- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > SIR
You Searched For "Sir"
എസ്ഐആര്‍: പശ്ചിമ ബംഗാളില്‍ രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു
4 March 2026 11:26 AM GMTകൊാല്ക്കത്ത: പശ്ചിമ ബംഗാള്‍ സംസ്ഥാനത്ത് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രണ്ടുപേര്‍ കൂടി ആത്മഹത്യ ചെയ്തു. ജല...
എസ്ഐആര്‍ പുതുക്കല്‍: ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ വോട്ട് ചോര്‍ച്ച ദുരൂഹം സിപിഎ ലത്തീഫ്
23 Feb 2026 11:17 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആറിനു ശേഷം അന്തിമ വോട്ടര്‍ പട്ടിക പുറത്തുവന്നപ്പോള്‍ തിരുവനന്തപുരം ജില്ലയിലുള്‍പ്പെടെ ബിജെപിയുടെ എ ക്ലാസ് മണ്ഡലങ്ങളില്‍...
കേരളത്തില്‍ എസ്ഐആര്‍ പൂര്‍ത്തിയായി; അന്തിമ പട്ടിക ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറും
21 Feb 2026 3:24 AM GMTതീവ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ 2.69 കോടി വോട്ടര്‍മാര്‍, പുറത്തായത് 24.61 ലക്ഷംപേര്‍
എസ്ഐആര്‍: അന്തിമ വോട്ടര്‍പട്ടിക നാളെ
20 Feb 2026 7:39 AM GMTതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നാളെ പ്രസിദ്ധീകരിക്കും. സമഗ്ര വോട്ടര്പട്ട...
എസ്ഐആര്‍: പ്രവാസികളുടെ അപേക്ഷ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്
18 Feb 2026 4:06 AM GMTപാലക്കാട്: എസ്ഐആറില്‍ പ്രവാസികള്‍ നല്കിയ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്. നിസ്സാരമായ സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേ...
എസ്ഐആറില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്; പുറത്താക്കുന്നത് ആറു ലക്ഷം പേരെ
16 Feb 2026 7:19 AM GMTകൊല്‍ക്കത്ത: ബംഗാളിലെ എസ്ഐആര്‍ വോട്ടര്‍ പട്ടികയില്‍ വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെട്ട്. അന്തിമ പട്ടികയില്‍ നിന്ന് 6,61,000 പേരെ പുറത്താകുമെന്ന് റ...
'തീവ്ര വോട്ടര്‍ പട്ടിക പരിഷ്ക്കരണത്തില്‍ നിന്ന് പിന്മാറണം'; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എം എ ബേബി
14 Feb 2026 11:33 AM GMTന്യൂഡല്‍ഹി: എസ്ഐആറില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. എസ്ഐആര്‍ പ്രക്രിയ ഭരണഘട...
എസ്ഐആറിലെ ഹിയറിങ് ഇന്ന് അവസാനിക്കും; അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 21ന്
14 Feb 2026 9:17 AM GMTതിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആര്‍) അവസാന ഘട്ടവും പൂര്‍ത്തിയാകുന്നു. എസ്ഐആറില്‍ ഹിയറിങ്ങിനുള്ള സമയം ഇന്നത്തോടെ അവസാനിക്...
സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയായി ആലപ്പുഴ
10 Feb 2026 2:42 AM GMTഹിയറിങ് ഉള്‍പ്പടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി
'എസ്ഐആറില്‍ തടസമുണ്ടാക്കാന്‍ അനുവദിക്കില്ല'; മമത ബാനര്‍ജി ഫയല്‍ ചെയ്ത കേസില്‍ സുപ്രിംകോടതി
9 Feb 2026 12:32 PM GMTബംഗാളില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയപരിധി ഒരാഴ്ച കൂടി സുപിംകോടതി നീട്ടി
എസ്ഐആര്‍; മമത ബാനര്‍ജി ഫയല്‍ ചെയ്ത കേസില്‍ ഇന്ന് ഇലക്ഷന് കമ്മീഷന് മറുപടി നല്‍കും
9 Feb 2026 6:14 AM GMTകൊല്‍ക്കത്ത: എസ്ഐആറില്‍ സുപ്രിംകോടതി ഇന്ന് വാദം കേള്‍ക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നല്കിയ ഹരജിയിലാണ് ഇന്ന് വാദം കേള്‍ക്കുക. എസ്ഐആ...
എസ്ഐആര്‍: ഫോം 7 ദുരുപയോഗം; വോട്ടര്‍പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് 100ലധികം മുസ് ലിംകളെ
4 Feb 2026 11:14 AM GMTഅഹമ്മദാബാദ്: ഗുജറാത്തിലെ സൂററ്റില്‍ വലിയ തോതില്‍ മുസ് ലിം വോട്ടുകള്‍ ഇല്ലാതാക്കിയെന്ന് റിപോര്‍ട്ടുകള്‍. സൂറത്തിലെ സലാബത്പുര ഗ്രാമത്തിലാണ് സംഭവം. 1...
