Top

You Searched For "rape"

പാലത്തായി ബാലികാ പീഡനം: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ അന്തിമ വാദം നാളെ

13 Aug 2020 5:03 AM GMT
ഇരയുടെ മൊഴിയില്‍ മനഃശാസ്ത്ര വിദഗ്ധരുടെ റിപോര്‍ട്ട് നിര്‍ണ്ണായകമാവും

ഭര്‍തൃപിതാവ് ബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിപ്പെട്ടതിന് മര്‍ദ്ദനം; യുവതിയുടെ പരാതിയില്‍ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു

20 July 2020 3:54 AM GMT
തന്നോടുള്ള ഭര്‍തൃപിതാവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് അറിയിച്ചപ്പോള്‍ ഭര്‍ത്താവ് തന്നെ പിന്തുണച്ചില്ലെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു.

ചെവി വേദനയുമായി എത്തിയ യുവതിയെ കടന്നുപിടിച്ചു; ഡോക്ടര്‍ക്കെതിരേ ജാമ്യമില്ലാ കേസ്

3 July 2020 9:09 AM GMT
ശ്രീകണ്ഠാപുരത്ത് എസ്എംസി ക്ലിനിക് നടത്തുന്ന ഡോ. പ്രശാന്ത് നായിക്കിനെതിരേയാണ് യുവതി പരാതി നല്‍കിയത്. ഡോക്ടര്‍ ഉപദ്രവിച്ചതോടെ യുവതി നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.

ഏഴു വയസുകാരന് പ്രകൃതിവിരുദ്ധ പീഡനം: തളിപ്പറമ്പില്‍ തമിഴ്നാട് സ്വദേശി പിടിയില്‍

10 Jun 2020 9:56 AM GMT
തമിഴ്നാട് സ്വദേശി വേലു സ്വാമി(41)യാണ് പിടിയിലായത്.

ലോക്ക് ഡൗണില്‍ കുടുങ്ങിയ പതിനാറുകാരി കൂട്ട ബലാല്‍സംഗത്തിനിരയായി

28 March 2020 4:30 AM GMT
ലോക്ക്ഡൗണ്‍ ദിനത്തില്‍ ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടിലേക്ക് തിരിക്കുകയായിരുന്നു.

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനെ ഉടന്‍ അറസ്റ്റ് ചെയ്യുക: വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്

21 March 2020 2:20 PM GMT
ആര്‍എസ്എസിന്റെ വിഷ ബീജങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കുന്ന അധ്യാപകര്‍ക്ക് തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളില്‍ പോലും ശത്രുതയെയാണ് കാണുവാന്‍ സാധിക്കുക എന്നതാണ് കണ്ണൂര്‍ സംഭവം വ്യക്തമാക്കുന്നത്.

നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ബിജെപി നേതാവ് ഒളിവില്‍; ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പോപുലര്‍ ഫ്രണ്ട്

20 March 2020 6:44 AM GMT
വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബിജെപി പ്രാദേശിക നേതാവും സംഘപരിവാര്‍ അധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ നേതാവുമാണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്ന യുവാവ് ഒരുവര്‍ഷത്തിന് ശേഷം പിടിയില്‍

15 March 2020 1:31 PM GMT
മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുണ്‍ കുമാര്‍ (23) ആണ് പിടിയിലായത്.

വയനാട്ടില്‍ ആദിവാസി പെണ്‍കുട്ടിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; പ്രതി ഒളിവില്‍

24 Feb 2020 1:32 PM GMT
കത്തികാണിച്ച് വായ്മൂടിക്കെട്ടി പീഡിപ്പിച്ചെന്നാണ് പരാതി

ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്നുപേര്‍ അറസ്റ്റില്‍

20 Feb 2020 6:42 PM GMT
ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് 24 കാരിയെ ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയത്.

ഉത്തര്‍പ്രദേശില്‍ അഞ്ച് മാസം പ്രായമുള്ള പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു

17 Feb 2020 7:06 PM GMT
ഞായറാഴ്ച്ച രാത്രിയാണ് സംഭവം. അവശനിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികില്‍സക്കിടെ മരിക്കുകയായിരുന്നു.

ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനിക്ക് പീഡനം: കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍

15 Feb 2020 3:50 AM GMT
മുന്‍പ് കഞ്ചാവ് കേസില്‍ പ്രതിയായ അര്‍ഷദ് വിവിധ തരം ലഹരികള്‍ ഉപയോഗിച്ചിരുന്നുവെന്നും പറയുന്നു.

മദ്‌റസാ വിദ്യാര്‍ഥിനികളെ പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍, പ്രതികളെ പിന്തുണച്ച് വിഎച്ച്പി

14 Feb 2020 2:19 PM GMT
കിരണ്‍ കുമാര്‍ (26), ഗോപാല്‍ (25), സുഭാഷ് (29) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പത്തിന് പാവൂര്‍ ഗ്രാമത്തിലെ മലാരയില്‍ സ്ഥിതി ചെയ്യുന്ന മദ്‌റസയിലേക്ക് പോയ മൂന്നു പെണ്‍കുട്ടികള്‍ക്കു നേരെയാണ് അതിക്രമം ഉണ്ടായത്.

യുപി ബിജെപി എംഎല്‍എയും മറ്റു ആറു പേരും ബലാല്‍സംഗത്തിന് ഇരയാക്കിയതായി യുവതിയുടെ പരാതി

11 Feb 2020 3:05 AM GMT
2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ എംഎല്‍എയുടെ മരുമകന്‍ ഒരു മാസത്തോളം തന്നെ ഭാദോഹിയിലെ ഹോട്ടലില്‍ താമസിപ്പിക്കുകയും അവിടെ എംഎല്‍എയും കുടുംബവും ബലാത്സംഗത്തിനിരയാക്കിയെന്നുമാണ് യുവതിയുടെ പരാതി.

വായില്‍ തുണി തിരുകി 19കാരിയെ ബലാല്‍സംഗം ചെയ്തു; 52കാരന്‍ പിടിയില്‍

28 Jan 2020 9:03 AM GMT
തുണിമില്ലില്‍ ജീവനക്കാരിയായ 19കാരിയെ അതേസ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന 52 കാരനാണ്‌ ക്രൂരബലാല്‍സംഗത്തിനിരയാക്കിയതെന്ന് പോലിസ് പറയുന്നു.

ബലാല്‍സംഗം, തട്ടിക്കൊണ്ടു പോവല്‍: നിത്യാനന്ദക്കെതിരേ ഇന്റര്‍പോളിന്റെ ബ്ലൂ കോര്‍ണര്‍ നോട്ടിസ്

22 Jan 2020 10:46 AM GMT
നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലിസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടിസ് പുറപ്പെടുവിച്ചത്.

ഇന്ന് യുപിയില്‍ നടന്നത് മൂന്ന് കൊലപാതകങ്ങള്‍; മകളെ പീഡിപ്പിച്ചുവെന്ന് പരാതി നല്‍കിയ അമ്മയെ അടിച്ചുകൊന്നു

18 Jan 2020 9:37 AM GMT
മകളെ ലൈംഗികമായി പീഡിപ്പിച്ച പ്രതികള്‍ക്കെതിരേ അമ്മ പരാതി നല്‍കിയിരുന്നു. പ്രതികള്‍ ജാമ്യത്തിലിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കേസില്‍നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സ്‌ട്രെച്ചറോ വീല്‍ ചെയറോ ലഭിച്ചില്ല; യുപിയില്‍ ബലാല്‍സംഗത്തിന് ഇരയായ മകളെ ചുമന്ന് നടന്ന് പിതാവ്

29 Dec 2019 6:36 AM GMT
അയല്‍വാസിയായ യുവാവ് ബലാല്‍സംഗം ചെയ്തു കാല്‍ തല്ലിയൊടിച്ചതുമൂലം നടക്കാനാവാത്ത 15കാരിയായ മകളെ സ്‌ട്രെച്ചറോ വീല്‍ചെയറോ ലഭിക്കാത്തതിനാല്‍ പിതാവ് ചുമന്ന് കൊണ്ട് ആശുപത്രിയിലേക്ക് പോവുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

