ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല് കുരുങ്ങി ഓട്ടോ ഡ്രൈവര്‍ മരിച്ച നിലയില്‍
BY NSH7 Feb 2022 5:58 PM GMT

X
NSH7 Feb 2022 5:58 PM GMT
ഇടുക്കി: ഇടുക്കി ഡാമില്‍ മീന്‍വലയില്‍ കാല് കുരുങ്ങി ഒരാള്‍ മരിച്ച നിലയില്‍. കട്ടപ്പന വെള്ളയാംകുടി മൂങ്ങാമാക്കല്‍ ബിനോയ് തോമസ് (45)ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് ബിനോയ്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് സ്വരാജ് ചന്ദ്രന് സിറ്റിക്ക് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. അഗ്നിശമന സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT