Top

You Searched For "Hyderabad"

ഹൈദരാബാദില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; 13 പേര്‍ക്ക് പരിക്ക്

21 Jan 2021 8:25 AM GMT
ഹൈദരാബാദ്: മിര്‍ ചൗക്ക് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തിപ്പിടിത്തമുണ്ടായി 13 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലര...

ഹൈദരാബാദില്‍ നിര്‍മാണത്തിലുള്ള മസ്ജിദ് അജ്ഞാതര്‍ തകര്‍ത്തു

11 Jan 2021 8:05 AM GMT
തിരിച്ചറിയാതിരിക്കാന്‍ അക്രമി സംഘം പള്ളി തകര്‍ക്കുന്നതിന് മുമ്പ് സിസിടിവി ക്യാമറകള്‍ തുണികൊണ്ട് മൂടിയതായി പ്രദേശവാസികള്‍ ആരോപിച്ചു.

ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍: ആന്ധ്രയിലെ മുന്‍ വനിതാ മന്ത്രി അറസ്റ്റില്‍

6 Jan 2021 4:15 PM GMT
.വ്യാജ വാറണ്ട് കാണിച്ച് റെയ്ഡിനെത്തിയതാണെന്ന് ധരിപ്പിച്ചാണ് മൂന്ന് പേരെയും തട്ടിക്കൊണ്ടുപോയത്

രജനീകാന്ത് ആശുപത്രിയില്‍

25 Dec 2020 9:46 AM GMT
പുതിയ ചിത്രമായ അണ്ണാത്തയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10 ദിവസമായി താരം ഹൈദരാബാദിലാണ്.

ഹൈദരാബാദ് കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: 88 ഇടങ്ങളില്‍ ബിജെപിയും 32 ഇടത്ത് ടിആര്‍എസും മുമ്പില്‍

4 Dec 2020 6:02 AM GMT
തപാല്‍ വോട്ടുകളില്‍ നേടിയ ആധിപത്യം ബിജെപി ഇപ്പോഴും തുടരുന്നുണ്ട്. നിലവില്‍ 88 സീറ്റുകളില്‍ ബിജെപിയും തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) 32 ഇടങ്ങളിലും എഐഎംഐഎം 12 ഇടത്തുമാണ് മുന്നിട്ട് നില്‍ക്കുന്നത്.

വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ഹൈദരാബാദ് ഇന്ന് പോളിങ് ബൂത്തിലേക്ക്

1 Dec 2020 4:30 AM GMT
രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ 74 ലക്ഷത്തിലധികം വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനൊരുങ്ങുന്നത്.

ഹൈദരാബാദിനെയും ഹിന്ദുത്വവൽക്കരിക്കാൻ ആദിത്യനാഥ് |THEJAS NEWS

29 Nov 2020 8:13 AM GMT
മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗർ എന്നാക്കുമെന്ന് ആദിത്യനാഥ്. ബിജെപി പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

ഫൈസാബാദിനെ അയോധ്യയാക്കി; ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കുമെന്നും ആദിത്യനാഥ്

28 Nov 2020 4:04 PM GMT
അടുത്തയാഴ്ച നടക്കുന്ന ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈദരാബാദില്‍ എഐഎംഐഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ

13 Nov 2020 12:02 PM GMT
തെലങ്കാന: ഹൈദരാബാദില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ വിതരണത്തെ ചൊല്ലി ബിജെപി-എഐഎംഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്...

പ്രീമിയര്‍ ലീഗില്‍ രാജസ്ഥാനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

22 Oct 2020 6:31 PM GMT
എട്ട് വിക്കറ്റിന്റെ ജയമാണ് ഹൈദരാബാദ് കരസ്ഥമാക്കിയത്. 155 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഹൈദരാബാദ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി.

ഐഎസ് ബന്ധം: ഹൈദരാബാദില്‍നിന്നുള്ള മൂന്നു പേര്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് കഠിന തടവ്

19 Oct 2020 4:13 PM GMT
2015ല്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത ഐഎസുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസിലാണ് മൂന്നു പേരെ ശിക്ഷിച്ചത്.

