോടതി ഈ വ്യവസ്ഥവച്ചത്.

ചരക്കുവാഹനത്തില്‍ കടത്തിയ 1000 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു

9 March 2019 2:04 PM GMT
രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.

മോദിയുടെ ദുര്‍ബല നേതൃത്വത്തിന് സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്ന് പ്രവീണ്‍ തൊഗാഡിയ

9 March 2019 1:31 PM GMT
ബാല്‍കോട്ടിലെ ആക്രമണം കൊണ്ട് സായുധാക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. വ്യോമാക്രമണങ്ങള്‍ക്കു ശേഷം വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ടു മേജര്‍മാരും...

മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത് ആര്? പുല്‍വാമയില്‍ സൈനികരെ കൊലപ്പെടുത്തിയതാര്? മോദിക്കെതിരേ ചോദ്യശരങ്ങളുമായി രാഹുല്‍

9 March 2019 12:40 PM GMT
പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്‌ശെ മുഹമ്മദിന്റെ തലവന്‍ ആരാണ്?, ഇന്ത്യന്‍ ജയിലിലായിരുന്ന ജെയ്ശ് നേതാവ് മസ്ഊദ് അസ്ഹറിനെ മോചിപ്പിച്ചത് ബിജെപി...

നീരവ് മോദിയെ വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ അപേക്ഷ കോടതിക്ക് കൈമാറിയതായി അന്വേഷണ ഏജന്‍സി

9 March 2019 12:04 PM GMT
ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് ഇന്ത്യയില്‍നിന്ന് രക്ഷപ്പെട്ട വിവാദ വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അപേക്ഷയോട് ബ്രിട്ടന്റെ...

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി

9 March 2019 10:47 AM GMT
ന്യൂഡല്‍ഹിയില്‍നിന്നുള്ള വിമാനം യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ലാന്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. യാത്രക്കാരുടെ മുന്നില്‍ വച്ച് വിലങ്ങ്...

ലോക്‌സഭാ തിരഞ്ഞെടുപ്പ്: സൈനിക നേട്ടങ്ങളുടെ ദുരുപയോഗം തടയണമെന്ന് നാവികസേനാ മുന്‍ മേധാവി

9 March 2019 10:12 AM GMT
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയ്‌ക്കെഴുതിയ തുറന്ന കത്തിലാണ് സൈനികരെയും അവരുടെ നേട്ടങ്ങളെയും രാഷ്ട്രീയ ലാഭത്തിനായി ചില പാര്‍ട്ടികള്‍...

അച്ചടി മാധ്യമങ്ങള്‍ വന്‍ വെല്ലുവിളി നേരിടുന്നതായി ഒ അബ്ദുര്‍ റഹ്മാന്‍

9 March 2019 9:35 AM GMT
സര്‍ക്കാരുകള്‍ക്കെതിരേ എഴുതിയാല്‍ യുഎപിഎ ചുമത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതിനെതിരേ പ്രതികരിക്കാന്‍ ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പുകളിലൂടെ...

മോഷണമുതല്‍ കള്ളന്‍ തിരികെ തന്നോ?; റഫേല്‍ രേഖകളില്‍ കേന്ദ്രത്തെ പരിഹസിച്ച് പി ചിദംബരം

9 March 2019 9:16 AM GMT
ബുധനാഴ്ച പറയുന്നു രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന്. വെള്ളിയാഴ്ചയാകുമ്പോള്‍ രേഖകള്‍ ഫോട്ടോകോപ്പിയാണ് എന്നായി. വ്യാഴാഴ്ച തന്നെ കള്ളന്‍ മോഷ്ടിച്ച മുതല്‍...

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21 വിമാനം തകര്‍ന്നു; പൈലറ്റ് സുരക്ഷിതന്‍

8 March 2019 10:31 AM GMT
പക്ഷികള്‍ വന്നിടിച്ചതാവാം അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്നലെ ഉച്ചയോടെ പതിവ് നിരീക്ഷണപ്പറക്കലിന് നിയോഗിക്കപ്പെട്ട വിമാനമാണ്...

ചൈനയ്ക്കു വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയ്ക്ക് റഷ്യന്‍ ആണവ അന്തര്‍വാഹിനി

8 March 2019 10:09 AM GMT
അക്കുല വിഭാഗത്തില്‍പെട്ട അന്തര്‍വാഹിനി 2025ഓടെ ഇന്ത്യന്‍ നാവികസേനയ്ക്കു റഷ്യ കെമാറും. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍...

ഗാന്ധിയെ വധിച്ചത് ആര്‍എസ്എസ്; ചാനല്‍ ചര്‍ച്ചയ്ക്കിടെ യുവതിക്കു നേരെ സംഘപരിവാരത്തിന്റെ കസേരയേറ്

8 March 2019 9:46 AM GMT
ചെന്നൈയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃഭൂമി സംഘടിപ്പിച്ച പടയോട്ടം പാര്‍ലമെന്റിലേക്ക് എന്ന പരിപാടിയ്ക്കിടെയായിരുന്നു സംഭവം.യുവതിക്ക്...

