Sub Lead

യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി വിലക്കി സ്വിറ്റ്സര്‍ലന്റ്

യുഎസ് യുദ്ധവിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി വിലക്കി സ്വിറ്റ്സര്‍ലന്റ്
X

ബേണ്‍: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കെ യുഎസ് യുദ്ധ വിമാനങ്ങള്‍ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കി സ്വിറ്റ്സര്‍ലന്റ്. ഞായറാഴ്ച രണ്ട് യുഎസ് സൈനിക വിമാനങ്ങള്‍ക്കാണ് സ്വിറ്റ്സര്‍ലന്റ് അനുമതി നിഷേധിച്ചത്. തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിഷ്പക്ഷ നിലപാട് മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് സ്വിസ് ഭരണകൂടം വ്യക്തമാക്കി.

യുദ്ധം തുടരവേ ലോകരാജ്യങ്ങളെ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നീക്കം നടത്തുകയാണ്.

Next Story

RELATED STORIES

Share it