ദേശീയ പദവി: സിപിഎമ്മിന് ആശ്വാസം; പദവി കൈവിട്ട് സിപിഐ

24 May 2019 7:09 AM GMT
ത്രിപൂരയും ബംഗാളും ഇരു പാര്‍ട്ടികളേയും കൈവിട്ടപ്പോള്‍ ഇടതുപാര്‍ട്ടികളെ വാരിപ്പുണര്‍ന്നത് തമിഴ്‌നാടായിരുന്നു. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമായി...

മകള്‍ക്ക് മോദി ഭക്തന്റെ ബലാല്‍സംഗ ഭീഷണി; ഇവരെ എങ്ങിനെ കൈകാര്യം ചെയ്യുമെന്ന് മോദിയോട് അനുരാഗ് കശ്യപ്

24 May 2019 5:58 AM GMT
മോദിക്കെതിരെ അച്ഛന്‍ ഇനിയും ശബ്ദമുയര്‍ത്തിയാല്‍ ബലാല്‍സംഗത്തിനിരയാക്കുമെന്നായിരുന്നു അയാളുടെ ഭീഷണി.

തന്നെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നു, പിന്നില്‍ സ്വാശ്രയ കോളജ് മേധാവി: ഗുരുതര ആരോപണവുമായി എം ബി രാജേഷ്

24 May 2019 5:29 AM GMT
ന്യൂനപക്ഷ ഏകീകരണം എന്നു പറഞ്ഞ് തന്റെ തോല്‍വിയെ എഴുതിത്തള്ളാനാവില്ല. തനിക്കെതിരേ നടന്ന നടന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ ഒരു സ്വാശ്രയ കോളജ്...

പ്രഭുരാജ് വധക്കേസ്: പ്രോസിക്യൂഷന് തിരിച്ചടി; പ്രധാന സാക്ഷികള്‍ കൂറുമാറി

22 May 2019 8:33 AM GMT
നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം കാട്ടുവയല്‍ കോളനിയിലെ അനുഗ്രഹയില്‍ രാജന്റെ മകന്‍ പ്രഭുരാജ് കൊല്ലപ്പെട്ട കേസിലാണ് സാക്ഷികളുടെ കൂട്ടത്തോടെയുള്ള...

യാക്കൂബ് വധം: അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍

22 May 2019 8:00 AM GMT
*പ്രതിപ്പട്ടികയിലുണ്ടായിരുന്ന പതിനൊന്നു പേരെ വെറുതെവിട്ടു *പ്രതികള്‍ക്കുള്ള ശിക്ഷ ഉടന്‍

ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി മുസ്‌ലിം കുടുംബങ്ങള്‍

22 May 2019 7:20 AM GMT
കേന്ദ്രത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനുള്ള ഒരുക്കവുമായി മുന്നോട്ട് പോവുകയാണ് കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ...

യാക്കൂബ് വധക്കേസ്: അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍, 11 പേരെ വെറുതെവിട്ടു; ശിക്ഷ അല്‍പ്പസമയത്തിനകം

22 May 2019 6:11 AM GMT
തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിപട്ടികയില്‍ പെട്ടിരുന്ന 11 പേരെ കോടതി വെറുതെവിട്ടു. കീഴൂര്‍ മീത്തലെപുന്നാട്...

ഇവിഎം തിരിമറി: സ്‌ട്രോങ് റൂമുകള്‍ക്ക് പുറത്ത് 'കാവലൊരുക്കി' പ്രതിപക്ഷ പാര്‍ട്ടികള്‍

22 May 2019 5:44 AM GMT
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശിലെ ഭോപാല്‍ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ദ്വിഗ് വിജയ് സിങും അദ്ദേഹത്തിന്റെ ഭാര്യയും വോട്ടിങ്...

അറേബ്യന്‍ എഴുത്തുകാരി ജോഖ അല്‍ഹാര്‍ത്തിക്ക് മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം

22 May 2019 5:11 AM GMT
'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനാണ് പുരസ്‌കാരം. ഇതോടെ ബുക്കര്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരം നേടുന്ന ആദ്യ അറേബ്യന്‍ എഴുത്തുകാരിയായി അല്‍ഹാര്‍ത്തി.

കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലുണ്ടായ തീപിടിത്തം. (വീഡിയോ കാണാം)

21 May 2019 5:20 AM GMT
ഇന്നു രാവിലെ പത്തു മണിയോടെയാണ് നഗരത്തെ ഭീതിയിലാഴ്ത്തി തീ പടര്‍ന്നത്‌

വിവാദ ട്വീറ്റ്; ഖേദം പ്രകടിപ്പിച്ചും നീക്കം ചെയ്തും വിവേക് ഒബ്‌റോയ്

21 May 2019 5:02 AM GMT
എക്‌സിറ്റ് പോളില്‍ സംശയം പ്രകടിപ്പിച്ചുള്ള ട്രോളിലാണ് ഐശ്വര്യയുടെ ചിത്രം ചേര്‍ത്തത്. ബോളിവുഡില്‍നിന്ന് ഉള്‍പ്പെടെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ്...

തലസ്ഥാന നഗരിയില്‍ വന്‍ തീപിടിത്തം

21 May 2019 4:46 AM GMT
കിഴക്കേക്കോട്ട ഓവര്‍ ബ്രിഡ്ജിന് സമീപത്തെ അംബ്രല്ലാ മാര്‍ട്ടിലാണ് ഇന്നു രാവിലെ പത്തു മണിയോടെ തീപിടിത്തമുണ്ടായത്. ചെങ്കല്‍ ചൂള, ചാക്ക...

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഇന്ന്; അശോക് ലവാസ പങ്കെടുക്കും

21 May 2019 2:40 AM GMT
ഭിന്നതയെത്തുടര്‍ന്ന് രണ്ടാഴ്ചയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം മുടങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടപടികളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യ...

കര്‍ണാടക: സഖ്യത്തില്‍ വിള്ളലുണ്ടാക്കുന്ന നടപടി ഉണ്ടാവരുതെന്ന് രാഹുല്‍ ഗാന്ധി; അംഗീകരിച്ച് സംസ്ഥാന നേതൃത്വം

21 May 2019 2:17 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപി ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ഈ സാഹചര്യത്തില്‍ സഖ്യ...

ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യം: ചന്ദ്രബാബു നായിഡുവും മമതാ ബാനര്‍ജിയും ചര്‍ച്ച നടത്തി

21 May 2019 1:50 AM GMT
വോട്ടിങ് മെഷീനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുന്നതിന് പ്രതിപക്ഷ കക്ഷികള്‍ ബുധനാഴ്ച തിരഞ്ഞെടുപ്പു കമ്മീഷനെ കാണുമ്പോള്‍ മമതാ ബാനര്‍ജിയുടെ...

വെട്ടേറ്റു ചികില്‍സയില്‍ കഴിയുന്ന സി ഒ ടി നസീറിനെ കെ മുരളീധരന്‍ സന്ദര്‍ശിച്ചു.

21 May 2019 1:10 AM GMT
തലശ്ശേരിയില്‍ വച്ച് വെട്ടേറ്റ സി ഒ ടി നസീറിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെട്ടേറ്റ് തൂങ്ങിയ വിരലുകള്‍...

വിവാദ ട്വീറ്റ്: വിവേക് ഒബ്‌റോയിക്ക് വനിതാ കമ്മീഷന്‍ നോട്ടീസ്

21 May 2019 12:58 AM GMT
തന്നോട് മാപ്പു പറയാനാണ് എല്ലാവരും ആവശ്യപ്പെടുന്നതെന്നും എന്നാല്‍ തെറ്റ് ചെയ്തിട്ടുണ്ടെന്നു തനിക്ക് തോന്നുന്നില്ലെന്നും അതിനാല്‍ താന്‍ എന്തിന് മാപ്പ്...

