- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചരക്കുവാഹനത്തില്‍ കടത്തിയ 1000 കി.ഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു
രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്.
BY SRF9 March 2019 2:04 PM GMT

X
SRF9 March 2019 2:04 PM GMT
കൊല്‍ക്കത്ത: ചരക്കു വാഹനത്തില്‍ കടത്തുകയായിരുന്ന 1000 കിലോ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലെ ചിറ്റ്പൂരിലാണ് സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് ബി.ടി റോഡിലെ താല പാലത്തിന് സമീപത്ത് വച്ച് വാഹനം തടഞ്ഞ് പോലിസ് പരിശോധന നടത്തുന്നതിനിടെയാണ് സംഘം പിടിയിലായത്. ഒഡീഷയില്‍ നിന്ന് ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയിലേക്ക് പോകുന്നതിനിടെയാണ് വാഹനം പിടിയിലായത്.
27 ചാക്കുകളിലായാണ് ആയിരം കിലോ പൊട്ടാസിയം നൈട്രേറ്റാണ് പിടികൂടിയത്. സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന രാസവസ്തുവാണ് പൊട്ടാസിയം നൈട്രേറ്റ്. സംഭവുമായി ബന്ധപ്പെട്ട് വാഹനത്തിന്റെ െ്രെഡവറേയും സഹായിയേയും പോലിസ് അറസ്റ്റ് ചെയ്തു. െ്രെഡവറേയും സഹായിയേയും പോലിസ് ചോദ്യം ചെയ്തുവരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