മധ്യപ്രദേശില്‍ കൂട്ടബലാത്സംഗം: മൂന്ന് പേര്‍ അറസ്റ്റില്‍

25 Dec 2019 6:03 AM GMT
പ്രതികളെല്ലാം പതിനാറും പതിനേഴും വയസ്സുള്ളവരാണ്. ഒരാള്‍ക്കു വേണ്ടി പോലിസ് തിരച്ചില്‍ തുടരുന്നു.

വാളയാറില്‍ എട്ടുവയസ്സുകാരിയെ അയല്‍വാസി പീഡിപ്പിച്ചു; പ്രതി ഒളിവില്‍

18 Dec 2019 7:11 PM GMT
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലിസ് കേസെടുത്തിരുന്നു.

പീഡനക്കേസില്‍ നടപടിയില്ല; ഉന്നാവില്‍ പോലിസിനു മുന്നില്‍ യുവതി സ്വയം തീകൊളുത്തി

16 Dec 2019 2:30 PM GMT
പോലിസ് തന്റെ പരാതിയില്‍ പോലിസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് 23കാരിയായ യുവതി തീകൊളുത്തിയത്.

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 10 വര്‍ഷത്തെ കഠിനതടവും പിഴയും

13 Dec 2019 9:41 AM GMT
കൊറഗ വിഭാഗത്തിലെ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ചുട്ടുകൊന്നു -യുവാവ് അറസ്റ്റില്‍

8 Dec 2019 5:05 AM GMT
പ്രധാന പ്രതി അജയ് രുദ്രപോള്‍ രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടിയെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നല്‍കി തെക്കന്‍ ത്രിപുരയിലെ സാന്‍തിര്‍ ബസാര്‍ പ്രദേശത്തുള്ള വീട്ടിലേക്ക് കൊണ്ടുപോയത്.

കൂട്ട ബലാത്സംഗ കേസ്: പരാതിയുമായി എത്തിയ അമ്മയെ പോലിസ് പുറത്താക്കി; കരഞ്ഞ് പറഞ്ഞിട്ടും രക്ഷയുണ്ടായില്ല

8 Dec 2019 2:47 AM GMT
രാത്രി പത്തരക്ക് മുന്‍പ് തന്നെ യുവതിയുടെ കുടുംബം പരാതിയുമായി എത്തിയിരുന്നു. പോലിസ് റിപ്പോര്‍ട്ടനുസരിച്ച് ഈ സമയം പ്രതികള്‍ നഗരത്തിലെ പമ്പുകളില്‍ യുവതിയുടെ സ്‌കൂട്ടറുമായി പെട്രോള്‍ വാങ്ങാന്‍ കറങ്ങുകയായിരുന്നു.

ഇന്ത്യ ലൈംഗികാതിക്രമങ്ങളുടെ നാട്; സ്ത്രീ യാത്രികര്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കയും ബ്രിട്ടനും

8 Dec 2019 1:55 AM GMT
ബലാത്സംഗവും അനുബന്ധ കുറ്റകൃത്യങ്ങളും ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യ സ്ത്രീ യാത്രികര്‍ക്ക് ഒട്ടും സുരക്ഷിതമല്ലെന്നാണ് യുഎസ് റിപ്പോര്‍ട്ട്.

നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി തള്ളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര ശുപാര്‍ശ

6 Dec 2019 10:48 AM GMT
നാല് പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മയാണ് വധശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ദയാഹര്‍ജി സമര്‍പ്പിച്ചത്.

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

5 Dec 2019 8:09 AM GMT
വാടകവീടിനുള്ളിൽവെച്ച് കുട്ടിയെ പീഡിപ്പിച്ചെന്ന് മാതാവ് നൽകിയ പരാതിയിൽ കിളിമാനൂർ പോലിസ് കേസെടുത്തു. അന്വേഷണത്തിൽ ഇയാൾ മുമ്പും പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.

15 കാരിയെ തട്ടികൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിനിരയാക്കി; സിആര്‍പിഎഫ് ജവാനും റിട്ട. ജയിലറുടെ മകനും ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍, കടത്തി കൊണ്ട് പോയത് പോലിസ് ലോഗോ പതിച്ച വാഹനത്തില്‍

4 Dec 2019 4:33 AM GMT
ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. റിട്ടയേര്‍ഡ് ജയിലര്‍ ബ്രിജ്‌ലാല്‍ മൗര്യയുടെ മകന്‍ ജയ് പ്രകാശ് മൗര്യ, സിആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാര്‍ യാദവ്, ലവ് കുമാര്‍ പാല്‍, ഗണേഷ് പ്രസാദ് എന്നിവരാണ് അറസ്റ്റിലായത്.

