പീഡന പരാതിയില്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്‍
BY APH14 Oct 2022 1:52 AM GMT

X
APH14 Oct 2022 1:52 AM GMT
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രാദേശികനേതാവ് രാഹുല്‍ രാജ് അറസ്റ്റില്‍. രണ്ടു വര്‍ഷമായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു വരുകയായിരുന്നെന്നായിരുന്നു വീട്ടമ്മയുടെ പരാതി. രണ്ടുവര്‍ഷം മുമ്പാണ് രാഹുല്‍ രാജിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ആ പലവിധ അ പ്രലോഭനങ്ങള്‍ നല്‍കി ആ പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്.
പിന്നീട് പണം ആവശ്യപ്പെട്ട് കൂടി ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് വീട്ടമ്മ പോലിസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പാറശ്ശാല പോലിസെത്തി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
ഓണ്ലൈന് റമ്മിയില് മൂന്നര ലക്ഷം നഷ്ടം; പാലക്കാട് യുവാവ് ആത്മഹത്യ...
7 Feb 2023 12:11 PM GMTയൂത്ത് ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി കെ ഫിറോസിന് ജാമ്യം
7 Feb 2023 8:04 AM GMTഅപെക്സ് ട്രോമ ട്രെയിനിംഗ് സെന്ററില് നൂതന ഉപകരണങ്ങള്ക്ക് 2.27 കോടി
7 Feb 2023 5:41 AM GMTതുര്ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTതുര്ക്കിയില് വീണ്ടും വന് ഭൂചലനം
6 Feb 2023 4:46 PM GMT