- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന മജീദ് മാട്ടൂല്‍ എന്നവരുടെ മകന്‍ എന്‍ പി മാജിദ് (20) ആണ് മരിച്ചത്. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
BY SRF5 March 2019 12:59 PM GMT
X
SRF5 March 2019 12:59 PM GMT
കാട്ടാമ്പള്ളി: കാട്ടാമ്പള്ളി കോട്ടക്കുന്ന് വെച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു.കാട്ടാമ്പള്ളിയില്‍ താമസിക്കുന്ന മജീദ് മാട്ടൂല്‍ എന്നവരുടെ മകന്‍ എന്‍ പി മാജിദ് (20) ആണ് മരിച്ചത്. ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
ഉടനെ കോലി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് ആയിരുന്നു അപകടം. കൂടെ യാത്ര ചെയ്ത ഫയാസിനെ പരിക്കുകളോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Next Story
RELATED STORIES
വഖ്ഫ് ഭേദഗതി നിയമം: സുപ്രിംകോടതിയില്‍ ഇന്ന് നടന്ന വാദങ്ങളുടെ...
21 May 2025 11:22 AM GMTചെങ്കടലിലെ പിന്‍വാങ്ങല്‍ അമേരിക്കയുടെ സൈനിക പരാജയം
21 May 2025 4:23 AM GMTവഖ്ഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ സുപ്രിംകോടതിയില്‍ നടന്ന...
20 May 2025 2:50 PM GMTഗസ:ഇസ്രായേലിന്റെ മിഥ്യാധാരണകളുടെ ശവക്കുഴി
18 May 2025 7:18 AM GMTകാട്ടാനകള്‍ പെറ്റുപെരുകുന്നു; നേരിടാന്‍ പുതിയ തന്ത്രങ്ങളുമായി...
17 May 2025 6:18 PM GMTബീമാ പള്ളിയില്‍ ആറ് പേരെ പോലിസ് വെടിവച്ച് കൊന്നിട്ട് 16 വര്‍ഷം
17 May 2025 3:56 AM GMT