India

ഹൈദരാബാദില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; 13 പേര്‍ക്ക് പരിക്ക്

ഹൈദരാബാദില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം;   13 പേര്‍ക്ക് പരിക്ക്
X

ഹൈദരാബാദ്: മിര്‍ ചൗക്ക് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തിപ്പിടിത്തമുണ്ടായി 13 പേര്‍ക്കു പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പൊള്ളലേറ്റവരെ ഉസ്മാനിയ ആശുപത്രിയിലേക്കു കൊണ്ടുപോയതായി അഗ്‌നിശമന ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 13 പേരെയും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. 45 മിനിറ്റിനുള്ളില്‍ തീയണച്ചു.

Next Story

RELATED STORIES

Share it