Sub Lead

മസ്‌കത്തില്‍നിന്നുള്ള കണ്ണൂര്‍, ഹൈദരാബാദ് സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ

സെപ്റ്റംബര്‍ 12,13 തീയതികളിലെ സര്‍വിസുകളാണ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

മസ്‌കത്തില്‍നിന്നുള്ള കണ്ണൂര്‍, ഹൈദരാബാദ് സര്‍വിസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
X

മസ്‌കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്‌കത്തില്‍നിന്ന് കണ്ണൂരിലേക്കും, ഹൈദരാബാദിലേക്കുമുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. സെപ്റ്റംബര്‍ 12,13 തീയതികളിലെ സര്‍വിസുകളാണ് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചത്.

മുംബൈയിലേക്കുള്ള സര്‍വിസുകള്‍ പുഃനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക തിരിച്ച് നല്‍കുന്നതാണെന്നും അല്ലെങ്കില്‍ മറ്റു ദിവസങ്ങളിലേക്ക് മാറ്റി ബുക്ക് ചെയ്യാവുന്നതാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it