വിശ്വാസ വോട്ടെടുപ്പ് നേരിടാന്‍ തയാര്‍; മധ്യ പ്രദേശില്‍ ബിജെപിയെ വെല്ലുവിളിച്ച് കമല്‍നാഥ്

21 May 2019 12:39 AM GMT
കഴിഞ്ഞ അഞ്ച് മാസത്തിനിടയില്‍ നാല് തവണ തന്റെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നു ബിജെപിയുടെ വെല്ലുവിളിയേറ്റെടുത്ത് കമല്‍നാഥ് പറഞ്ഞു....

വിവാദങ്ങള്‍ക്ക് പുല്ലുവില; ഉര്‍ദുഗാനൊപ്പം ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മെസ്യൂത് ഓസില്‍

20 May 2019 6:52 AM GMT
ഉസ്മാനിയ്യ കാലഘട്ടത്തിലെ ഡോമബാസ് കൊട്ടാരത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന ഇഫ്താര്‍ വിരുന്നിലാണ് പ്രതിശ്രുത വധുവും മോഡലുമായ ആമിന്‍ ഗുല്‍സുവിനൊപ്പം ഓസില്‍ ...

കോണ്‍ഗ്രസുമായി കൈകോര്‍ക്കാനൊരുങ്ങി മായാവതി; ഇന്ന് സോണിയ, രാഹുല്‍ എന്നിവരുമായി ചര്‍ച്ച നടത്തും

20 May 2019 3:25 AM GMT
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇടപെടലുകളാണ് കോണ്‍ഗ്രസും ബിഎസ്പിയും തമ്മിലുള്ള മഞ്ഞുരുകാന്‍ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നുവെങ്കില്‍ അത് അവരുടെ അന്ത്യമായിരിക്കുമെന്ന് ട്രംപ്

20 May 2019 2:18 AM GMT
ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അത് ഇറാന്റെ ഔദ്യോഗിക അന്ത്യമായിരിക്കുമെന്നും യുഎസിനെ ഭയപ്പെടുത്താമെന്ന് ഒരിക്കലും കരുതേണ്ടെന്നും ട്രംപ് ട്വിറ്ററില്‍...

അദിയ്യു ബിൻ ഹാതിമു താഈ|THEJAS NEWS| RAMADAN SPECIAL

20 May 2019 1:50 AM GMT
*പ്രശസ്ത കവിയുടെ മകൻ. * നജ്ദിലെ നിഷ്ഠൂരനായ ഭരണാധികാരി *മുസ്‌ലിം കളെ ക്രൂരമായി ദ്രോഹിച്ചു *മുസ്‌ലിം സേന എത്തിയപ്പോൾ സിറിയയിലേക്ക് നാട് വിട്ടു *കൂടെ...

ബ്രസീലില്‍ മദ്യശാലയില്‍ വെടിവയ്പ്; 11 പേര്‍ കൊല്ലപ്പെട്ടു

20 May 2019 1:35 AM GMT
ബേലം നഗരത്തിലാണ് വെടിവയ്പുണ്ടായതെന്ന് വടക്കന്‍ പാര സ്റ്റേറ്റിലെ പൊതുസുരക്ഷാ വിഭാഗം അറിയിച്ചു. ആക്രമണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.

പോലിസ് ബാലറ്റ് ക്രമക്കേട്:രമേശ് ചെന്നിത്തലയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

20 May 2019 1:07 AM GMT
എല്ലാ പോസ്റ്റല്‍ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആവശ്യം.

പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

20 May 2019 1:00 AM GMT
കോണ്‍ഗ്രസ് ബൂത്ത് ഏജന്റായിരുന്ന പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 12 ഓടെ ബോംബേറുണ്ടായത്.

ബാഴ്‌സയ്ക്ക് സമനില, റയലിന് തോല്‍വി; ലാ ലിഗയ്ക്ക് സമാപനം

20 May 2019 12:50 AM GMT
ലയണല്‍ മെസ്സി 31, 32 മിനിറ്റുകളില്‍ നേടിയ ഗോളോടെയാണ് ബാഴ്‌സലോണ സമനില പിടിച്ച് ഈ സീസണ്‍ അവസാനിപ്പിച്ചത്. നേരത്തെ തന്നെ 87 പോയിന്റുമായി ബാഴ്‌സ കിരീടം...

