Sub Lead

മാളയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മുത്തച്ഛന്റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയില്‍ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്.

മാളയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
X
തൃശ്ശൂര്‍: തൃശ്ശൂര്‍ മാളയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കാടുകുറ്റി സ്വദേശി അനൂപാണ് അറസ്റ്റിലായത്. മുത്തച്ഛന്റെ ചികിത്സക്ക് കൂടെ വരുമ്പോഴാണ് ഓട്ടോയില്‍ വച്ച പതിനൊന്നുകാരനെ പ്രതി പീഡിപ്പിച്ചത്. 2021 ജനുവരിയിലായിരുന്നു സംഭവം. വീട്ടുകാരുടെ പരാതിയില്‍ കഴിഞ്ഞ ജൂലൈയിലാണ് പോലിസ് കേസെടുത്തത്. ഇതിനിടെ പ്രതി വിദേശത്തേക്ക് പോയിരുന്നു. ഇന്ന് തിരിച്ചെത്തിയ പ്രതിയെ വിമാനത്താവളത്തില്‍വച്ചാണ് മാള പോലിസ് അറസ്റ്റ് ചെയ്തത്.




Next Story

RELATED STORIES

Share it