മസ്ഊദ് അസ്ഹറിനെതിരായ തെളിവുകള്‍ ഇന്ത്യ യുഎന്‍ രക്ഷാ സമിതിക്ക് കൈമാറി

6 March 2019 6:48 AM GMT
പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട് ഫ്രാന്‍സ്, യുഎസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങള്‍ മസ്ഊദ് അസ്ഹറിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള...

രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി; 2016ന് ശേഷമുള്ള ഉയര്‍ന്ന നിരക്കെന്നും സിഎംഐഇ റിപോര്‍ട്ട്

6 March 2019 6:02 AM GMT
ഫെബ്രുവരിയില്‍ രാജ്യത്ത് 40 കോടി ജനങ്ങളാണ് വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 40.6 കോടിയായിരുന്നു.

ഇന്ത്യയ്‌ക്കെതിരായ ആക്രമണത്തിന് എഫ്-16: സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് യുഎസ്

6 March 2019 5:20 AM GMT
വിഷയം സൂക്ഷ്മമായി പരിശോധിച്ചുവരികയാണ്. എഫ്16 വിമാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അത് അമേരിക്കയുമായുള്ള കരാറിന്റെ ലംഘനമാണെന്നും വിഷയത്തില്‍...

ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാരിയായ ദന്തഡോക്ടറുടെ മൃതദേഹം സ്യൂട്‌കെയ്‌സിനുള്ളില്‍ കണ്ടെത്തി

6 March 2019 4:54 AM GMT
ചൊവ്വാഴ്ച ഇവരുടെ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിലുണ്ടായിരുന്ന...

സുഖോയ്30 വെടിവെച്ചിട്ടെന്ന് പാകിസ്താന്‍; അസംബന്ധമെന്ന് ഇന്ത്യ

6 March 2019 4:38 AM GMT
പാക് യുദ്ധ വിമാനം ഇന്ത്യ വെടിവെച്ച് വീഴ്ത്തിയതിന്റെ നാണക്കേട് മറയ്ക്കാനാണ് പാകിസ്താന്‍ നുണപ്രചാരണങ്ങള്‍ നടത്തുന്നതെന്നും പ്രതിരോധ മന്ത്രാലയം...

ബുലന്ദ്ഷഹര്‍ കലാപം: 38 പ്രതികള്‍ക്കെതിരായ രാജ്യദ്രോഹക്കേസ് ഒഴിവാക്കിയതായി പ്രതിഭാഗം അഭിഭാഷകന്‍

6 March 2019 4:20 AM GMT
സര്‍ക്കാരിന്റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബുലന്ദ്ഷഹര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രാജ്യദ്രോഹവകുപ്പ് ചുമത്താന്‍ വിസമ്മതിച്ചത്.

അഭിനന്ദന്റെ ജീവിത കഥ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

6 March 2019 3:48 AM GMT
ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദൊത്താസറ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഡോക്ടറാവാന്‍ രാജ്യത്തിന്റെ കനിവ് തേടി അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ്

5 March 2019 1:39 PM GMT
തനിക്ക് ആധാര്‍ കാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ലഭിക്കുമെന്ന്...

കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

5 March 2019 12:59 PM GMT
കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന മജീദ് മാട്ടൂല്‍ എന്നവരുടെ മകന്‍ എന്‍ പി മാജിദ് (20) ആണ് മരിച്ചത്. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.

പയ്യന്നൂര്‍ കോളജില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ ആക്രമണം

5 March 2019 12:52 PM GMT
കെഎസ്‌യു പയ്യന്നൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്‌കരന്‍, പയ്യന്നൂര്‍ കോളജ് യൂനിറ്റ് പ്രസിഡന്റ് സി കെ ഹര്‍ഷരാജ്, ബിലാല്‍ ഇരിക്കൂര്‍, അശ്വിന്‍ ടി ...