സാങ്കേതിക പ്രശ്നങ്ങള്‍ വലയ്ക്കുന്നു; എസ്ഐആറില്‍ ആശങ്ക ഒഴിയാതെ പ്രവാസികള്‍
31 Jan 2026 7:12 AM GMTതിരുവനന്തപുരം: എസ്ഐആറില്‍ ആശങ്ക ഒഴിയാതെ പ്രവാസികള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ സങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാത്തതാണ് പ്രവാസികളെ പ...
എസ്ഐആര്‍; വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി
29 Jan 2026 11:08 AM GMTന്യൂഡല്‍ഹി: വോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് സുപ്രിംകോടതി. ഡിഎംകെ നല്കിയ ഹരജി പരിണിക്കവെയാണ് നിര്‍ദേശം. ഏകദേശം 1.72 കോടി വ...
എസ്ഐആര്‍; ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് എസ്ആര്‍ഒമാരുടെ അനുമതി തേടണം
25 Jan 2026 7:02 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനില്‍ (എസ്ഐആര്‍) ഏര്‍പ്പെട്ടിരിക്കുന്ന ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍...
2002ലെ പട്ടികയില്‍ പേര് ഇല്ല; എസ്ഐആറിന്റെ ഹിയറിങിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍
17 Jan 2026 6:16 AM GMTതിരുവനന്തപുരം: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനായി ഹിയറിങ്ങിന് ഹാജരായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. 2002ല്‍ പട്ടികയില്‍ ...
അഞ്ചു സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന് കമ്മീഷന്
16 Jan 2026 7:41 AM GMTന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ എസ്ഐആര്‍ സമയപരിധി നീട്ടി ഇലക്ഷന് കമ്മീഷന്. ഗോവ, രാജസ്ഥാന്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ...
എസ്ഐആറിന്റെ കരടുപട്ടികയില്‍ നിന്നു മുസ് ലിംകളെ ഒഴിവാക്കണമെന്ന് ബിജെപി; സമ്മര്‍ദ്ദം താങ്ങുന്നില്ല, ജീവനൊടുക്കുമെന്ന് ബിഎല്‍ഒ
16 Jan 2026 5:28 AM GMTജയ്പൂര്‍: എസ്ഐആറിന്റെ കരടുപട്ടികയില്‍ നിന്നു മുസ് ലിംകളെ ഒഴിവാക്കണമെന്ന സമ്മര്‍ദ്ദം താങ്ങാനാവാതെ ജീവനൊടുക്കാനൊരുങ്ങി ബിഎല്‍ഒ.തങ്ങള്‍ക്ക് സുഖകരമായ...
കുറ്റ്യാടിയില്‍ എസ്ഐആര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്കുള്ള ഹിയറിങ് ഒഴിവാക്കി
10 Jan 2026 2:44 PM GMTബിഎല്‍ഒയുടെ പിഴവില്‍ പട്ടികയില്‍ നിന്ന് പുറത്തായ 450 പേര്‍ക്കുള്ള ഹിയറിങ്ങാണ് ഒഴിവാക്കിയത്
എസ്ഐആര്‍; കരടുവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പുറത്തായത് 2.89 കോടി വോട്ടര്‍മാര്‍
7 Jan 2026 6:25 AM GMTലഖ്നോ: എസ്ഐആറിന്റെ കരടുവോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ പുറത്തായത് 2.89 കോടി വോട്ടര്‍മാര്‍. ചൊവ്വാഴ്ചയാണ് കരടുവോട്ടര്പട്...
എസ്ഐആര്‍: സംസ്ഥാനത്ത് ഹിയറിങ് നടപടികള്‍ ആരംഭിച്ചു
6 Jan 2026 5:30 AM GMTതിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍പ്പട്ടിക തീവ്ര പുനപ്പരിശോധനയുടെ ഹിയറിങ് നടപടികള്‍ ആരംഭിച്ചു. നിയമസഭാ മണ്ഡലങ്ങളിലെ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്മാ...
എസ്ഐആര്‍: പുറത്തായവരെ കണ്ടെത്താന്‍ ഹെല്പ് ഡെസ്ക്കുകള്‍
27 Dec 2025 9:42 AM GMTതിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനായി ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര...
പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം; അപേക്ഷ ജനുവരി 22 വരെ
27 Dec 2025 9:17 AM GMTമസ്കത്ത്: കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെ, മുന്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാത്തതും കരട് പട്ടികയില്‍ നിന്ന് ഒഴിവായതുമായ പ്രവാസ...
എസ്ഐആര്‍; യുപിയില്‍ പുറത്തായത് 28.9 ദശലക്ഷം പേര്; അന്തിമ കണക്കുകള്‍ ഡിസംബര്‍ 31 ന് പുറത്തിറങ്ങും
27 Dec 2025 5:32 AM GMTലഖ്നോ: ഉത്തര്‍പ്രദേശിലെ എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തിയായി. 28.9 ദശലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ കരടുപട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് റിപോര്ട്ടുകള...