മുസ്‌ലിം വിരുദ്ധ കലാപം: എസ്.ഡി.പി.ഐ ശ്രീലങ്കന്‍ ഹൈകമ്മീഷണര്‍ക്ക് നിവേദനം നല്‍കി

20 May 2019 12:43 AM GMT
ശ്രീലങ്കയില്‍ രാജ്യവ്യാപക കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടും അക്രമം വ്യാപിക്കുന്നതില്‍ സംഘം ഉല്‍ക്കണ്ഠ അറിയിച്ചു. നിവേദനം ശ്രീലങ്കന്‍ സര്‍ക്കാറിന്...

ദുബയിലെ മികച്ച ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഉംറ

18 May 2019 9:27 AM GMT
25 ഡ്രൈവര്‍മാരെയാണ് ഈ വര്‍ഷം ദുബയ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ഈ വര്‍ഷം തിരഞ്ഞെടുത്തത്.

ഹിന്ദു മത വികാരം വൃണപ്പെടുത്തി; ആമസോണിനെതിരേ പോലിസ് കേസെടുത്തു

18 May 2019 9:19 AM GMT
ഹിന്ദു ദൈവങ്ങളുടെ ചിത്രം പതിച്ച ടോയ്‌ലെറ്റ് സീറ്റുകള്‍, ചവിട്ടികള്‍ തുടങ്ങിയവ ആമസോണ്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ വില്‍പനയ്ക്ക് വച്ച സംഭവത്തിലാണ് പോലിസ്...

സഖ്യനീക്കം ശക്തം; രാഹുലുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ച നടത്തി

18 May 2019 8:45 AM GMT
ബിജെപിക്ക് എതിരായി നിലകൊള്ളുന്ന പാര്‍ട്ടികളെയെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടു വരുന്നതിനുള്ള നീക്കങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.

കണ്ണൂരിലെ വളപ്പില്‍ യാക്കൂബ് വധക്കേസ്: വിധി പറയുന്നത് 22ലേക്ക് മാറ്റി

18 May 2019 7:40 AM GMT
തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) യാണ് കേസില്‍ വിധി പറയുക.കേസിലെ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരം നേരത്തെ പൂര്‍ത്തിയായിയിരുന്നു.

റീ പോളിങ്: കണ്ണൂരില്‍ നാല് പഞ്ചായത്തുകളില്‍ ഡ്രൈഡേ

18 May 2019 7:27 AM GMT
കൊളച്ചേരി, വേങ്ങാട്, മാടായി, ചെറുതാഴം പഞ്ചായത്ത് പരിധിയില്‍ വെള്ളിയാഴ്ച വൈകീട്ട് ആറു മുതല്‍ ഞായറാഴ്ച വൈകീട്ട് ആറു വരെ ജില്ലാ കലക്ടര്‍ ഡ്രൈ ഡേ...

ഗോഡ്‌സെ ഗാന്ധിയെ കൊന്നു, പ്രജ്ഞാ അദ്ദേഹത്തിന്റെ ആത്മാവിനേയും വധിച്ചു: കൈലേഷ് സത്യാര്‍ത്ഥി

18 May 2019 7:21 AM GMT
ഗാന്ധിയെ ഗോഡ്‌സെ വധിച്ചു. എന്നാല്‍, പ്രജ്ഞയെ പോലുള്ളവര്‍ അക്രമരാഹിത്യത്തോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിനേയും കൊലപ്പെടുത്തുന്നു. ഗാന്ധി എല്ലാ...

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ടു സായുധര്‍ കൊല്ലപ്പെട്ടു

18 May 2019 5:36 AM GMT
പുല്‍വാമയിലെ പന്‍സാമില്‍ പുലര്‍ച്ചെ 2.10 ഓടെയാണ് സൈന്യവും സായുധ പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
Share it