യുപിയില്‍ സവര്‍ണരുടെ ബക്കറ്റ് അബദ്ധത്തില്‍ സ്പര്‍ശിച്ച ഗര്‍ഭിണിയെ മര്‍ദ്ദിച്ചു കൊന്നു

8 March 2019 6:45 AM GMT
ബക്ക്റ്റ് തൊട്ട് അശുദ്ധമാക്കിയെന്ന് ആരോപിച്ച് സവര്‍ജാതിയില്‍പെട്ട അന്‍ജു സാവിത്രിയെ വയറ്റിലും മുതുകിലും ക്രൂരമായി മര്‍ദ്ദിക്കുകയും തല ചുമരില്‍...

ബാബരി പ്രശ്‌നപരിഹാരത്തിന് മൂന്നംഗ മധ്യസ്ഥ സമിതി; റിട്ട. ജഡ്ജി ഖലീഫുല്ല, ശ്രീ ശ്രീ രവിശങ്കര്‍, അഡ്വ. ശ്രീരാം പാഞ്ചു സമിതി അംഗങ്ങള്‍

8 March 2019 5:57 AM GMT
ഫൈസബാദിലായിരിക്കും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുക. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം. സമിതിയുടെ നടപടികള്‍...

ഗസയില്‍ ഫലസ്തീന്‍ കൗമാരക്കാരനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

8 March 2019 4:37 AM GMT
15കാരനായ സൈഫ് അല്‍ ദീന്‍ അബു സെയ്ദ് ആണ് കൊല്ലപ്പെട്ടതെന്ന് ഗസാ ആരോഗ്യമന്ത്രാലയ വക്താവ് അശ്‌റഫ് അല്‍ ഖുദ്ര പറഞ്ഞു.

ലക്കിടി: പോലിസ് വിരിച്ച മരണ വലയിലേക്ക് സി പി ജലീല്‍ ചെന്നു കയറി?

8 March 2019 4:32 AM GMT
പോലിസ് മാസങ്ങള്‍ക്കു മുന്‍പേ മരണ വല വിരിച്ച് മാവോവാദികളെ കാത്തിരിക്കുകയായിരുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. പോലിസ് നീക്കം തിരിച്ചറിയുന്നതില്‍...

ലക്കിടി: പോലിസ് വാദം പൊളിയുന്നു; ആദ്യം വെടിയുതിര്‍ത്തത് പോലിസെന്ന് റിസോര്‍ട്ട് ജീവനക്കാരന്‍

8 March 2019 4:04 AM GMT
പോലിസിന്റെ വാദം തള്ളി സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരും അധികൃതരും രംഗത്തെത്തി. ആദ്യം പോലിസുകാരാണ് വെടിവെച്ചതെന്നും മാവോവാദികള്‍ എത്തിയ വിവരം തങ്ങള്‍...

ഗുജറാത്തില്‍ കുട്ടികള്‍ക്കിടയിലെ നിസാര തര്‍ക്കം കലാപമാക്കി മാറ്റി ഹിന്ദുത്വര്‍; നിരവധി മുസ്ലിം വീടുകള്‍ തകര്‍ത്തു; പോലിസ് കേസെടുത്തത് ഇരകള്‍ക്കെതിരേ

7 March 2019 9:50 AM GMT
ചുനാര സമുദായത്തില്‍പെട്ട സംഘം മുസ്ലിം വീടുകള്‍ തിരഞ്ഞ് പിടിച്ചു ആക്രമിക്കുകയും ആറു വീടുകള്‍ അഗ്നിക്കിരയാക്കുകയും കല്ലേറ് നടത്തുകയും ചെയ്തതായി...

ലക്കിടി: ജലീലിന് വെടിയേറ്റത് തലയുടെ പിന്‍ഭാഗത്ത്

7 March 2019 8:50 AM GMT
തലയുടെ പിന്നിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി പിളര്‍ന്നു. ജലീല്‍ തല്‍ക്ഷണം മരിച്ചു വെന്നാണ് നിഗമനം.

കൊല്ലപ്പെട്ട സഹോദരന്റെ മൃതദേഹം എന്തു കൊണ്ട് തന്നെ കാണിക്കുന്നില്ല?

7 March 2019 7:55 AM GMT
കൊല്ലപ്പെട്ടത് സി പി ജലീല്‍ ആണെങ്കില്‍ അദ്ദേഹം തന്റെ അനിയനാണെന്നും എന്തു കൊണ്ടു മൃതദേഹം തന്നെ കാണിക്കുന്നില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ...

ഇഞ്ചുറി ടൈം പെനാല്‍റ്റിയില്‍ എഫ് സി പോര്‍ട്ടോ

7 March 2019 7:36 AM GMT
ആദ്യപാദത്തില്‍ 2-1ന് ജയിച്ച റോമയെ രണ്ടാം പാദത്തില്‍ 1-3നാണ് പോര്‍ച്ചുഗ്രീസ് ക്ലബ്ബ് പോര്‍ട്ടോ തോല്‍പ്പിച്ചത്.