എന്യുമറേഷന് ഫോമുകള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടണം; എസ്ഐആറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം
22 Dec 2025 4:40 PM GMT25 ലക്ഷം പേര് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടെന്നും ചീഫ് സെക്രട്ടറി കത്തില്‍ അറിയിച്ചു
എസ്ഐആര്‍; പട്ടികയില്‍ നിന്ന് പുറത്തായെന്ന് മുന്‍ എംഎല്‍എ, എല്ലാവരെയും ഉള്‍ക്കൊള്ളുക എന്നതാവണം അടിസ്ഥാനമെന്ന് മുഖ്യമന്ത്രി
20 Dec 2025 8:34 AM GMTതിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തല്‍ ഖേല്‍ക്കര്‍ വിളിച്ച യോഗത്തില്‍ വിമര്‍ശനമുന്ന...
എസ്ഐആര്‍; തമിഴ്നാട്ടില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, 97.4 ലക്ഷം പേരെ നീക്കം ചെയ്തു
19 Dec 2025 2:17 PM GMTചെന്നൈ: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനു ശേഷം തമിഴ്നാട്ടില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. എസ്ഐആറിലൂടെ 97.37 ലക്ഷം പേരുകളാണ് വോട്ടര്‍...
എസ്ഐആറില്‍ വീണ്ടും സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍
18 Dec 2025 12:01 PM GMTന്യുഡല്‍ഹി: എസ്ഐആര്‍ രണ്ടാഴ്ചകൂടി സമയം നീട്ടണമെന്ന് കേരളം സുപ്രിംകോടതിയില്‍. സമയപരിധി ഈ മാസം 30വരെ നീട്ടണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്....
എസ്ഐആര്‍: കേരളത്തില്‍ 25 ലക്ഷം പേരുകള്‍ നീക്കം ചെയ്തതായി സംസ്ഥാനം സുപ്രിംകോടതിയില്‍
18 Dec 2025 9:57 AM GMTന്യൂഡല്‍ഹി: എസ്ഐആര്‍ നടപടികളുടെ ഭാഗമായി കേരളത്തില്‍ നിന്ന് ഏകദേശം 25 ലക്ഷം പേരുകളാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കംചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍...
എസ്ഐആര്‍; കണ്ടെത്താനാകാത്തവരുടെ പട്ടിക കൈമാറാതെ തിരഞ്ഞെടുപ്പ് കമ്മീഷന്
16 Dec 2025 2:54 PM GMTകേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ് ലഭിച്ചില്ല
എസ്ഐആര്‍: ബംഗാളില്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത് 58.20 ലക്ഷം പേര്
16 Dec 2025 7:27 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍)പ്രകാരമുള്ള കരട് വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. സംസ്...
എസ്ഐആര്‍; കമ്മീഷന് പുറത്തുവിടുന്ന കണക്കില്‍ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രീയ പാര്‍ട്ടികള്‍
15 Dec 2025 1:25 PM GMTതിരുവനന്തപുരം: കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്ന പരാതിയുമായി രാഷ്ട്രീയ പാര്...
എസ്ഐആര്‍: പശ്ചിമ ബംഗാളില്‍ ഡാറ്റ പുനപ്പരിശോധന പ്രകാരം കണ്ടെത്തിയത് എട്ട് ലക്ഷം വോട്ടര്‍മാരെ
15 Dec 2025 9:12 AM GMTകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്ന എസ്ഐആറിന്റെ ഡാറ്റ പുനപ്പരിശോധന പ്രകാരം ഏകദേശം എട്ട് ലക്ഷം അധിക വോട്ടര്‍മാരെ കണ്ടെത്തി. ഡിസംബര്‍ മ...
എസ്ഐആര്‍: നാലു കോടി വോട്ടര്‍മാര്‍ പട്ടികയിലില്ല, കണ്ടെത്തി ഉള്‍പ്പെടുത്താന്‍ യോഗിയുടെ നിര്‍ദേശം
15 Dec 2025 2:57 AM GMTലഖ്നോ: ഉത്തര്‍പ്രദേശിലെ എസ്ഐആര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഏകദേശം നാലു കോടി വോട്ടര്‍മാരെ കാണാനില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതില്‍ ഭൂരിഭ...
എസ്ഐആര്‍ സമയപരിധി നീട്ടി
11 Dec 2025 11:32 AM GMTഅഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് സമയം നീട്ടിയത്
എസ്ഐആര്‍ ഹരജികള്‍ വര്‍ധിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി
9 Dec 2025 10:30 AM GMTന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഹരജികളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രിംകോടതി. ഉത്തര്‍പ്രദേശ്, തമിഴ്...























