- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലക്കിടി: ജലീലിന് വെടിയേറ്റത് തലയുടെ പിന്‍ഭാഗത്ത്
തലയുടെ പിന്നിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി പിളര്‍ന്നു. ജലീല്‍ തല്‍ക്ഷണം മരിച്ചു വെന്നാണ് നിഗമനം.

കല്‍പറ്റ: ഏറ്റുമുട്ടലിനിടെ ലക്കിടിയിലെ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടുവെന്ന് പോലിസ് പറയുന്ന സിപി ജലീലിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി. തലയുടെ പിന്‍ ഭാഗത്തും തോളിലുമാണ് യുവാവിന് വെടിയേറ്റത്. തലയുടെ പിന്നിലൂടെ തുളച്ചു കയറിയ വെടിയുണ്ട തലയോട്ടി പിളര്‍ന്നു. ജലീല്‍ തല്‍ക്ഷണം മരിച്ചു വെന്നാണ് നിഗമനം.
ഒപ്പമുണ്ടായിരുന്ന യുവാവിന് വെടിയേറ്റതായി പറയുന്നുണ്ടെങ്കിലും ആളെക്കുറിച്ച് ഇതു വരെ വിവരമില്ല.വെടിയേറ്റ രണ്ടാമന്‍ കാട്ടിലേക്ക് ഓടി മറഞ്ഞുവെന്നാണ് പോലിസ് പറയുന്നത്. ഉപവന്‍ റിസോര്‍ട്ടിന്റെ പിന്നില്‍ വനത്തിലേക്കുള്ള വഴിയിലെ തേയിലത്തോട്ടത്തില്‍ ചോരപ്പാടുകള്‍ കാണാനുണ്ട്.
റിസോര്‍ട്ടിലെത്തിയ യുവാക്കള്‍ പോലിസിനു നേരെ തുരുതുരാ നിറയൊഴിച്ചുവെന്നാണ് പോലിസ് പറയുന്ന്. യുവാക്കളുടെ കയ്യില്‍ എകെ 47തോക്ക് ഉണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ പോലിസ് സ്ഥിരീകരിച്ചിട്ടില്ല. യുവാക്കളിലൊരാള്‍ നാടന്‍ തോക്കും ഗ്രനേഡും റിസോര്‍ട്ട് ജീവനക്കാരെ കാണിച്ചിരുന്നുവെന്നും പറയുന്നു.
RELATED STORIES
ശിവന്റെ വിഗ്രഹം നശിപ്പിച്ചത് കുരങ്ങുകള്‍; മദ്റസ ആക്രമിച്ചത്...
24 April 2025 3:10 PM GMTപെഹല്‍ഗാം ആക്രമണം സര്‍ക്കാരിന്റെ ഗൂഡാലോചനയെന്ന് അഭിപ്രായപ്പെട്ട...
24 April 2025 2:49 PM GMTആദായ നികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ നാല്...
24 April 2025 2:33 PM GMTഹരിയാനയില്‍ രണ്ടു മുസ്ലിംകളെ ഗ്രാമത്തില്‍ നിന്നും അടിച്ചുപുറത്താക്കി...
24 April 2025 2:17 PM GMT''എ സഈദിന്റെ വര്‍ത്തമാനങ്ങള്‍'' ഒത്തുചേരല്‍ നാളെ
24 April 2025 2:06 PM GMTപാകിസ്താന്റെ കൊടികത്തിച്ച് ''ഹിന്ദുസ്താന്‍ മുര്‍ദാബാദ്'' മുദ്രാവാക്യം...
24 April 2025 1:40 PM GMT