ജമ്മു ബസ് സ്റ്റാന്റില്‍ സ്‌ഫോടനം: അഞ്ചു പേര്‍ക്ക് പരിക്ക്

7 March 2019 7:23 AM GMT
ബസ്സിനകത്തുണ്ടായ സ്‌ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവ സ്ഥലം പോലിസ് നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.

ലക്കിടി സംഭവത്തില്‍ ദൂരൂഹത; യുവാവിന്റെ മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും

7 March 2019 6:46 AM GMT
ബുധനാഴ്ച രാത്രി മാവോവാദികളും പോലിസും തമ്മില്‍ എട്ടു മണിക്കൂറോളം ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് പോലിസ് ഭാഷ്യം. അതേസമയം, ഇത്തരം നീണ്ട ഏറ്റുമുട്ടല്‍...

ചാംപ്യന്‍സ് ലീഗ്: എവേ ഗോളില്‍ യുനൈറ്റഡ്; പിഎസ്ജി പുറത്ത്

7 March 2019 6:14 AM GMT
ഇരുപാദങ്ങളിലുമായി 3-3 അഗ്രിഗേറ്റിലായിരുന്നു അവസാന ഫലം. എന്നാല്‍ ഏറ്റവും കൂടുതല്‍ എവേ ഗോള്‍ അടിച്ചതിന്റെ അടിസ്ഥാനത്തില്‍ യുനൈറ്റഡ് ക്വാര്‍ട്ടറിലേക്ക്...

ബസ്സിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു

7 March 2019 6:08 AM GMT
പെട്രോള്‍ പമ്പിന് സമീപത്തെ പന്നിയോട്ട് വിജയനാണ് (60) മരിച്ചത്. രാവിലെ 8.50 ഓടെയാണ് അപകടം.

കോഴിക്കോട് മെഡിക്കല്‍ കോളജ് തീവ്രവാദ ആരോപണം: സിപിഎമ്മിനും ബിജെപിക്കും ഒരേ സ്വരമെന്ന് കാംപസ് ഫ്രണ്ട്

7 March 2019 5:58 AM GMT
തിരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി തീവ്രവാദ ആരോപണത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിച്ച് വോട്ടാക്കി മാറ്റാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍ അതിനു...

ഇന്ത്യക്കെതിരായ ആക്രമണങ്ങള്‍ക്ക് ജെയ്ശിനെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി മുഷര്‍റഫ്

7 March 2019 4:46 AM GMT
സായുധസംഘടനയായ ജയ്‌ശെ മുഹമ്മദിനെ തന്റെ ഭരണകാലയളവില്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം ഉപയോഗപ്പെടുത്തിയിരുന്നതായി...

കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി ഹാര്‍ദിക് പട്ടേല്‍

7 March 2019 4:11 AM GMT
ഈ മാസം 12 നായിരിക്കും ഹാര്‍ദിക് കോണ്‍ഗ്രസില്‍ അംഗത്വം എടുക്കുക. പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട്...

ലക്കിടി: പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ടത് സി പി ജലീല്‍. വയനാട്ടില്‍ സുരക്ഷ ശക്തമാക്കി; തിരച്ചില്‍ ഊര്‍ജ്ജിതം

7 March 2019 3:49 AM GMT
വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വൈത്തിരി ദേശീയപാതയക്ക് സമീപം സ്ഥിതി ചെയ്യുന്ന...

കര്‍ണാടക: കയ്യേറിയ വഖ്ഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാനൊരുങ്ങി എസ്.ഡി.പിഐ

6 March 2019 10:55 AM GMT
വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതിനും വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകള്‍ കാത്തുസൂക്ഷിക്കുന്നതിനും മുസ്ലിം സമുദായത്തിനിടയില്‍ തന്റെ പാര്‍ട്ടി ...

സൗദി രാജാവും കിരീടാവകാശിയും തമ്മില്‍ ഭിന്നത രൂക്ഷമെന്ന് റിപ്പോര്‍ട്ട്

6 March 2019 10:31 AM GMT
യമനിലെ യുദ്ധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്.ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍വച്ച് സൗദി...

പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസാ കാലാവധി മൂന്ന് മാസമായി വെട്ടിക്കുറച്ച് യുഎസ്

6 March 2019 9:47 AM GMT
യുഎസ് പൗരന്മാര്‍ക്കുള്ള വിസാ കാലാവധി പാകിസ്താന്‍ വെട്ടിക്കുറച്ചതിനു തിരിച്ചടിയായിട്ടാണ് യുഎസ് പാകിസ്താന്‍ പൗരന്‍മാര്‍ക്കുള്ള വിസയ്ക്ക് നിയന്ത്രണം...

ഇന്ത്യ 'തകര്‍ത്ത' ജയ്ശ് മദ്രസകള്‍ അവിടെത്തന്നെയുണ്ടെന്ന് റോയിറ്റേഴ്‌സ്

6 March 2019 7:51 AM GMT
ഉയര്‍ന്ന റസല്യൂഷനിലുള്ള ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തത്.
Share it