മസ്ഊദ് അസ്ഹറിന്റെ സഹോദരന്‍ ഉള്‍പ്പെടെ 44 പേര്‍ വീട്ടുതടങ്കലില്‍

5 March 2019 12:42 PM GMT
അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റഊഫ് ഉള്‍പ്പെടെയുള്ളവരെയാണ് പാക് അധികൃതര്‍ വീട്ടുതടങ്കലിലാക്കിയതെന്ന് പാക് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ബാലാകോട്ടിലെ തിരിച്ചടി: മരണസംഖ്യയേപ്പറ്റി ഔദ്യോഗിക കണക്കുകള്‍ ഇല്ലെന്ന് സമ്മതിച്ച് പ്രതിരോധ മന്ത്രി

5 March 2019 11:32 AM GMT
തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടല്ല, രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വ്യോമാക്രമണം നടത്തിയത്.ബാലാകോട്ടിലേത് ഒരു സൈനിക നീക്കമായിരുന്നില്ല....

ഓട്ടോറിക്ഷാ ഡൈവര്‍മാര്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു

5 March 2019 10:53 AM GMT
ശ്രീനിവാസ നഗറിലെ സ്വകാര്യ ആശുപത്രിക്ക് പുറത്തുനിന്ന പെണ്‍കുട്ടിയെ ഇരുവരും തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.

സമുദ്രാതിര്‍ത്തി ലംഘിക്കാനുള്ള ഇന്ത്യന്‍ മുങ്ങിക്കപ്പലിന്റെ ശ്രമം തകര്‍ത്തെന്ന് പാകിസ്താന്‍

5 March 2019 10:44 AM GMT
മുങ്ങിക്കപ്പല്‍ പാക് സമദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെങ്കിലും നാവികസേന തങ്ങളുടെ സാമര്‍ത്ഥ്യത്തിലൂടെ ഇത് വിഫലമാക്കിയെന്നാണ് പാക് നാവികസേന...

ആ കണക്ക് ശരിയല്ല; അമിത് ഷായെ തിരുത്തി കേന്ദ്രസഹമന്ത്രി വി കെ സിങ്

5 March 2019 10:11 AM GMT
അമിത് ഷാ കൃത്യമായ കണക്കല്ല പറഞ്ഞതെന്നും അത്രയേറെ പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാവാം അദ്ദേഹം ഉദ്ദേശിച്ചതെന്നും വി കെ സിങ് പറഞ്ഞു.

ഡല്‍ഹി മലിനീകരണത്തിന്റെ ലോക തലസ്ഥാനം; നഗരങ്ങളില്‍ മുമ്പില്‍ ഗുരുഗ്രാം

5 March 2019 9:35 AM GMT
ഏറ്റവും കൂടുതല്‍ വായുമലിനീകരണം അനുഭവപ്പെടുന്ന രണ്ടാമത്തെ തലസ്ഥാനം ബംഗ്ലാദേശിന്റേതാണ്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളാണ് ധക്കയ്ക്ക് പിറകില്‍ ഇടംപിടിച്ചത്....

സായുധസംഘങ്ങള്‍ കടല്‍ മാര്‍ഗം ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നു: മുന്നറിയിപ്പുമായി നാവികസേന അഡ്മിറല്‍

5 March 2019 9:15 AM GMT
പുല്‍വാമയില്‍ ആക്രമണം നടത്തിയ സായുധസംഘങ്ങള്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കി വളര്‍ത്തിയെടുക്കുന്നത് ഒരു രാജ്യമാണെന്നും അവര്‍ ഇന്ത്യയെ...

മത ചിഹ്നങ്ങളെ മോശമായി ചിത്രീകരിച്ച് സിഎന്‍എന്‍-ന്യൂസ് 18

4 March 2019 10:57 AM GMT
ജെയ്ഷ് കേന്ദ്രങ്ങളെന്ന വ്യാജേനയാണ് ചാനല്‍ ഈ മസ്ജിദുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത്. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തിയ ന്യൂസ് 18...

ജമാഅത്ത് നേതാവിനെതിരേ വ്യാജ വാര്‍ത്ത: നിരുപാധികം മാപ്പ് പറഞ്ഞ് അര്‍ണബ് ഗോസാമി

4 March 2019 10:41 AM GMT
ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലായിരുന്നു പ്രതികരണം. ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിയെ കേന്ദ്രം നിരോധിച്ച വാര്‍ത്തയിലാണ് ജമാഅത്തെ ഇസ്ലാമി...