മഴ: ഹൈദരാബാദില്‍ മതില്‍ ഇടിഞ്ഞുവീണ് 9 പേര്‍ മരിച്ചു

14 Oct 2020 5:11 AM GMT
തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 12 പേര്‍ മഴക്കെടുതികളില്‍ മരിച്ചു.

ഹൈദരാബാദില്‍ കനത്ത മഴ; മതില്‍ തകര്‍ന്ന് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 9 മരണം

14 Oct 2020 3:13 AM GMT
ഹൈദരാബാദ്: ഹൈദരാബാദില്‍ ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയില്‍ മതില്‍ തകര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ഒമ്പത് പേര്‍ മരിച്ചു. മ...

ഹൈദരാബാദില്‍ പ്രളയം; രക്ഷാ പ്രവര്‍ത്തനത്തിന് ഹെലികോപ്റ്റര്‍

16 Aug 2020 7:33 AM GMT
കനത്തമഴയില്‍ ഹൈദരാബാദ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെളളത്തിന്റെ അടിയിലാണ്. ഹൈദരാബാദിനോട് ചേര്‍ന്നുളള ഗ്രാമങ്ങളും വെളളപ്പൊക്ക ഭീഷണി നേരിടുകയാണ്. ചെറിയ അരുവികളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്.

മുംബൈ സ്വപ്നം സാക്ഷാത്കരിക്കാന്‍ മകനെ 45,000 രൂപയ്ക്ക് വിറ്റ മാതാവ് പിടിയില്‍

13 Aug 2020 4:48 AM GMT
ഹൈദരാബാദിലെ ഹബീബ് നഗര്‍ പോലീസ് സ്‌റ്റേഷന്‍ പ്രദേശത്താണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.പരാതി ലഭിച്ച് 24 മണിക്കൂറിനകം നവജാതശിശുവിനെ വീണ്ടെടുക്കാനും പോലിസിന് കഴിഞ്ഞു.

ശ്വസിക്കാനാവുന്നില്ല ഡാഡീ, ഹൃദയം നിലച്ചതു പോലെ.. വീഡിയോ പകര്‍ത്തിയ ശേഷം അവന്‍ പോയത് മരണത്തിലേക്ക്

29 Jun 2020 5:46 AM GMT
കൊവിഡ് രോഗികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന തരത്തില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അതിര്‍ത്തി തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമം: ഗല്‍വാന്‍ താഴ്‌വരയിലെ ത്യാഗം വെറുതെയാകില്ല- വ്യോമസേനാമേധാവി

20 Jun 2020 5:37 AM GMT
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍പോലും ഇന്ത്യന്‍ സൈനികര്‍ നടത്തിയ ധീരമായ പോരാട്ടം ഇന്ത്യയുടെ പരമാധികാരം എന്തു വിലകൊടുത്തും സംരക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ ഉദാഹരണമാണ് -എയര്‍ ചീഫ് മാര്‍ഷല്‍ ഭദൗരിയ വ്യക്തമാക്കി.

അന്യജാതിക്കാരനുമായി പ്രണയം: ഗര്‍ഭിണിയായ യുവതിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി

9 Jun 2020 6:12 PM GMT
ബിരുദ വിദ്യാര്‍ഥിനിയായ യുവതി കാമുകനില്‍ നിന്നും ഗര്‍ഭിണിയായ വിവരം രക്ഷിതാക്കളെ അറിയിച്ചിരുന്നു. ഗര്‍ഭഛിദ്രം നടത്താനുള്ള വീട്ടുകാരുടെ നിര്‍ദേശം യുവതി അംഗീകരിച്ചില്ല.

തെലങ്കാനയില്‍ യുവതികള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍; സമീപം കുട്ടിയുടെ മൃതദേഹവും

14 April 2020 7:33 AM GMT
കരിംനഗര്‍ സ്വദേശികളായ അരേകാല സുമതി (25), ശ്രീരാമുല അനുഷ (25), ഇവരുടെ മകള്‍ ഉമാ മഹേശ്വരി (8) എന്നിവരാണ് മരിച്ചതെന്ന് ജവഹര്‍നഗര്‍ പോലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് മരങ്ങളിലായാണ് ഇവര്‍ തൂങ്ങിയത്. യുവതികള്‍ ഇരുവരും ജീവനൊടുക്കിയതാവാമെന്നാണ് പോലിസ് നിഗമനം.
Share it