- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓട്ടോറിക്ഷാ ഡൈവര്‍മാര്‍ 14കാരിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു
ശ്രീനിവാസ നഗറിലെ സ്വകാര്യ ആശുപത്രിക്ക് പുറത്തുനിന്ന പെണ്‍കുട്ടിയെ ഇരുവരും തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
BY SRF5 March 2019 10:53 AM GMT

X
SRF5 March 2019 10:53 AM GMT
ഹൈദ്രാബാദ്: രണ്ടു ഓട്ടോറിക്ഷാ ഡൈവര്‍മാര്‍ ചേര്‍ന്ന് ഭിന്നശേഷിക്കാരിയായ 14കാരി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്തു. ശ്രീനിവാസ നഗറിലെ സ്വകാര്യ ആശുപത്രിക്ക് പുറത്തുനിന്ന പെണ്‍കുട്ടിയെ ഇരുവരും തട്ടിക്കൊണ്ടുപോയി ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു.
ആശുപത്രിക്ക് പുറത്ത് തനിച്ച് നിന്ന പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി വിജനമായ സ്ഥലത്തെത്തിച്ച് ബലാല്‍സംഗത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിക്ക് സമീപം ഉപേക്ഷിച്ച് ഇരുവരും കടന്നു. പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Next Story