പാകിസ്താന്‍ അഭിനന്ദനെ മോചിപ്പിച്ചു; തന്റെ മകനെ എബിവിപിക്കാര്‍ എപ്പോള്‍ തിരിച്ച് നല്‍കുമെന്ന് നജീബിന്റെ മാതാവ്

4 March 2019 8:29 AM GMT
രണ്ടര വര്‍ഷം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ തന്റെ മകന്റെ തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ഒരു മാതാവ്. 2016 ഒക്ടോബര്‍ 15ന്...

പുല്‍വാമ: സൈനികരുടെ കുടുംബത്തിന് കോടികള്‍ വാഗ്ദാനം ചെയ്ത് മുസ്ലിം വ്യവസായി

4 March 2019 7:51 AM GMT
ജന്മനാ കാഴ്ച ശക്തിയില്ലാത്ത ഇദ്ദേഹം പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യം അറിയിക്കുന്നതിന് അനുവാദം തേടി പ്രധാനമന്ത്രിയുടെ ഓഫിസിന് ഇമെയില്‍ സന്ദേശം...

രാജ്യത്തെ മുഴുവന്‍ മൂത്രവും ശേഖരിക്കുക, യൂറിയ ഇറക്കുമതി നിര്‍ത്തുക: നിതിന്‍ ഗഡ്കരി

4 March 2019 6:53 AM GMT
മനുഷ്യന്റെ മൂത്രം പോലും ജൈവ ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാമെന്നും അതില്‍ നിന്ന് അമോണിയം സള്‍ഫേറ്റ്, നൈട്രജന്‍ എന്നിവ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു....

തമിഴ്‌നാട്ടില്‍ എ.എം.എം.കെ-എസ്.ഡി.പി.ഐ സഖ്യം നിലവില്‍ വന്നു

4 March 2019 6:32 AM GMT
ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാവുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് നെല്ലൈ ടി എന്‍ മുബാറക്ക് തേജസ് ന്യൂസിനോട് പറഞ്ഞു. എസ്.ഡി.പി.ഐ ...

വ്യോമാക്രമണത്തില്‍ 250ലേറെ പേര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ; തെളിവ് നല്‍കണമെന്ന് കോണ്‍ഗ്രസ്

4 March 2019 5:49 AM GMT
ബാലാകോട്ടിലെ ആക്രമണത്തേക്കുറിച്ച് സര്‍ക്കാരും ബിജെപിയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നല്‍കാത്തപ്പോഴാണ് അമിത് ഷായുടെ പരാമര്‍ശം. മരണസംഖ്യയെ കുറിച്ച്...

ജമ്മു കശ്മീലെ അഖ്‌നൂര്‍ മേഖലയില്‍ പാക് വെടിവയ്പ്; ഇന്ത്യ തിരിച്ചടിച്ചു

4 March 2019 4:48 AM GMT
വെടിവെപ്പ് മണിക്കൂറുകളോളം നീണ്ടു. അഖ്‌നൂരില്‍ രാവിലെ 6.30ഓടെ വെടിവയ്പ്പ് അവസാനിച്ചതായി സൈനികവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐയോട് പറഞ്ഞു.

ജയ്‌ഷെ നേതാവ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന് പാക് മാധ്യമം

4 March 2019 4:35 AM GMT
ജയ്‌ഷെ നേതാവ് മരിച്ചുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് മസ്ഊദ് അസ്ഹര്‍ ജീവനോടെയുണ്ടെന്ന റിപോര്‍ട്ട് ജിയോ ഉര്‍ദു ന്യൂസ് പുറത്തുവിട്ടത്.

തിരഞ്ഞെടുപ്പ് റാലിയില്‍ സൈനിക വേഷത്തില്‍ ബിജെപി നേതാവ്; വിമര്‍ശനവുമായി പ്രതിപക്ഷം

4 March 2019 4:15 AM GMT
പുല്‍വാമ ആക്രമണവും തുടര്‍ന്നുണ്ടായ സൈനിക നീക്കങ്ങളും ബിജെപി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായിവിനിയോഗിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കെയാണ്...