ആറു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 51കാരനായ അധ്യാപകന്‍ അറസ്റ്റില്‍

4 Dec 2019 3:34 AM GMT
ഡാര്‍ജിലിംഗ് ജില്ലയിലെ മിറികിലാണ് സംഭവം. ക്ലാസിലെ മറ്റ് കുട്ടികള്‍ പുറത്ത് കളിക്കുന്നതിനിടെ സ്‌കൂളിലെ പ്രൈമറി വിഭാഗം ക്ലാസ്മുറിയില്‍ വച്ച് അധ്യാപകന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തിലേക്ക് പോയ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു

28 Nov 2019 5:56 PM GMT
പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഹണ്ടര്‍ റോഡിന് സമീപത്ത് നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നോയിഡയില്‍ യുവതിയെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗത്തിനിരയാക്കി

15 Nov 2019 11:09 AM GMT
സുഹൃത്തും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലിസ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ട സംഘത്തിലെ നാല് പേരെ അറസ്റ്റ് ചെയ്തതതായി നോയ്ഡ സെക്റ്റര്‍ 63 സീനിയര്‍ പോലിസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ അറിയിച്ചു.

ഏര്‍വാടി ദര്‍ഗയിലെത്തിയ മനോദൗര്‍ബല്യമുള്ള മലയാളി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി:ഏഴു പേര്‍ പേര്‍ അറസ്റ്റില്‍, പിടിയിലായത് കൗമാരക്കാര്‍

8 Nov 2019 6:01 AM GMT
മനോദൗര്‍ബല്യത്തിന് ചികിത്സ തേടിയെത്തിയ 22കാരിയെയാണ് സംഘം ക്രൂര പീഡനത്തിനിരയാക്കിയത്. 15നും 16നും ഇടയില്‍ പ്രായമുള്ളവരാണ് സംഭവത്തിന് പിന്നിലെന്ന് പോലിസ് വ്യക്തമാക്കി. ബുധനാഴ്ചയാണ് സംഭവം.

പ്ലസ്ടു വിദ്യാര്‍ഥിനിയെ ടിക് ടോക് ക്യാംപിന് വിളിച്ചുവരുത്തി പീഡനം: യുവാവ് അറസ്റ്റില്‍

29 Oct 2019 3:21 AM GMT
ആലപ്പുഴ നൂറനാട്ടെ അരുണ്‍ നിവാസില്‍ എസ്.അരുണിനെയാണ് (20) കൂത്തുപറമ്പ് പോലിസ് അറസ്റ്റ് ചെയ്തത്.

തിരൂരങ്ങാടിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം: കേസ് അട്ടിമറിക്കാന്‍ ശ്രമം; മുഖ്യമന്ത്രിക്ക് പരാതി

22 Oct 2019 10:26 AM GMT
റിമാന്റിലായ പ്രതികളടക്കമുള്ളവരുടെ സ്വാധീനത്തിന് വഴങ്ങി തിരൂരങ്ങാടി പോലിസും, താലൂക്ക് ആശുപത്രിയിലെ ഡോക്ടറുമടങ്ങുന്ന സംഘം കേസ് ഒതുക്കാന്‍ ഒത്താശ ചെയ്യുകയായിരുന്നു.

മകളെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം തടവുശിക്ഷ

16 Oct 2019 10:40 AM GMT
പ്രതിയുടെ ഇളയ മകനായിരുന്നു കേസിലെ മുഖ്യ സാക്ഷി. 2016 നവംബറില്‍ അധ്യാപികയോട് പെണ്‍കുട്ടി അച്ഛന്‍ പീഡിപ്പിക്കുന്നതായി പരാതിപ്പെട്ടിരുന്നു. അധ്യാപിക ഇക്കാര്യം അമ്മയെ അറിയിക്കുകയും കുടുംബാംഗങ്ങള്‍ തന്നെ പ്രതിക്കെതിരെ രംഗത്ത് വരികയുമായിരുന്നു.
Share it