മല്‍സ്യ ബന്ധനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു
ചമ്പക്കളും പുന്നക്കുന്നം കാപ്പില്‍ വെളുത്തേടത്ത് പരേതനായ കെ സി ആന്റണിയുടെയും ഏലിക്കുട്ടിയുടേയും മകന്‍ ജോര്‍ജുകുട്ടി ആന്റണി (52) ആണ് മരിച്ചത്.
BY SRF20 July 2020 12:46 AM GMT

X
SRF20 July 2020 12:46 AM GMT
ആലപ്പുഴ: മല്‍സ്യ ബന്ധനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചമ്പക്കളും പുന്നക്കുന്നം കാപ്പില്‍ വെളുത്തേടത്ത് പരേതനായ കെ സി ആന്റണിയുടെയും ഏലിക്കുട്ടിയുടേയും മകന്‍ ജോര്‍ജുകുട്ടി ആന്റണി (52) ആണ് മരിച്ചത്.
വടക്കേ തൊള്ളായിരം പാടശേഖരത്തില്‍ വീട്ടാവശ്യത്തിനായി നീട്ടുവല ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം. വെള്ളത്തില്‍ വല ഇടുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുതി കമ്പിയില്‍നിന്നാണ് വൈദ്യുതാഘാതമേറ്റത്.
Next Story
RELATED STORIES
കോഴിക്കോട് ബീച്ചില്‍ കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍...
5 Jun 2023 5:47 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTപിണറായി സര്‍ക്കാറിന്റെ ദൂര്‍ത്ത് മൂലമുണ്ടാകുന്ന കടഭാരം...
1 Jun 2023 3:59 PM GMTഇടതുസര്‍ക്കാറിന്റെ അമിത വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക; എസ് ഡിപി ഐ...
26 May 2023 2:56 PM GMTമലബാറില്‍ അധിക ബാച്ചുകള്‍ അനുവദിക്കാതെ പ്ലസ് വണ്‍ അലോട്ട്മെന്റ്...
21 May 2023 9:21 AM GMTസംസ്ഥാനത്ത് ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം
27 April 2023 3:39 AM GMT