അബൂബക്കര്‍ അല്‍ ബഗ്ദാദി എവിടെയാണെന്ന് യുഎസിനും തുര്‍ക്കിക്കും അറിയാമെന്ന് സിറിയ

2 March 2019 10:52 AM GMT
ലബനാനിലെ അല്‍മയാദീന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ യുഎന്നിലെ സിറിയന്‍ അംബാസിഡര്‍ ബഷര്‍ അല്‍ ജഅഫരിയാണ് യുഎസിനും തുര്‍ക്കിക്കുമെതിരേ ഗുരുതര...

വ്യോമ-നാവിക സേനാ മേധാവികള്‍ക്ക് ഇനി ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ

2 March 2019 8:56 AM GMT
വ്യോമ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ബിഎസ് ദാനോവയ്ക്കും നാവിക സേനാ മേധാവിഅഡ്മിറല്‍ സുനില്‍ ലാന്‍ബയ്ക്കും ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷ നല്‍കാനാണ്...

സ്വന്തം വിങ് കമാന്‍ഡറെ പാകിസ്താനികള്‍ അബദ്ധത്തില്‍ തല്ലിക്കൊന്നതായി റിപോര്‍ട്ട്

2 March 2019 8:04 AM GMT
ഇന്ത്യ-പാക് വെടിവെപ്പിനിടെ തകര്‍ന്ന വിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട വ്യോമസേനാ പൈലറ്റാണ് ജനക്കൂട്ടത്തിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി...

ശോഭാ സുരേന്ദ്രനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി

2 March 2019 7:41 AM GMT
പാലിയേക്കര ടോള്‍ പ്ലാസയ്‌ക്കെതിരേ 2012ല്‍ നടന്ന സമരത്തിന്റെ പേരില്‍ ആണ് ശോഭാ സുരേന്ദ്രനെയും പുതുക്കാട്ടെ ബിജെപി പ്രവര്‍ത്തകനായ അനീഷിനെയും...

നീ തീവ്രവാദിയാണ്, നിങ്ങള്‍ എവിടെയാണ് ബോംബ് പൊട്ടിക്കാന്‍ തീരുമാനിച്ചത്?

2 March 2019 6:33 AM GMT
മലപ്പുറത്ത് നിന്ന് നേപ്പാളിലേക്കുള്ള റോഡ് ട്രിപ്പിനിടെ ഉത്തര്‍ പ്രദേശ് പോലിസില്‍നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് മലയാളിയായ മുസ്ലിം യുവാവ്

കാസര്‍ഗോട്ട് ഇരട്ടകൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

2 March 2019 4:36 AM GMT
അന്വേഷണം തുടങ്ങി അഞ്ചാം ദിവസമാണ് എസ്പി റഫീഖിനെ മാറ്റിയത്. ഇദ്ദേഹത്തെ എറണാകുളത്തേക്കാണ് മാറ്റിയത്. കാസര്‍ഗോഡ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ടിപി...

കലോല്‍സവം വീക്ഷിക്കാനെത്തിയ വിദ്യാര്‍ഥികള്‍ക്ക് നേരെ എസ്എഫ്‌ഐ അക്രമം

2 March 2019 4:27 AM GMT
പ്രകോപനമേതുമില്ലാതെ ഹോക്കി സ്റ്റിക്കുകളും ഇരുമ്പ് വടികളുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ കോട്ടയം ഏരിയ...

കുറ്റപത്രം റദ്ദാക്കണമെന്ന രൂപേഷിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

2 March 2019 4:05 AM GMT
യുഎപിഎ ചുമത്തിയ മൂന്ന് കേസുകളാണ് രൂപേഷിനെതിരേയുള്ളത്. രൂപേഷ് സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്‌തെന്നാണ് കേസ്.

ബിന്‍ ലാദിന്റെ മകന്റെ പൗരത്വം സൗദി അറേബ്യ റദ്ദാക്കി

2 March 2019 3:59 AM GMT
ഹംസയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് യുഎസ് പാരിതോഷികം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സൗദിയുടെ നടപടി.
Share it