- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറവൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യ: ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയെന്ന് എസ്ഡിപിഐ

കൊച്ചി: പറവൂര്‍ മൂത്തക്കുന്നത്ത് ആത്മഹത്യ ചെയ്ത എസ്എന്‍എം ട്രെയിനിംഗ് കോളേജ് ജീവനക്കാരന്‍ ഷിജി ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഇരയാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്‍ കെ നൗഷാദ് ആരോപിച്ചു. ബിഎല്‍ഒ ജോലിയിലെ അമിത സമ്മര്‍ദ്ദം കാരണം ഷിജിക്ക് ജീവന്‍ നഷ്ടമായത് ഭരണകൂടം സൃഷ്ടിച്ച കൊലപാതകമാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വോട്ടര്‍ പട്ടികയില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന അനാവശ്യ തിടുക്കമാണ് ഈ ദുരന്തത്തിന് കാരണം. എസ്‌ഐആര്‍ സംവിധാനത്തിലെ പിഴവുകളും ഫയലുകള്‍ മടങ്ങി വരുന്നതും ഉദ്യോഗസ്ഥരെ മാനസികമായി തകര്‍ക്കുകയാണ്. രാഷ്ട്രീയ അജണ്ടകള്‍ക്കായി ഉദ്യോഗസ്ഥരെ ചാവേറുകളാക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും ഷിജിയുടെ മരണത്തില്‍ ഉത്തരവാദികളായ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















