Home > auto driver
You Searched For "auto driver"
മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
4 March 2023 4:53 AM GMTതിരുവനന്തപുരം: കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയിലായി. ചാരാച്ചിറ സ്വദേശിയായ ബാലു (51...
കൊടക്കാട് ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
9 Jan 2023 2:11 AM GMTമലപ്പുറം: ചെട്ടിപ്പടി കൊടക്കാട് ആലിന്‍ചുവടില്‍ ഓട്ടോയും ബസ്സും കൂടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി മൊടുവിങ്ങലെ കളത്തിങ്ങല്‍ മൊയ്തീന്റെ മകന...
പാലക്കാട്ട് യുവതിയെ ഓട്ടോയില്‍ കയറ്റി പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
23 Oct 2022 2:10 PM GMTചടനാംകുറിശ്ശി സ്വദേശി അര്‍സലിനെയാണ് (27) കസബ പോലിസ് അറസ്റ്റ് ചെയ്തത്.
മാളയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
19 Oct 2022 5:20 PM GMTമുത്തച്ഛന്റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയില്‍ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്.
ഓട്ടോ ഡ്രൈവര്‍ യാത്രക്കാരിയെ ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു
4 Sep 2022 10:32 AM GMTമലപ്പുറം: വഴിക്കടവില്‍ യാത്രക്കാരിയായ യുവതിയെ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചു. ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ട് പോയാണ് ഡ്രൈവര്‍ യുവതിയെ ...
സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ നഗ്‌നത പ്രദര്‍ശനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
29 July 2022 5:50 PM GMTസംഭവത്തില്‍ ഓട്ടോ ഓട്ടോ ഡ്രൈവറായ അഞ്ചേരി മരിയാപുരം സ്വദേശി മുതുക്കന്‍ വീട്ടില്‍ സൈമണിന്റെ മകന്‍ സിബി (34) അറസ്റ്റിലായി.
ആലത്തിയൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
3 Jun 2022 9:48 AM GMTതിരൂര്‍: ആലത്തിയൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുറ്റിപ്പുറം മൂടാല്‍ സ്വദേശി വകയില്‍ കമ്മു...
ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല്‍ കുരുങ്ങി ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍
7 Feb 2022 5:58 PM GMTഇടുക്കി: ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല്‍ കുരുങ്ങി ഒരാള്‍ മരിച്ച നിലയില്‍. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസ് (45)ആണ് മരിച്ചത്. ഓട്ടോ ...
ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
30 Dec 2021 6:21 AM GMTതാനൂര്‍: താനൂര്‍- തിരൂര്‍ റോഡിലെ പെരുവഴിയമ്പലത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. താനൂര്‍ കാട്ടിലങ്ങാടി പുല്ലാട്ട് റോഡില്‍...
ഓട്ടോയില്‍ ലോറിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
23 Sep 2021 5:25 AM GMTകല്ലേപ്പുള്ളി പുത്തൂര്‍ റോഡില്‍ ബിഎസ്എന്‍എല്‍ ക്വാട്ടേഴ്‌സിനു സമീപം കുഞ്ഞുമുഹമ്മദിന്റെ മകന്‍ അബ്ദുല്‍ മുത്തലിഫ് എന്ന മുത്തു (38) ആണ് മരിച്ചത്.
(വീഡിയോ) ലോക്ക് ഡൗണ്‍ ദുരിതത്തിനിടെ പോലിസ് ക്രൂരത: യൂനിഫോം ധരിച്ചില്ലെന്ന് പറഞ്ഞ് ഓട്ടോഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ചു; ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് യുവാവും കുടുംബവും
8 Aug 2021 5:40 AM GMTകട്ടപ്പന: ഇടുക്കി വണ്ടിപ്പെരിയാറില്‍ ഓട്ടോ ഡ്രൈവറെ കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച് പോലിസിന്റെ ക്രൂരത. യൂനിഫോം ധരിക്കാത്തതിന്റെ പേരില്‍ പെറ്റി അടച്ച് ...
ജഡ്ജിയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റില്‍
29 July 2021 9:46 AM GMTപ്രഭാത സവാരിക്കിടെ ജഡ്ജിയെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. ഓട്ടോറിക്ഷയുമായി പിന്നിലൂടെ എത്തി റോഡിന്റെ വശത്തൂടെ നടക്കുകയായിരുന്ന ജഡ്ജിയെ വാഹനമിടിച്ച് ...
ഓട്ടോ ഡ്രൈവറായ യുവാവ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
26 Jun 2021 1:08 AM GMTപുല്‍പ്പള്ളി: ഓട്ടോറിക്ഷ െ്രെഡവറായ യുവാവിനെ പുല്‍പ്പള്ളി ടൗണിനടുത്തുള്ള വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണല്‍വയല്‍ കോട്ട വാതിക്കല്‍ തങ്കച്ചന...
സഹപാഠിയായ വിദ്യാര്‍ഥിനിക്കൊപ്പം നടന്നതിന് വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം; ഓട്ടോ ഡ്രൈവര്‍ക്കെതിരേ പരാതി (വീഡിയോ)
2 March 2021 6:48 AM GMTഇന്നലെ ഉച്ചയ്ക്ക് മുത്താറപ്പീടികയിലാണ് സംഭവം.
മല്‍സ്യ ബന്ധനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
20 July 2020 12:46 AM GMTചമ്പക്കളും പുന്നക്കുന്നം കാപ്പില്‍ വെളുത്തേടത്ത് പരേതനായ കെ സി ആന്റണിയുടെയും ഏലിക്കുട്ടിയുടേയും മകന്‍ ജോര്‍ജുകുട്ടി ആന്റണി (52) ആണ് മരിച്ചത്.