ആലത്തിയൂരില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
BY NSH3 Jun 2022 9:48 AM GMT

X
NSH3 Jun 2022 9:48 AM GMT
തിരൂര്‍: ആലത്തിയൂരില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കുറ്റിപ്പുറം മൂടാല്‍ സ്വദേശി വകയില്‍ കമ്മു ആണ് മരിച്ചത്. ആലത്തിയൂരില്‍ വാഹനത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോയപ്പോഴാണ് അപകടം സംഭവിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം തിരൂര്‍ ആലത്തിയൂരിലാണ് ദാരുണമായ അപകടമുണ്ടായത്. ഉടന്‍ കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.
Next Story
RELATED STORIES
മുഖ്യമന്ത്രിയും ഹൈക്കോടതി ചീഫ് ജസ്റ്റിസും കൂടിക്കാഴ്ച നടത്തി
4 Feb 2023 8:31 AM GMTതിരൂരങ്ങാടിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച...
4 Feb 2023 8:24 AM GMTവേങ്ങരയില്‍ ബിഹാര്‍ സ്വദേശിയുടെ മരണം കൊലപാതകം; ഭാര്യ അറസ്റ്റില്‍
4 Feb 2023 7:23 AM GMTജഡ്ജിമാരുടെ പേരില്‍ കൈക്കൂലി: പരാതിക്കാരില്ല, കേസ് റദ്ദാക്കണം;...
4 Feb 2023 6:57 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഭക്ഷ്യവിഷബാധയെന്ന് സംശയം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
4 Feb 2023 4:25 AM GMT